ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ മാനഭംഗപ്പെടുത്തി കൊന്നു; മൃതദേഹം കണ്ടെത്തിയത് കാമ്പസിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റില്‍

വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ അ​മേ​രി​ക്ക​യി​ൽ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം കൊ​ല​പ്പെ​ടു​ത്തി. ഹെ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​നി​യാ​യ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഇ​ല്ലി​നോ​യ്സ് വി​ദ്യാ​ർ​ഥി​യാ​ണ് ക്രൂ​ര​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച കാ​ന്പ​സി​നോ​ട് ചേ​ർ​ന്ന് നി​ർ​ത്തി​യി​ട്ട കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ഡൊ​ണ​ൾ​ഡ് ത​ർ​മ​ൻ എ​ന്ന 26-കാ​ര​നെ ഷി​ക്കാ​ഗോ മെ​ട്രോ സ്റ്റേ​ഷ​നി​ൽ വച്ച് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴു​ത്ത് ഞെ​രി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മു​ത​ൽ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി ഇ​ല്ലി​നോ​യ്സ് യൂ​ണി​വേ​ഴ്സി​റ്റി പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​ന്പ​സി​ലെ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് അ​ക്ര​മി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts