ആ പരിപാടിയും പോലീസ് പൊളിച്ചു..! സ്വ​കാ​ര്യ പാ​ഴ്സ​ൽ സ​ർ​വീ​സ് വ​ഴി  നിരോധിത പുകയിലയുടെ കടത്ത്; കൊൽക്കത്തയിൽ നിന്നും ബംഗാൾ സ്വദേശിയുടെ പേരിൽ വന്ന 84 കിലോയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

ആ​ല​പ്പു​ഴ: സ്വ​കാ​ര്യ പാ​ഴ്സ​ൽ സ​ർ​വീ​സ് വ​ഴി കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ൾ ആ​ല​പ്പു​ഴ​യി​ൽ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. സ്വ​കാ​ര്യ പാ​ഴ്സ​ൽ സ​ർ​വീ​സി​ന്‍റെ ഓ​ഫീ​സി​ൽ ലോ​റി​യി​ലെ​ത്തി​യ ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഉ​നൈ​സ് അ​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നും ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ പാ​ഴ്സ​ൽ ലോ​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ ഗോ​ഡൗ​ണി​ൽ ത​രം​തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് എ​ക്സൈ​സ് സം​ഘം ഇ​വ ക​ണ്ടെ​ത്തി​യ​ത്. ലോ​റി​യി​ലെ കെ​ട്ടു​ക​ളി​ൽ ചി​ല​ത് ല​ഹ​രി വ​സ്തു​ക്ക​ളാ​ണെ​ന്ന വി​വ​രം എ​ക്സൈ​സി​ന് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ്ത്ര വ്യാ​പാ​ര ശാ​ല​യി​ലേ​ക്കു​ള്ള തു​ണി​ക്കെ​ട്ടു​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ചാ​ക്കു​ക​ളി​ലാ​യി​രു​ന്നു ല​ഹ​രി​വ​സ്തു​ക്ക​ൾ. 20 പാ​യ്ക്ക​റ്റു​ക​ള​ട​ങ്ങി​യ പെ​ട്ടി​ക​ളാ​ക്കി​യാ​യി​രു​ന്നു ഇ​വ ചാ​ക്കി​ൽ അ​ടു​ക്കി​യി​രു​ന്ന​ത്. 5500 പാ​യ്ക്ക​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് എ​ക്സൈ​സ് ക​ണ്ടെ​ടു​ത്ത​ത്. 84 കി​ലോ ഗ്രാം ​വ​രു​ന്ന ഇ​വ​യ്ക്ക് വി​പ​ണി​യി​ൽ ര​ണ്ടേ മു​ക്കാ​ൽ ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബം​ഗാ​ൾ സ്വ​ദേ​ശി​യു​ടെ പേ​രി​ലാ​യി​രു​ന്നു കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് പാ​ഴ്സ​ൽ…

Read More

വാർത്തതുണയായി..! കഞ്ചാവിന്‍റെ പിടിയിലമരുന്ന കുട്ടനാട്; വാർത്തയെ തുടർന്ന് പോലീസ് അന്വേഷണത്തിൽ പിടിയിലായത് അഞ്ചുപേർ; ദിവസ വാടകയ്ക്ക് വാഹനം എടുത്താണ് ഇവരുടെ വിൽപനയെന്ന് പോലീസ്

