മലയാളമില്ലെങ്കിൽ കേ​ര​ള പി​എ​സ്‌​സി എ​ന്തി​നെ​ന്ന് അ​ടൂ​ർ  ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​ള​​​മി​​​ല്ലെ​​​ങ്കി​​​ൽ കേ​​​ര​​​ള പി​​​എ​​​സ്‌​​​സി എ​​​ന്തി​​​നെ​​​ന്ന് അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ. കെ​​​എ​​​എ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ പി​​​എ​​​സ്‌​​​സി ചോ​​​ദ്യ​​​പേ​​​പ്പ​​​ർ മ​​​ല​​​യാ​​​ള​​​ത്തി​​​ൽ​​​കൂ​​​ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​ഉ പ​​​ട്ടം പി​​​എ​​​സ്‌​​​സി ആ​​​സ്ഥാ​​​ന​​​ത്തി​​​നു മു​​​ന്നി​​​ൽ സം​​​യു​​​ക്ത സ​​​മ​​​ര സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വി​​​ള​​​ക്കേ​​​ന്തി സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ധ​​​ർ​​​ണ വൈ​​​കു​​​ന്നേ​​​രം സ​​​മാ​​​പി​​​ച്ചു. വി.​​​എ​​​ൻ. മു​​​ര​​​ളി അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു

Related posts