Music Films E-book Evaluate

You can solely perform these actions do you’ve got to turn right into a premium member. Asides from its courting chat room, there is not a special relationship perform on the positioning. Nevertheless, what it lacks in relationship or matchmaking, it makes up for within the good design of its a quantity of chat rooms. You can block any user you don’t want in your rooms and so they won’t be succesful of access them. If you cancel your premium subscription, you most likely can still use the benefits of…

Read More

രാ​ഷ്ട്ര​പ​തി​യെ കാ​ണാ​ന്‍ എ​ങ്ങ​നെ​യു​ണ്ട്? തൃ​ണ​മൂ​ല്‍ നേ​താ​വി​ന്റെ വി​വാ​ദ പ്ര​സം​ഗം; വീ​ഡി​യോ…

രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു​വി​നെ ആ​ക്ഷേ​പ​ക​ര​മാ​യി പ​രാ​മ​ര്‍​ശി​ച്ച് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും ബം​ഗാ​ള്‍ മ​ന്ത്രി​യു​മാ​യ അ​ഖി​ല്‍ ഗി​രി ന​ട​ത്തി​യ പ്ര​സം​ഗം വ​ന്‍​വി​വാ​ദ​ത്തി​ല്‍. രാ​ഷ്ട്ര​പ​തി​യെ കാ​ണാ​ന്‍ എ​ങ്ങ​നെ​യു​ണ്ട് എ​ന്ന ചോ​ദ്യ​മാ​ണ് വി​വാ​ദ​മാ​യ​ത്. പ്ര​സം​ഗ​ത്തി​നെ​തി​രേ ബി​ജെ​പി രം​ഗ​ത്തു​വ​ന്നു. ബി​ജെ​പി നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി​ക്കെ​തി​രെ​യാ​യി​രു​ന്നു പ്ര​സം​ഗ​മെ​ങ്കി​ലും ഇ​ട​യ്ക്ക് മ​ന്ത്രി രാ​ഷ്ട്ര​പ​തി​യെ പ​രാ​മ​ര്‍​ശി​ക്കു​ക​യാ​യി​രു​ന്നു. ത​ങ്ങ​ള്‍ ആ​ളു​ക​ളെ കാ​ണാ​ന്‍ എ​ങ്ങ​നെ​യു​ണ്ടെ​ന്നു നോ​ക്കി​യ​ല്ല വി​ല​യി​രു​ത്തു​ന്ന​ത് എ​ന്നാ​യി​രു​ന്നു അ​ഖി​ല്‍ ഗി​രി പ​റ​ഞ്ഞ​ത്. ”എ​ന്നെ കാ​ണാ​ന്‍ ഭം​ഗി​യി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹം എ​ത്ര സു​ന്ദ​ര​നാ​ണ്! കാ​ണാ​ന്‍ എ​ങ്ങ​നെ​യു​ണ്ടെ​ന്നു നോ​ക്കി​യ​ല്ല ഞ​ങ്ങ​ള്‍ ആ​ളു​ക​ളെ വി​ല​യി​രു​ത്തു​ന്ന​ത്. രാ​ഷ്ട്ര​പ​തി പ​ദ​വി​യെ ഞ​ങ്ങ​ള്‍ ബ​ഹു​മാ​നി​ക്കു​ന്നു. എ​ങ്ങ​നെ​യു​ണ്ട് ന​മ്മു​ടെ രാ​ഷ്ട്ര​പ​തി കാ​ണാ​ന്‍? ” ഇ​ങ്ങ​നെ​യാ​യി​രു​ന്നു അ​ഖി​ല്‍ ഗി​രി​യു​ടെ പ​രാ​മ​ര്‍​ശം. ഗി​രി​യു​ടെ പ്ര​സം​ഗ​ത്തി​ന്റെ വീ​ഡി​യോ ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