മ​ങ്കൊ​ന്പ്(​ആ​ല​പ്പു​ഴ): കു​ട്ട​നാ​ട്ടി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സി​ഐ കെ.​ആ​ർ. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലും അ​ന്വേ​ഷ​ണ​ത്തി​ലും ക​ഞ്ചാ​വു​മാ​യി അ​ഞ്ചു​പേ​ർ പി​ടി​യി​ൽ. ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ പൂ​പ്പ​ള്ളി, മ​ങ്കൊ​ന്പ്, കി​ട​ങ്ങ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലു​മാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഞ്ചാ​വി​ന്‍റെ​യും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ​യും വി​ൽ​പ്പ​ന​യും, ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ദീ​പി​ക​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. മൂ​ന്നു കേ​സു​ക​ളി​ലാ​യാ​ണ് അ​ഞ്ചു​പേ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. കി​ട​ങ്ങ​റ പാ​ല​ത്തി​നു കി​ഴ​ക്കു​വ​ശം വ​ച്ചാ​ണ് ഇ​ന്നോ​വ കാ​റി​ൽ ക​ട​ത്തി​യ ര​ണ്ടു​കി​ലോ 100 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ച​ങ്ങ​നാ​ശ്ശേ​രി പെ​രു​ന്ന ഒ​ള​ശ​പു​ര​യി​ടം വീ​ട്ടി​ൽ ബാ​ല​ന്‍റെ മ​ക​ൻ നി​ബി​ൻ (30), പെ​രു​ന്ന ഫാ​ത്തി​മാ​പു​രം മ​ല​യി​ൽ പു​തു​പ​റ​ന്പി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ കി​ഷോ​ർ (24) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യി​ൽ​നി​ന്നും ദി​വ​സ വാ​ട​ക​യ്ക്ക് വാ​ഹ​നം എ​ടു​ത്ത് ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​ത്തു​നി​ന്നും എ​ത്തി​ച്ച​താ​ണ് ക​ഞ്ചാ​വെ​ന്നും…

Read More

തെറ്റു കണ്ടാൽ ഇനിയും പറ‍യും..!  മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടി​നെ​തി​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രം​ഗ​ത്ത്; പൊ​തു പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് ത​ന്നെ ഒ​ഴി​വാ​ക്കു​ന്ന മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടി​നെ​തി​രെ മന്ത്രിക്ക് പരാതി നൽകാനൊരുങ്ങി എ ആർ കണ്ണൻ

അ​ന്പ​ല​പ്പു​ഴ: പൊ​തു പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് ത​ന്നെ ഒ​ഴി​വാ​ക്കു​ന്ന മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ടി​നെ​തി​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ.​ക​ണ്ണ​ൻ രം​ഗ​ത്ത്. രാ​ഷ്ട്രീ​യ പ്ര​തി​കാ​രം തീ​ർ​ക്കാ​ൻ മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തു​ക​യാ​ണെ​ന്നും എ.​ആ​ർ.​ ക​ണ്ണ​ൻ ആ​രോ​പി​ച്ചു. അ​ന്പ​ല​പ്പു​ഴ ഗ​വ.​ മോ​ഡ​ൽ സ്കൂ​ളി​ലെ ഓ​ഡി​റ്റോ​റി​യ നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യ ശേ​ഷ​മാ​ണ് മ​ന്ത്രി ത​ന്നെ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി തു​ട​ങ്ങി​യ​തെന്നാണ് ആരോപണം. ഓ​ഡി​റ്റോ​റി​യ നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് മ​ന്ത്രി​യോ​ട് നേ​രി​ട്ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും ഫ​ല​മി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണ് വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്. സ​മാ​ന സം​ഭ​വം കെ.​കെ. കു​ഞ്ചു​പി​ള്ള സ്കൂ​ളി​ൽ ഉ​ണ്ടാ​യ​പ്പോ​ൾ മ​ന്ത്രി സ്വ​യം പ​രാ​തി​ക്കാ​ര​നാ​യി മാ​റു​ക​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ ത​ന്നെ സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന ത​ര​ത്തി​ൽ മ​ന്ത്രി പ്ര​സം​ഗി​ച്ച​ത് സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​മാ​ണ്. രാ​ഷ്ട്രീ​യ വി​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു ജ​ന​പ്ര​തി​നി​ധി​യെ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ നി​ന്നും മാ​റ്റി നി​ർ​ത്തു​ന്ന​ത് മാ​ന്യ​ത​യ്ക്കു നി​ര​ക്കാ​ത്ത​താ​ണെ​ന്ന് മ​ന്ത്രി സ്വ​യം വി​ല​യി​രു​ത്ത​ണമെന്നും കണ്ണൻ പറഞ്ഞു.ഇ​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും,…

Read More

പ്രസവം കഴിഞ്ഞ യുവതിക്ക് കടുത്ത വയറുവേദന! ശുചിമുറിയില്‍ പോയപ്പോള്‍ പുറത്തുവന്നത് മൂന്നു മീറ്ററോളം നീളമുള്ള തുണി; അമ്പലപ്പുഴയിലെ സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍…

അ​ന്പ​ല​പ്പു​ഴ: പ്ര​സ​വം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യു​വ​തി ശു​ചി മു​റി​യി​ൽ പോ​യ​പ്പോ​ൾ മൂ​ന്നു മീ​റ്റ​റോ​ളം നീ​ള​മു​ള്ള തു​ണി പു​റ​ത്തു​വ​ന്നു. ആ​ശു​പ​ത്രി​യി​ലെ പി​ഴ​വെ​ന്നാ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നും, ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നും പ​രാ​തി ന​ൽ​കി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ 29നാ​ണ് പു​ന്ന​പ്ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി പെ​ണ്‍​കു​ഞ്ഞി​ന് ജന്മം ന​ൽ​കി​യ​ത്. ഒ​ന്പ​തു​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് യു​വ​തി​യെ ബ​ന്ധു​ക്ക​ളെ കാ​ണി​ച്ച​ത്. ര​ക്ത​സ്രാ​വം നി​ല​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ് വാ​ർ​ഡി​ലേ​ക്കു മാ​റ്റാ​ൻ താ​മ​സി​ച്ച​തെ​ന്നാ​ണ് ഡ്യൂ​ട്ടി ഡോ​ക്ട​ർ ബ​ന്ധു​ക്ക​ളോ​ടു പ​റ​ഞ്ഞ​ത്. പി​ന്നീ​ട് ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യു​വ​തി ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​വി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലി​ന് വീ​ട്ടി​ലെ ശു​ചി മു​റി​യി​ൽ വ​ച്ച് മൂ​ന്നു മീ​റ്റ​റോ​ളം തു​ണി പു​റ​ത്തു വ​രു​ക​യും, യു​വ​തി ബോ​ധ​ര​ഹി​ത​യാ​യി വീ​ഴു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ബ​ന്ധു​ക്ക​ൾ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു തു​ട​ർ​ന്ന് സ്കാ​നിം​ഗി​ന് വി​ധേ​യ​യാ​ക്കി​യ യു​വ​തി​യെ പി​ന്നീ​ട് ലേ​ബ​ർ മു​റി​യി​ൽ വീ​ണ്ടും പ്ര​വേ​ശി​പ്പി​ച്ചു. കു​ഞ്ഞി​ന് മു​ല​പ്പാ​ൽ കൊ​ടു​ക്കാ​ൻ പോ​ലും യു​വ​തി​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന്…

Read More

പിതാവ് കാണിച്ച ആ ചിത്രങ്ങള്‍ തുണയായി! ആലപ്പുഴയില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ആന്ധ്ര സ്വദേശി പിടിയില്‍

ആലപ്പുഴ: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയ ആന്ധ്ര സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ആന്ധ്ര സ്വദേശിയായ ചിന്നപ്പൻ (75) ആണ് പിടിയിലായത്. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്നു ഓടിയയാളെ നാട്ടുകാർ കൈയ്യോടെ പിടികൂടുകയായിരുന്നു. പാണാവള്ളി പഞ്ചായത്ത് ആറാംവാർഡിൽ കൃപയിൽ സജീവന്‍റെ മകനെയാണ് ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. സംഭവ ദിവസം രാവിലെ അരയംകാവ് ക്ഷേത്രപ്രദേശത്ത് എത്തിയെന്ന് പറയപ്പെടുന്ന ഇയാൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പത്തുരൂപ കാട്ടി അടുക്കലേക്ക് വിളിയ്ക്കുവാൻ ശ്രമിച്ചു. തലേദിവസം കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വന്നത് പിതാവ് കാട്ടിയിരുന്നതിനാൽ ഭയപ്പെട്ട് കുട്ടി നിലവിളിയ്ക്കുകയും നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൂച്ചാക്കൽ സ്റ്റേഷനിൽ ഏൽപ്പിക്കുകയുമായിരുന്നു. ഇയാളുടെ പക്കൽനിന്ന് ഒൻപതിനായിരം രൂപയും, നാല് ഉപയോഗിച്ചു കഴിഞ്ഞ ഐസ്ക്രീം ബോളുകളും, രണ്ട് ബിങ്കോ, ചവണ, ബ്ലേഡുകൾ, പുതിയ നൂറോളം മുള്ളാണികൾ എന്നിവ…

