പെ​ണ്ണും പെ​ണ്ണും ത​മ്മി​ലു​ള്ള ‘സീ​നു​ക​ള്‍’ ഉ​ണ്ടെ​ങ്കി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ഞാ​ന്‍ റെ​ഡി ! വി​ദ്യാ ബാ​ല​ന്റെ മ​റു​പ​ടി കേ​ട്ട് ക​ണ്ണു​ത​ള്ളി ആ​രാ​ധ​ക​ര്‍…

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള മ​ല​യാ​ളി​യാ​യ ന​ടി​യാ​ണ് വി​ദ്യാ ബാ​ല​ന്‍. സ്ത്രീ​കേ​ന്ദ്രീ​കൃ​ത​മാ​യ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് വി​ദ്യ ആ​രാ​ധ​ക​രു​ടെ മ​ന​സ്സി​ല്‍ ക​യ​റി​പ്പ​റ്റി​യ​ത്. ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ഗ്ലാ​മ​ര്‍ റാ​ണി സി​ല്‍​ക്ക് സ്മി​ത​യു​ടെ ജീ​വി​തം ഡ​ര്‍​ട്ടി പി​ക്ച​ര്‍ എ​ന്ന പേ​രി​ല്‍ സി​നി​മ ആ​ക്കി​യ​പ്പോ​ള്‍ അ​തി​ല്‍ സി​ല്‍​ക്ക് സ്മി​ത​യാ​യി അ​ഭി​ന​യി​ച്ച​ത് വി​ദ്യ ആ​യി​രു​ന്നു. സെ​ക്‌​സി​ന്റെ അ​തി​പ്ര​സ​ര​മു​ള്ള ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ചി​ല​രൊ​ക്കെ വി​ദ്യ​യ്‌​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി രം​ഗ​ത്തു വ​രി​ക​യും ചെ​യ്തു. എ​ന്നാ​ല്‍ അ​തൊ​ന്നും വി​ദ്യാ ബാ​ല​ന്‍ എ​ന്ന ന​ടി​ക്ക് പ്ര​ശ്‌​ന​മാ​യി​രു​ന്നി​ല്ല. ഡേ​ര്‍​ട്ടി പി​ക്ച​റി​ലെ അ​ഭി​ന​യ​ത്തി​ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ന​ല്ല ന​ടി​ക്കു​ള്ള അ​വാ​ര്‍​ഡ് നേ​ടി​യ​പ്പോ​ഴാ​ണ് പ​ല​ര്‍​ക്കും അ​ഭി​ന​ന്ദി​ക്കാ​ന്‍ തോ​ന്നി​യ​ത്. എ​ന്നി​രു​ന്നാ​ലും ഒ​രു അ​യ്യ​ര്‍ മ​ല​യാ​ളി സ്ത്രീ ​ഇ​ത്ര​യ്ക്കു ഗ്ലാ​മ​ര്‍ പ്ര​ക​ട​നം ന​ട​ത്തേ​ണ്ട എ​ന്ന അ​ഭി​പ്രാ​യ​ത്തി​ല്‍ ത​ന്നെ​യാ​ണ് യാ​ഥാ​സ്ഥി​തി​ക മ​നോ​ഗ​തി​യു​ള്ള​വ​ര്‍ തു​ട​ര്‍​ന്ന​ത്. എ​ന്നാ​ല്‍ അ​വ​ര്‍​ക്ക് ത​ക്ക മ​റു​പ​ടി ന​ല്‍​കി പു​തി​യ വി​വാ​ദ​വു​മാ​യി വി​ദ്യാ ബാ​ല​ന്‍ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ക​ഥ​യ്ക്ക്…

Read More

സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ച​ത് സി​നി​മ​യി​ലെ അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​ക്കി ! ച​തു​രം ചെ​യ്യാ​ന്‍ പ​റ്റി​യ​ത് എ​ഗ്രി​മെ​ന്റ് സൈ​ന്‍ ചെ​യ്ത​തു കൊ​ണ്ടു മാ​ത്ര​മെ​ന്ന് സ്വാ​സി​ക…

സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്ത പു​തി​യ ചി​ത്രം ച​തു​രം മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി മു​ന്നേ​റു​ക​യാ​ണ്. സ്വാ​സി​ക വി​ജ​യ്, റോ​ഷ​ന്‍ മാ​ത്യു,അ​ല​ന്‍​സി​യ​ര്‍ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്. ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, ലി​യോ​ണ ലി​ഷോ​യ്, നി​ഷാ​ന്ത് സാ​ഗ​ര്‍, ജി​ലു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​നൊ​പ്പം വി​നോ​യ് തോ​മ​സും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്റെ ര​ച​ന നി​ര്‍​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രീ​ന്‍​വി​ച്ച് എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്റ്സ്, യെ​ല്ലോ ബേ​ഡ് പ്രൊ​ഡ​ക്ഷ​ന്‍​സ് എ​ന്നീ ബാ​ന​റു​ക​ളി​ല്‍ വി​നീ​ത അ​ജി​ത്ത്, ജോ​ര്‍​ജ് സാ​ന്റി​യാ​ഗോ, ജം​നീ​ഷ് ത​യ്യി​ല്‍, സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍​മ്മാ​ണം. നി​ദ്ര, ച​ന്ദ്രേ​ട്ട​ന്‍ എ​വി​ടെ​യാ, വ​ര്‍​ണ്യ​ത്തി​ല്‍ ആ​ശ​ങ്ക എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കു ശേ​ഷം സി​ദ്ധാ​ര്‍​ഥ് ഭ​ര​ത​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. എ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്രേ​ക്ഷ​ക​രെ ആ​ദ്യാ​വ​സാ​നം ത്രി​ല്ല​ടി​പ്പി​ക്കു​ന്ന ഒ​രു ചി​ത്ര​മാ​ണ് ച​തു​രം. ചി​ത്ര​ത്തി​ലെ സ്വാ​സി​ക​യു​ടെ പ്ര​ക​ട​ന​ത്തി​ന് നി​റ​ഞ്ഞ കൈ​യ്യ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​നി​ക്ക്…

Read More

Prime 10 Greatest Free Chat Rooms For Making New Pals

No method to have separate conversations with the same customer. You can monitor customer activity in real-time and see which staff member responded to a customer. It has many different options, such as canned responses for quick responses and an all-in-one shared inbox. Do not monopolize the dialog by talking excessively about yourself or insisting on having the ground all the time. Do not share any private information about others except they have explicitly given permission to do so. How do I discover Google Chat rooms? Open Google Chat. At…

Read More

കെ​എ​സ്ആ​ര്‍​ടി​സി​യെ ‘താ​മ​രാ​ക്ഷ​ന്‍ പി​ള്ള’​യാ​ക്കി ക​ല്യാ​ണ​യാ​ത്ര ! ഡ്രൈ​വ​ര്‍​ക്ക് എ​ട്ടി​ന്റെ പ​ണി​യു​മാ​യി മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ്…