Read More

അം​ജി​ത്ത് ആ​ള് ചി​ല്ല​റ​ക്കാ​ര​ന​ല്ല ! സ്ത്രീ​ക​ളു​ടെ ന​ഗ്ന​ത പ​ക​ര്‍​ത്തു​ന്ന​ത് ഇ​യാ​ളു​ടെ സ്ഥി​രം ഏ​ര്‍​പ്പാ​ട്; മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ട് പോ​ലീ​സു​കാ​ര്‍ വ​രെ ഞെ​ട്ടി…

എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗി​ന് വ​ന്ന യു​വ​തി​യു​ടെ ന​ഗ്ന​ത മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ റേ​ഡി​യോ​ഗ്രാ​ഫ​ര്‍ ക​ട​യ്ക്ക​ല്‍ ചി​ത​റ മാ​ത്ത​റ നി​ധീ​ഷ് ഹൗ​സി​ല്‍ അ​നി​രു​ദ്ധ​ന്റെ മ​ക​ന്‍ അം​ജി​ത്ത് കു​റ​ഞ്ഞ പു​ള്ളി​യ​ല്ല. ഇ​ന്നും ഇ​ന്ന​ലെ​യു​മ​ല്ല ഇ​യാ​ള്‍ ഈ ​പ​രി​പാ​ടി തു​ട​ങ്ങി​യി​ട്ടെ​ന്ന വി​വ​ര​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. സ്‌​കാ​നിം​ഗി​നു വ​ന്ന ഇ​രു​പ​ത്തി​മൂ​ന്നോ​ളം സ്ത്രീ​ക​ളു​ടെ ന​ഗ്ന​ത​യാ​ണ് ഇ​യാ​ളു​ടെ ഫോ​ണി​ലു​ണ്ടാ​യി​രു​ന്ന​ത്. എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗി​നാ​യി എ​ത്തി​യ ഏ​ഴം​കു​ളം ത​ട്ടാ​രു​പ​ടി സ്വ​ദേ​ശി​നി​യു​ടെ ജാ​ഗ്ര​ത​യാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കാ​ന്‍ കാ​ര​ണ​മാ​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് അ​ടൂ​ര്‍ ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ലെ ദേ​വി സ്‌​കാ​ന്‍​സി​ല്‍ യു​വ​തി എം​ആ​ര്‍​ഐ സ്‌​കാ​നിം​ഗി​ന് എ​ത്തി​യ​ത്. വ​സ്ത്രം മാ​റി വ​ന്ന യു​വ​തി​യ്ക്ക് ഇ​യാ​ളു​ടെ പോ​ക്ക​റ്റി​ലെ മൊ​ബൈ​ലി​ന്റെ കാ​മ​റ ക​ണ്ട് അ​പാ​യം മ​ണ​ത്തു. മൊ​ബൈ​ലി​ന്റെ ഫ്‌​ളാ​ഷ് ലൈ​റ്റും ഓ​ണാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ യു​വ​തി വി​വ​രം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​യി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി നോ​ക്കി​യ…

Read More

അ​ടി​ച്ചു പൊ​ളി​ച്ച് ജീ​വി​ക്കാ​ന്‍ എ​വി​ടു​ന്നാ​ണ് ഇ​ത്ര പ​ണം കി​ട്ടു​ന്ന​തെ​ന്ന് ആ​രാ​ധ​ക​ര്‍ ! ത​ക്ക​താ​യ മ​റു​പ​ടി​യു​മാ​യി അ​മൃ​ത…