Read More

വി​ദേ​ശ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ  പ​രി​ക്കേ​റ്റ പു​ന്ന​പ്ര  സ്വ​ദേ​ശി  പ്ര​ജീ​ഷ് മു​ര​ളീ​ധ​ര​ൻ മ​രി​ച്ചു;  പ്രി​ജീ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ മ​റ്റൊ​രു കാ​റി​ന്‍റെ പി​ന്നി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം

അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര സ്വ​ദേ​ശി വി​ദേ​ശ​ത്ത് വാ​ഹ​ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ക​രി​ഞ്ചീ​ര വെ​ളി​യി​ൽ മു​ര​ളീ​ധ​ര​ൻ- കാ​ഞ്ച​ന ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ പ്ര​ജീ​ഷ് മു​ര​ളീ​ധ​ര​ൻ (28) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ വൈ​കു​ന്നേ​ര​ത്തോ​ടെ ദു​ബൈ​യി​ലെ റാ​സ​ൽ​ഖൈ​മ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പ്രി​ജീ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ മ​റ്റൊ​രു കാ​റി​ന്‍റെ പി​ന്നി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ജീ​ഷി​നെ റാ​സ​ൽ ഖൈ​മ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ങ്കി​ലും വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.30 ഓ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഷാ​ർ​ജാ​യി​ലെ ലി​ഫ് കൊ, ​അ​ൽ റ​വാ​ബി ട്രേ​ഡി​ഗ് ക​ന്പ​നി​യി​ലെ മ​ർ​ച്ച​ന്‍റ് എ​യി​സ​ർ ആ​യി​രു​ന്നു പ്ര​ജീ​ഷ്. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ധ​ർ​മ ലിം​ഗം നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. പ്ര​ജീ​ഷി​ന്‍റെ മൃ​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Read More

ക​പ​ട​പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ ക​ട​ലാ​സു​കൂ​ട്ടം..! ബജറ്റിൽ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന​തൊ​ഴി​ച്ചാ​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ല; ആലപ്പുഴ ജില്ലയ്ക്ക് ആശാവഹമായ ഒന്നുമില്ലെന്ന് എം ലിജു

ആ​ല​പ്പു​ഴ: ക​പ​ട പ്ര​ഖ്യാ​പ​ന​ങ്ങ​ളു​ടെ ക​ട​ലാ​സു​കൂ​ട്ട​മാ​ണ് മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ൻ​റ് എം. ​ലി​ജു. പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന​തൊ​ഴി​ച്ചാ​ൽ തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ല. പ്ര​ത്യേ​കി​ച്ച് തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ പാ​ക്കേ​ജ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ മ​ന്ത്രി തു​ക വ​ക​കൊ​ള്ളി​ച്ചി​ട്ടി​ല്ല. ക​ട​ൽ​ഭി​ത്തി, പു​ലി​മു​ട്ട്നി​ർ​മാ​ണം, ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ പു​ന​ര​ധി​വാ​സം എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല. ക്ഷേ​മ​പെ​ൻ​ഷ​ൻ​കാ​ർ​ക്ക് സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ നി​ഷേ​ധി​ച്ചി​രി​ക്കു​ന്നു. പു​തി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നേ​ക്കു​റി​ച്ചും മൂ​ന്നു​മാ​സ​മാ​യി പു​തി​യ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ചും ബ​ജ​റ്റി​ൽ മ​ന്ത്രി ഒ​ന്നും പ​റ​യു​ന്നി​ല്ല. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് കാ​ത​ലാ​യ നി​ർ​ദേ​ശം ബ​ജ​റ്റി​ലി​ല്ല. മു​ൻ ബ​ജ​റ്റി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​ന്നുംപാ​ലി​ക്കാ​തെ അ​തേ കാ​ര്യ​ങ്ങ​ൾ ഈ ​ബ​ജ​റ്റി​ലും ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​യം​കു​ളം താ​ലൂ​ക്ക് ഇ​ത്ത​വ​ണ​യും പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ക​യ​ർ മേ​ഖ​ല​യി​ൽ കോ​ടി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത​ല്ലാ​തെ കാ​ര്യ​ങ്ങ​ൾ ഒ​ന്നും ന​ട​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്കാ​യി പ്ര​ഖ്യാ​പി​ച്ച പ​ല​തും ക​ട​ലാ​സി​ൽ ത​ന്നെ​യാ​ണ്. ഈ ​ബ​ജ​റ്റി​ൽ…

