മി​​​​ക​​​​ച്ച സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കു​​​​ന്ന കാര്‍! ഒ​​രു കോ​​ടി​​യു​​ടെ റേ​​ഞ്ച് റോ​​വ​​ര്‍ ക​​ത്തി​​ന​​ശി​​ച്ചു; വെ​​​​ള്ള​​​​മൊ​​​​ഴി​​​​ച്ച് തീ ​​​​അ​​​​ണ​​​​യ്ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും…

കോ​​​​ഴി​​​​ക്കോ​​​​ട്: നി​​​​ര്‍​ത്തി​​​​യി​​​​ട്ട റേ​​​​ഞ്ച് റോ​​​​വ​​​​ര്‍ കാ​​​​ര്‍ ക​​​​ത്തി​​​​ന​​​​ശി​​​​ച്ചു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴി​​​​നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

കി​​​​ഴ​​​​ക്കേ ന​​​​ട​​​​ക്കാ​​​​വി​​​​ലെ ഫു​​​​ട്‌​​​​ബോ​​​​ള്‍ ട​​​​ര്‍​ഫ് പാ​​​​ര്‍​ക്കിം​​​​ഗി​​​​ല്‍ നി​​​​ര്‍​ത്തി​​​​യി​​​​ട്ടി​​​​രു​​​​ന്ന കാ​​​​ര്‍ പൂ​​​​ര്‍​ണ​​​​മാ​​​​യി ക​​​​ത്തി​​​​ന​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കോ​​​​ഴി​​​​ക്കോ​​​​ട്ടെ വ്യാ​​​​പാ​​​​രി പ്ര​​​​ജീ​​​​ഷി​​​​ന്‍റെ​​​​താ​​​​ണ് കാ​​​​ര്‍. ഒ​​​​ന്ന​​​​ര മാ​​​​സം മു​​​​മ്പു വാ​​​​ങ്ങി​​​​യ കാ​​​​റാ​​​​ണു ക​​​​ത്തി​​​​ന​​​​ശി​​​​ച്ച​​​​ത്.

ട​​​​ർ​​​​ഫി​​​​ൽ ക​​​​ളി​​​​ക്കാ​​​​നെ​​​​ത്തി​​​​യ പ്ര​​​​ജീ​​​​ഷ് കാ​​​​ർ നി​​​​ർ​​​​ത്തി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ​​​നി​​​​ന്നു പു​​​​ക ഉ​​​​യ​​​​രു​​​​ന്ന​​​​തു ക​​​​ണ്ട​​​​ത്.

വെ​​​​ള്ള​​​​മൊ​​​​ഴി​​​​ച്ച് തീ ​​​​അ​​​​ണ​​​​യ്ക്കാ​​​​ന്‍ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും ഫ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​ല്ല. തു​​​​ട​​​​ർ​​​​ന്ന് അ​​​​ഗ്നി​​​​ശ​​​​മ​​​​ന സേ​​​​ന​​​​യെ വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പോ​​​​ലീ​​​​സും അ​​​​ഗ്നി​​​​ശ​​​​മ​​​​ന​​​​സേ​​​​ന​​​​യും എ​​​​ത്തി​​​​യാ​​​​ണ് തീ ​​​​അ​​​​ണ​​​​ച്ച​​​​ത്. സ​​​​മീ​​​​പ​​​​ത്തെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ട​​​​ൻ മാ​​​​റ്റി​​​​യ​​​​തി​​​​നാ​​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​​പ​​​​ക​​​​ടം ഒ​​​​ഴി​​​​വാ​​​​യി.​​​​ ഒ​​​​രു കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ടം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്നു.

മി​​​​ക​​​​ച്ച സു​​​​ര​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കു​​​​ന്ന കാ​​റാ​​ണ് ക​​​​ത്തി​​​​യ​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കാ​​​​ർ ക​​​​മ്പ​​​​നി വി​​​​ശ​​​​ദ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യേ​​​​ക്കും.

Related posts

Leave a Comment