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി ക​ല്യാ​ണ​യാ​ത്ര ന​ട​ത്തി​യ​തി​ല്‍ കേ​സെ​ടു​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. വ​ഴി​കാ​ണാ​ത്ത​വി​ധം അ​ല​ങ്കാ​രം ന​ട​ത്തി യാ​ത്ര ന​ട​ത്തി​യ​തി​നാ​ണ് കെ​സെ​ടു​ത്ത​ത്. ബ​സ് ഓ​ടി​ച്ച കോ​ത​മം​ഗ​ലം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ എ​ന്‍. എം ​റ​ഷീ​ദി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം ഡ്രൈ​വ​ര്‍ ബോ​ധി​പ്പി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ജോ​യി​ന്റ് ആ​ര്‍.​ടി.​ഒ വ്യ​ക്ത​മാ​ക്കി. നെ​ല്ലി​മ​റ്റ​ത്തു നി​ന്ന് ഇ​രു​മ്പു​പാ​ല​ത്തേ​ക്ക് ആ​യി​രു​ന്നു ക​ല്യാ​ണ​യാ​ത്ര. ദി​ലീ​പ് ചി​ത്രം ക​ല്യാ​ണ​രാ​മ​നി​ലെ ‘താ​മ​രാ​ക്ഷ​ന്‍ പി​ള്ള’ ബ​സി​നെ അ​നു​ക​രി​ച്ചാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് അ​ല​ങ്ക​രി​ച്ച​ത്. ബ​സി​ന്റെ മു​ക​ളി​ല്‍ താ​മ​രാ​ക്ഷ​ന്‍ പി​ള്ള എ​ന്ന് പേ​രെ​ഴു​തി ഒ​ട്ടി​ക്കു​ക​യും ചെ​യ്തു. ചി​ത്ര​ത്തി​ലേ​തി​നു സ​മാ​ന​മാ​യി വ​ഴി​കാ​ണാ​ത്ത രീ​തി​യി​ല്‍ വാ​ഴ​യും കാ​ടു​പ​ട​ല​ങ്ങ​ളും വെ​ച്ച് ബ​സ് അ​ല​ങ്ക​രി​ച്ച​തി​നാ​ണ് ഇ​പ്പോ​ള്‍ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

ക​ഞ്ചാ​വ് വി​റ്റ ലാ​ഭം ന​ല്‍​കാ​ഞ്ഞ​തി​ല്‍ ക​ലി​മൂ​ത്ത് സു​ഹൃ​ത്തി​ന്റെ അ​മ്മ​യു​ടെ ക​ണ്ണി​ല്‍ കു​രു​മു​ള​ക് സ്‌​പ്രേ അ​ടി​ച്ചു!ഹെല്‍മറ്റു കൊണ്ട് തലയടിച്ചു പൊട്ടിച്ചു;യു​വാ​വ് പി​ടി​യി​ല്‍…

ക​ഞ്ചാ​വ് പൊ​തി​ക​ള്‍ വി​റ്റ ലാ​ഭ​ത്തെ ചൊ​ല്ലി​യു​ള്ള ദേ​ഷ്യ​ത്തി​ല്‍ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ല്‍ ക​യ​റി അ​മ്മ​യു​ടെ ക​ണ്ണി​ല്‍ കു​രു​മു​ള​ക് സ്‌​പ്രേ അ​ടി​ച്ച​ശേ​ഷം ഹെ​ല്‍​മെ​റ്റു​കൊ​ണ്ട് ത​ല​യ​ടി​ച്ചു പൊ​ട്ടി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. ക​മ്പി​പ്പാ​ലം ഭാ​ഗ​ത്താ​ണ് സം​ഭ​വം. തൊ​ടു​പു​ഴ കോ​ലാ​നി​യി​ല്‍ പ​ഞ്ച​വ​ടി​പ്പാ​ലം ഭാ​ഗ​ത്തു​ള്ള കു​ള​ത്തൂ​ര്‍ വീ​ട്ടി​ല്‍ ലി​ബി​ന്‍ ബേ​ബി( 23)യാ​ണ് പി​ടി​യി​ലാ​യ​ത്. തൊ​ടു​പു​ഴ ഡി​വൈ.​എ​സ്.​പി.​യു​ടെ സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ആ​ന്ധ്ര​യി​ല്‍​നി​ന്ന് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് പൊ​തി​ക​ളാ​ക്കി വി​റ്റ നാ​ല്‍​വ​ര്‍ സം​ഘം മു​ട​ക്കി​യ പ​ണ​ത്തി​ന്റെ ലാ​ഭം ല​ഭി​ച്ച ഒ​രാ​ള്‍ അ​ത് പ​ങ്കു​വെ​യ്ക്കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് പ്ര​ശ്‌​ന​ങ്ങ​ളു​ടെ തു​ട​ക്കം. തു​ട​ര്‍​ന്ന് ലാ​ഭം ഒ​റ്റ​യ്ക്ക് കൈ​ക്ക​ലാ​ക്കി​യ ആ​ളി​ന്റെ വീ​ട്ടി​ലെ​ത്തി​യ മൂ​വ​ര്‍​സം​ഘം നാ​ലാ​മ​നെ കാ​ണാ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ അ​മ്മ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റൊ​രു പ്ര​തി​യാ​യ മ​ല​ങ്ക​ര മാ​പ്ര ഭാ​ഗ​ത്ത് ചെ​ങ്കി​ല​ത്ത് വീ​ട്ടി​ല്‍ ആ​ദ​ര്‍​ശ് എ​ന്ന വ​ടി​വാ​ള്‍ അ​ച്ചു​വി​നെ ഒ​രു വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ശ​നി​യാ​ഴ്ച തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സെ​പ്റ്റം​ബ​ര്‍…