മ​ല​യാ​ളം മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​ണ് അ​മൃ​ത നാ​യ​ര്‍. ഏ​ഷ്യാ​നെ​റ്റി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന കു​ടും​ബ​വി​ള​ക്ക് എ​ന്ന ജ​ന​പ്രീ​യ സീ​രി​യ​ലി​ലൂ​ടെ​യാ​ണ് ന​ടി ആ​രാ​ധ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ​ത്. കു​ടും​ബ വി​ള​ക്കി​ലെ ശീ​ത​ള്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഈ ​ക​ഥാ​പാ​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ താ​രം ത​ന്റെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി ഇ​ട​യ്ക്കി​ടെ സം​വ​ദി​ക്കാ​റു​മു​ണ്ട്. ത​ന്റെ പു​തി​യ വി​ശേ​ഷ​ങ്ങ​ളും പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ളു​മെ​ല്ലാം താ​രം ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വെ​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്റെ വ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് അ​മൃ​ത. ഭാ​വി കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ധി​കം ആ​ലോ​ചി​ച്ച് പേ​ടി​ക്കാ​റി​ല്ലെ​ന്നും ഒ​രു ഒ​ഴു​ക്കി​ന​നു​സ​രി​ച്ച് പോ​വു​ക​യാ​ണെ​ന്നും അ​മൃ​ത പ​റ​യു​ന്നു. ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്ന് വ​ലി​യ ആ​ഗ്ര​ഹ​മാ​ണെ​ന്നും അ​ത് ന​ട​ന്നി​ല്ലെ​ങ്കി​ല്‍ കു​ടും​ബ​മാ​യി സെ​റ്റി​ലാ​കു​മെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ര്‍​ത്തു. യൂ​ട്യൂ​ബി​ലെ വീ​ഡി​യോ ഒ​ക്കെ കാ​ണു​മ്പോ​ള്‍ ത​നി​ക്ക് ഒ​ത്തി​രി വ​രു​മാ​നം കി​ട്ടു​ന്നു​ണ്ടെ​ന്ന് പ​ല​ര്‍​ക്കും തോ​ന്നാ​റു​ണ്ടെ​ന്നും വ​ര്‍​ക്കൊ​ന്നും ഇ​ല്ലാ​തെ അ​ടി​ച്ചു​പൊ​ളി​ച്ച് ജീ​വി​ക്കു​ക​യാ​ണെ​ന്നാ​ണ് പ​ല​രും വി​ചാ​രി​ക്കു​ന്ന​തെ​ന്നും അ​മൃ​ത…

Read More

Livesexcams Reviewed By The God Of Sex

They have added 987 movies and a pair of,086 picture setd in just 6 months and so they currently have fifty four,738 films, with many in 4K. However, as a free account, you will not be able to addContent your individual photographs throughout signup. You might be given a random avatar until you determine to improve live sex came when you will have the operate to customize your profile. Web site and all contents © Copyright Sex-Cam-Reviews.com 2022, All rights reserved. The major site itself is HTTPS protected, which means…

Read More

അ​മ്മാ​യി​യ​മ്മ​യെ കൃ​ഷി​പ്പ​ണി​യി​ല്‍ സ​ഹാ​യി​ച്ച് ജ​ര്‍​മ​ന്‍ മ​രു​മ​ക​ള്‍ ! വീ​ഡി​യോ ശ്ര​ദ്ധേ​യ​മാ​കു​ന്നു…