Read More

വല്ലാത്ത ചതിയായിപ്പോയി..! മു​ന്ന​റി​യി​പ്പി​ല്ലാ​തെ ബോ​ട്ട് സർവീസ്  നി​ർ​ത്തി; കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ലെ യാ​ത്രാ​ക്ലേ​ശം ദു​രി​ത​ത്തി​ലാ​യി; പുതിയ അഞ്ചുബോട്ടുകൾ  ഉടൻ ഇറങ്ങുമെന്ന് അധികൃതർ

എ​ട​ത്വ: മു​ന്ന​റി​യി​പ്പി​ല്ലാ​തെ ബോ​ട്ട് സ​ർ​വീ​സ് നി​ർ​ത്തി​യ​തോ​ടെ കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ൽ യാ​ത്രാ​ക്ലേ​ശം. പാ​യി​പ്പാ​ട്ടു നി​ന്നും ആ​ല​പ്പു​ഴ​യ്ക്കും കാ​രി​ച്ചാ​ലി​ൽ നി​ന്നും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു​മു​ള്ള ര​ണ്ടു ബോ​ട്ടു​ക​ളാ​ണ് യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ നി​ർ​ത്തി​യ​ത്. ര​ണ്ടു ബോ​ട്ടു​ക​ളും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി ര​ണ്ടു നേ​ര​ങ്ങ​ളി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. പാ​യി​പ്പാ​ട് നി​ന്നും ആ​ല​പ്പു​ഴ​യ്ക്കു​ള്ള ബോ​ട്ട് രാ​വി​ലെ 7.45നു ​പു​റ​പ്പെ​ട്ട് രാ​ത്രി 7.45ന് ​തി​രി​കെ​യെ​ത്തും. കാ​രി​ച്ചാ​ലി​ൽ​നി​ന്നും സ​ർ​നീ​സ് ന​ട​ത്തു​ന്ന ബോ​ട്ട് പു​ല​ർ​ച്ചെ 5.30ന് ​സ​ർ​വീ​സ് ന​ട​ത്തി വൈ​കു​ന്നേ​രം 5.30 ന് ​തി​രി​കെ​യെ​ത്തി​യി​രു​ന്ന​താ​ണ്. സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി. കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ൽ തേ​ടി​പോ​യി​രു​ന്ന​തി​നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നും യാ​ത്ര​യ്ക്കാ​യി ആ​ശ്ര​യി​ച്ച​തും ഈ ​ബോ​ട്ട് സ​ർ​വീ​സു​ക​ളെ ആ​യി​രു​ന്നു. ചെ​റു​ത​ന, ആ​യാ​പ​റ​ന്പ്, കു​റി​ച്ചി​ക്ക​ൽ, ത​ണ്ട​പ്ര, കു​ന്നു​മ്മ, ത​ക​ഴി, പു​ളി​ങ്കു​ന്ന്, പു​ല്ല​ങ്ങ​ടി, ച​ന്പ​കു​ളം, മ​ങ്കൊ​ന്പ്, കാ​വാ​ലം, നെ​ടു​മു​ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്താ​നു​ള്ള സ​ർ​വീ​സു​ക​ളാ​യി​രു​ന്നു ഇ​ത്. കു​ട്ട​നാ​ട്ടി​ലെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ…

Read More

 ചെറിയൊരു വിലപേശൽ; ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിൽ ത​ങ്ങ​ളെ സ​ഹാ​യി​ക്കു​മെ​ന്ന്  ഉ​റ​പ്പുത​രു​ന്ന​വ​രെ സ​ഹാ​യി​ക്കു​മെ​ന്ന് സ​മ​സ്ത നാ​യ​ർ സ​മാ​ജം