Read More

ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഫ്രൈ​ഡ് റൈ​സ് കി​ട്ടാ​ന്‍ താ​മ​സി​ച്ചു ! ഹോ​ട്ട​ല്‍ ഉ​ട​മ​യെ​യും കു​ടും​ബ​ത്തെ​യും വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി…

ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഫ്രൈ​ഡ് റൈ​സ് കി​ട്ടാ​ന്‍ താ​മ​സി​ച്ചെ​ന്നാ​രോ​പി​ച്ച് ഹോ​ട്ട​ല്‍ ഉ​ട​മ​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ലു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. മൂ​ന്നാ​ര്‍ ന്യൂ ​കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ എ​സ്.​ജോ​ണ്‍ പീ​റ്റ​ര്‍ (25), ജെ.​തോ​മ​സ് (31), ആ​ര്‍.​ചി​ന്ന​പ്പ രാ​ജ് (34), രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ല്‍ ആ​ര്‍.​മ​ണി​ക​ണ്ഠ​ന്‍ (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ ഒ​ളി​വി​ലാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ക്കാ​ന​ഗ​റി​ലെ ‘സാ​ഗ​ര്‍’ ഹോ​ട്ട​ല്‍ ഉ​ട​മ എ​ല്‍.​പ്ര​ശാ​ന്ത് (54), ഭാ​ര്യ വി​നി​ല (44), മ​ക​ന്‍ സാ​ഗ​ര്‍ (27) എ​ന്നി​വ​ര്‍ ത​ല​യി​ലും ക​യ്യി​ലും വെ​ട്ടേ​റ്റ് ടാ​റ്റാ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി 9.30നാ​ണു സം​ഭ​വം. ഹോ​ട്ട​ലി​ലെ​ത്തി​യ മ​ണി​ക​ണ്ഠ​ന്‍ ഫ്രൈ​ഡ് റൈ​സ് ഓ​ര്‍​ഡ​ര്‍ ചെ​യ്തു. എ​ന്നാ​ല്‍ ഭ​ക്ഷ​ണം കി​ട്ടാ​ന്‍ വൈ​കി​യ​പ്പോ​ള്‍ കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്ന സാ​ഗ​റു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി. ഈ ​സ​മ​യം ഹോ​ട്ട​ലി​ല്‍ മു​പ്പ​തോ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സ​ഞ്ചാ​രി​ക​ള്‍​ക്ക് ആ​ദ്യം ഭ​ക്ഷ​ണം കൊ​ടു​ത്ത​തോ​ടെ കു​പി​ത​നാ​യി…

Read More

പ്ര​ണ​യ​ബ​ന്ധം എ​ന്ന​ന്നേ​ക്കു​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ന്‍ അ​ച്ഛ​നൊ​പ്പം വീ​ട്ടി​ലെ​ത്തി ! വീ​ണ്ടും ത​ര്‍​ക്ക​മാ​യ​പ്പോ​ള്‍ യു​വ​തി​യെ കു​ത്തി; മു​ന്‍ കാ​മു​ക​ന്‍ പി​ടി​യി​ല്‍…