ഇ​ന്ത്യ​ക്കാ​ര്‍ വി​ദേ​ശി​ക​ളെ ക​ല്യാ​ണം ക​ഴി​ക്കു​മ്പോ​ള്‍ അ​വ​ര്‍​ക്ക് ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നാ​കു​മോ​യെ​ന്ന സ​ന്ദേ​ഹം ചി​ല​ര്‍​ക്കെ​ങ്കി​ലു​മു​ണ്ട്. എ​ന്നാ​ല്‍ ആ ​ചി​ന്ത​ക​ള്‍ അ​സ്ഥാ​ന​ത്താ​ണെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഒ​രു വി​ദേ​ശ യു​വ​തി. മ​റ്റേ​തൊ​രു ഇ​ന്ത്യ​ന്‍ പെ​ണ്‍​കു​ട്ടി​യെ​യും പോ​ലെ പാ​ട​ത്ത് കൃ​ഷി​പ്പ​ണി​ക്കി​റ​ങ്ങി​യ ജ​ര്‍​മ​ന്‍ യു​വ​തി​യു​ടെ വി​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. അ​മ്മാ​യി​യ​മ്മ​യെ ഉ​ള്ളി ന​ടാ​ന്‍ സ​ഹാ​യി​ക്കു​ക​യാ​ണ് യു​വ​തി. വി​വാ​ഹ​ത്തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള യു​വ​തി​യു​ടെ പ​രി​ശ്ര​മ​ത്തി​ന് കൈ​യ​ടി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ ഏ​വ​രും. ജൂ​ലി ശ​ര്‍​മ​യാ​ണ് ത​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഒ​രു​മാ​സ​മാ​യി ഭ​ര്‍​ത്താ​വി​ന്റെ ഗ്രാ​മ​ത്തി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും ത​നി​ക്ക് ഇ​വി​ടു​ത്തെ ജീ​വി​തം ഇ​ഷ്ട​മാ​യെ​ന്നും കു​റി​ച്ചാ​ണ് ജൂ​ലി വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വീ​ട്ടു​കാ​ര്‍​ക്കൊ​പ്പ​മു​ള്ള ഈ ​ല​ളി​ത​മാ​യ ജീ​വി​തം താ​ന്‍ ഏ​റെ ആ​സ്വ​ദി​ക്കു​ന്നു​ണ്ടെ​ന്നും ജൂ​ലി കു​റി​ച്ചു. പി​ങ്ക് നി​റ​ത്തി​ലെ കു​ര്‍​ത്തി ഇ​ട്ടാ​ണ് ജൂ​ലി പാ​ട​ത്ത് പ​ണി​ക്കി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ര​സ​ക​ര​മാ​യ ഈ ​വീ​ഡി​യോ നി​ര​വ​ധി​പ്പേ​ര്‍ ഇ​തി​നോ​ട​കം ക​ണ്ടു​ക​ഴി​ഞ്ഞു. ഭ​ര്‍​ത്താ​വി​നൊ​പ്പ​മു​ള്ള മ​റ്റു വീ​ഡി​യോ​ക​ളും ഇ​ന്ത്യ​യി​ല്‍ വ​ന്ന​തി​ന്…

Read More

തെ​ളി​വെ​ടു​പ്പി​നി​ടെ പോ​ക്‌​സോ കേ​സ് ഇ​ര​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി ! എ.​എ​സ്.​ഐ​യ്‌​ക്കെ​തി​രേ പോ​ക്‌​സോ കേ​സ്…

പോ​ക്‌​സോ കേ​സ് ഇ​ര​യോ​ട് തെ​ളി​വെ​ടു​പ്പി​നി​ടെ അ​തി​ക്ര​മം കാ​ട്ടി​യ എ.​എ​സ്.​ഐ​യ്ക്കെ​തി​രെ പോ​ക്‌​സോ കേ​സ്. എ.​എ​സ്.​ഐ ടി.​ജി ബാ​ബു​വി​നെ​തി​രെ​യാ​ണ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. വ​യ​നാ​ട് എ​സ്.​പി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ണ്ണൂ​ര്‍ ഡി.​ഐ.​ജി​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ നേ​ര​ത്തെ സ​സ്പെ​ന്റ് ചെ​യ്തി​രു​ന്നു. ഊ​ട്ടി​യി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​ര​യ്ക്കു നേ​രെ ഇ​യാ​ള്‍ അ​തി​ക്ര​മം കാ​ട്ടി​യ​ത്. പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യോ​ടാ​ണ് എ.​എ​സ്.​ഐ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. തെ​ളി​വെ​ടു​പ്പി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ​യും അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ണ്ടാ​കും. അ​മ്പ​ല​വ​യ​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നാ​ല് കേ​സു​ക​ളി​ല്‍ ഇ​ര​യാ​ണ് പെ​ണ്‍​കു​ട്ടി. ജൂ​ലാ​യ് 26നാ​ണ് എ​എ​സ്‌​ഐ​യ്‌​ക്കെ​തി​രാ​യ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. തെ​ളി​വെ​ടു​പ്പി​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ഫോ​ട്ടോ എ​ടു​ക്കു​ക​യും ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ല്‍ കൗ​ണ്‍​സി​ലിം​ഗി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​ഞ്ഞ​ത്.

Read More

Isexychat Com Evaluate Isexychat Critiques And Fraud And Scam Stories Is Isexychat Legit And Safe?