മാ​വേ​ലി​ക്ക​ര:​സ​മ​സ്ത നാ​യ​ർ സ​മാ​ജ​ത്തി​ന്‍റെ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യും അ​സം​ബ്ലി​യി​ൽ ശ​ബ്ദ​മു​യ​ർ​ത്തു​മെ​ന്ന് ത​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കു​ന്ന​വ​രെ ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹാ​യി​ക്കു​മെ​ന്ന് സ​മ​സ്ത നാ​യ​ർ സ​മാ​ജം സം​സ്ഥാ​ന ട്ര​ഷ​റാ​ർ പു​തു​ക്കേ​രി സു​രേ​ന്ദ്ര​നാ​ഥ്. ത​ങ്ങ​ൾ തു​ല്യ നീ​തി​ക്കാ​യാ​ണ് പോ​രാ​ടു​ന്ന​ത് മ​റ്റു​ള്ള​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​ന​ല്ല. ഇ​തി​നാ​യി ഞ​ങ്ങ​ൾ​ക്ക് ഒ​പ്പം നി​ൽ​ക്കു​മെ​ന്ന് ഏ​തു സ്ഥാ​നാ​ർ​ത്ഥി ഉ​റ​പ്പു​ന​ൽ​കു​ന്നോ അ​വ​രെ വ്യ​ക്തി​പ​ര​മാ​യി സ​ഹാ​യി​ക്കും. സം​ഘ​ട​ന​യ്ക്ക് ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ​ടും അ​ടു​പ്പ​മി​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ. ​രാ​ജ​ഗോ​പാ​ലി​നെ സ​ഹാ​യി​ച്ച​തും പാ​ർ​ട്ടി നോ​ക്കി​യ​ല്ല. അ​ദ്ദേ​ഹം ഞ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച​തി​ന്‍റെ പ്ര​ത്യു​പ​കാ​ര​മാ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വീട്ടിൽ അതിക്രമിച്ച് കയറി എൺപതുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച  തമിഴ്നാട് സ്വദേശി അറസ്റ്റിൽ; ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന വ​യോ​ധി​ക ആ​രോ​ഗ്യ​നി​ല ഗുരുതരം;  സംഭവത്തിൽ വ​നി​താ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു 

ഇ​ല​ന്തൂ​ർ: പ്ര​ക്കാ​ന​ത്ത് വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ടു പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ലാ​യി. ത​മി​ഴ്നാ​ട് മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി ചെ​ല്ല​ദു​രൈ (49) യാ​ണ് പി​ടി​യി​ലാ​യ​ത്. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്. 12 വ​ർ​ഷ​മാ​യി ഇ​ല​ന്തൂ​രി​ന​ടു​ത്ത് കെ.​വി. മ​ത്താ​യി ഉ​പ​ദേ​ശി​യു​ടെ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും മ​ക്ക​ളും നാ​ട്ടി​ൽ പോ​യ​തി​നാ​ൽ ഇ​യാ​ൾ ഒ​റ്റ​യ്ക്കാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ താ​മ​സം. പ്ര​ക്കാ​ന​ത്തി​നു സ​മീ​പം ത​നി​യെ താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. വീ​ടി​ന്‍റെ ജ​ന​ൽ അ​ഴി ത​ക​ർ​ത്താ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. ചെ​ല്ല​ദു​രൈ​യു​മാ​യി ഇ​ന്ന​ലെ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു. ഇ​യാ​ളു​ടെ വീ​ട്ടി​ലും കൊ​ണ്ടു​വ​ന്നി​രു​ന്നു. പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന വ​യോ​ധി​ക ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്തി​ട്ടി​ല്ല. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്ക് ക്ഷ​ത​മേ​റ്റി​ട്ടു​ണ്ടെ​ന്ന് പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ക​യ​ർ കെ​ട്ടി മു​റു​ക്കി​യ​തി​ന്‍റെ മു​റി​വു​ക​ൾ പു​റ​മേ​യു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നു ശേ​ഷ​മാ​ണ് ചെ​ല്ല​ദു​രൈ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തെ​ന്ന് പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച…

Read More