യു​വ​തി​യെ വീ​ട്ടി​ല്‍ ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച മു​ന്‍ കാ​മു​ക​ന്‍ പി​ടി​യി​ല്‍. കു​ഞ്ഞി​ത്തൈ എ​രു​മേ​ലി ആ​ഷി​ഖി​നെ​യാ​ണ് (25) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​റ​വൂ​ര്‍ വ​ട​ക്കേ​ക്ക​ര​യി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. യു​വ​തി​യു​ടെ കൈ​ക്കാ​ണ് കു​ത്തേ​റ്റ​ത്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. യു​വ​തി​യു​ടെ അ​മ്മ​യേ​യും ആ​ഷി​ഖ് ക​യ്യേ​റ്റം ചെ​യ്തു മു​മ്പ് ആ​ഷി​ഖു​മാ​യി യു​വ​തി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ഷി​ഖി​നെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ മ​ന​സ്സി​ലാ​ക്കി​യ യു​വ​തി ഇ​യാ​ളു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ത​ര്‍​ക്ക​മു​ണ്ടാ​യ​പ്പോ​ള്‍ ഇ​രു വീ​ട്ടു​കാ​രെ​യും സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഞാ​യ​റാ​ഴ്ച യു​വ​തി​യും അ​മ്മ​യും മാ​ത്രം വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് യു​വാ​വ് അ​ച്ഛ​നെ​യും കൂ​ട്ടി​യെ​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നും ര​ണ്ടും പ​റ​ഞ്ഞ് ത​ര്‍​ക്ക​മാ​യ​തോ​ടെ ആ​ഷി​ഖ് ക​ത്തി​യെ​ടു​ത്ത് യു​വ​തി​യെ കു​ത്തു​ക​യാ​യി​രു​ന്നു. കൈ​യി​ല്‍ കു​ത്തേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ആ​റ് തു​ന്ന​ലു​ക​ള്‍ ഇ​ട്ടു. യു​വാ​വി​ന്റെ വ​ടി​കൊ​ണ്ടു​ള്ള അ​ടി​യി​ല്‍ യു​വ​തി​യു​ടെ അ​മ്മ​യു​ടെ ത​ല​ക്കും പ​രി​ക്കേ​റ്റു. കു​ത്തു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​യി​രു​ന്നു മ​ര്‍​ദ​നം.

Read More

How To Locate Japanese Girl On the web

As a result, virtually half of all Japanese ladies drop out of the labour market after having children. While nonetheless in highschool, Rika started her company, AMF, a marketing startup run entirely by girls in their teens. Rika is already consulting for major Japanese corporations on product improvement, research, production, and lots of different areas. However, her name was a fixture on the avant-garde artwork scene long earlier than then. The brief but significant life of Sadako Sasaki started in 1943, only two years earlier than the atomic bombing of…

Read More

How To Locate Japanese Girl On the web

As a result, virtually half of all Japanese ladies drop out of the labour market after having children. While nonetheless in highschool, Rika started her company, AMF, a marketing startup run entirely by girls in their teens. Rika is already consulting for major Japanese corporations on product improvement, research, production, and lots of different areas. However, her name was a fixture on the avant-garde artwork scene long earlier than then. The brief but significant life of Sadako Sasaki started in 1943, only two years earlier than the atomic bombing of…

Read More

Adultcamlover Review: Is A Scam Or Price It? We Tried It

Private cam shows are accessible on a pay per minute basis. They’re out there from a spread of eight tokens per minute to higher than 90 tokens per minute. AdultCamLover tokens may be obtained as packages, which may be purchased when you log in. Remember that relying on the fee technique you choose, the variety of tokens you receive will barely vary. Friends Chat – If you add someone as a Friend, they will then start chats with you on AdultCamLover for free. However, bear in mind that solely your…

Read More