All you want to do is select a chat room to hitch, log in as a visitor, and start interacting with the other chat members. You may be pleasantly stunned not to find the iSexyChat log in button. It signifies that any web customers it in a position to make use of iSexyChat.com. However, due to a really small amount of them, there is not any cause to register. You’ll both have the most effective webcam stay intercourse of your life or be traumatized endlessly. Also, there are too many…

Read More

Isexychat Com Evaluate Isexychat Critiques And Fraud And Scam Stories Is Isexychat Legit And Safe?

All you want to do is select a chat room to hitch, log in as a visitor, and start interacting with the other chat members. You may be pleasantly stunned not to find the iSexyChat log in button. It signifies that any web customers it in a position to make use of iSexyChat.com. However, due to a really small amount of them, there is not any cause to register. You’ll both have the most effective webcam stay intercourse of your life or be traumatized endlessly. Also, there are too many…

Read More

അ​ങ്ങ​നെ അ​തും തീ​രു​മാ​ന​മാ​യി ! സി​പി​എം കൗ​ണ്‍​സി​ല​ര്‍​ക്കെ​തി​രേ​യു​ള്ള ര​ണ്ടാ​മ​ത്തെ ജോ​ലി ത​ട്ടി​പ്പ് പ​രാ​തി​യും ഒ​ത്തു തീ​ര്‍​പ്പി​ലേ​ക്ക്…

ദേ​വ​സ്വം​ബോ​ര്‍​ഡി​ല്‍ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് സി.​പി.​എം. കൗ​ണ്‍​സി​ല​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ണം ത​ട്ടി​യെ​ന്ന ര​ണ്ടാ​മ​ത്തെ പ​രാ​തി​യും അ​ങ്ങ​നെ ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക്. വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലെ സി.​പി.​എം. കൗ​ണ്‍​സി​ല​ര്‍ കെ.​പി.​സ​തീ​ശ​നും വെ​ച്ചൂ​ര്‍ സ്വ​ദേ​ശി ബി​നീ​ഷും കോ​ട്ട​യം സ്വ​ദേ​ശി അ​ക്ഷ​യും ചേ​ര്‍​ന്ന് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്സാ​യി ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് 1.50 ല​ക്ഷം​രൂ​പ ത​ട്ടി​യെ​ന്ന പ​രാ​തി​യാ​ണ് ഇ​പ്പോ​ള്‍ ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തു​ന്ന​ത്. വൈ​ക്കം ഉ​ദ​യ​നാ​പു​രം പു​ത്ത​ന്‍​ത​റ​യി​ല്‍ റാ​ണി​ഷ് മോ​ളും ഭ​ര്‍​ത്താ​വ് പി.​ആ​ര്‍.​അ​രു​ണ്‍​കു​മാ​റു​മാ​യി​രു​ന്നു പ​രാ​തി​ക്കാ​ര്‍. കെ.​പി.​സ​തീ​ശ​ന്‍ ഒ​രു​ല​ക്ഷം രൂ​പ​യും ബാ​ക്കി​തു​ക​യ്ക്കു​ള്ള ചെ​ക്കും ത​നി​ക്ക് കൈ​മാ​റി​യെ​ന്ന് റാ​ണി​ഷ് മോ​ള്‍ പ​റ​ഞ്ഞു. വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി പി​ന്‍​വ​ലി​ക്കു​മെ​ന്ന് പി.​ആ​ര്‍.​അ​രു​ണ്‍​കു​മാ​റും അ​റി​യി​ച്ചു. ഇ​വ​ര്‍​ക്കെ​തി​രേ ആ​ദ്യം പ​രാ​തി ന​ല്‍​കി​യ റി​ട്ട. എ​സ്.​ഐ. വൈ​ക്കം കാ​ര​യി​ല്‍ മാ​ന​ശ്ശേ​രി​ല്‍ എം.​കെ. സു​രേ​ന്ദ്ര​നാ​ണ്. ഈ ​പ​രാ​തി​യും ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യി​രു​ന്നു. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ മ​ക​ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സു​രേ​ന്ദ്ര​ന്റെ കൈ​യ്യി​ല്‍ നി​ന്ന് 4.75 ല​ക്ഷം രൂ​പ​യാ​ണ്…

Read More