ഇന്ത്യയിലെ വൃത്തിയും വെടിപ്പുമുള്ള നഗരങ്ങള്‍ ഏത് ? ആലപ്പുഴയുടെ ബ്രാന്‍ഡ് അംബാസഡര്‍ കുഞ്ചാക്കോ ബോബന്‍; സ്വച്ഛ് സര്‍വേക്ഷണ്‍ പരിശോധകസംഘം 19ന് ആലപ്പുഴയില്‍

ആ​ല​പ്പു​ഴ: സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ ഇ​ന്ത്യ​യി​ലെ വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള ന​ഗ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ന​ട​ത്തു​ന്ന ശു​ചി​താ​ന്വേ​ഷ​ണ പ​രി​ശോ​ധ​ന ആ​ല​പ്പു​ഴ​യി​ൽ 19,20,21 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ആ​ല​പ്പു​ഴ​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ച​ല​ച്ചി​ത്ര​താ​രം കു​ഞ്ചാ​ക്കോ ബോ​ബ​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 15 മു​ത​ൽ ക​നാ​ൽ​ശു​ചീ​ക​ര​ണം ആ​ധു​നി​ക​യ​ന്ത്ര സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചു ചെ​യ്തു തു​ട​ങ്ങും. ക​നാ​ൽ​ശു​ചീ​ക​ര​ണ​ത്തി​നു സ്ഥി​രം സം​വി​ധാ​നം സം​ബ​ന്ധി​ച്ചു പ​രി​സ്ഥി​തി പ​ഠ​നം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​നാ​ലി​ലെ മ​ണ്ണൊ​ഴി​ച്ചു ചെ​ളി​മാ​ത്രം മാ​റ്റാ​നു​ള്ള ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. ചെ​റു​തോ​ടു​ക​ളി​ലൂ​ടെ വീ​ടു​ക​ളി​ലെ​യും മ​റ്റും മാ​ലി​ന്യ​ങ്ങ​ൾ ക​നാ​ലി​ൽ നി​ര​ന്ത​രം പ​തി​ക്കു​ന്ന​തി​നാ​ൽ സ്ഥി​രം​സം​വി​ധാ​നം ബു​ദ്ധി​മു​ട്ടാ​ണ്. ഇ​തി​നാ​യി ആ​ദ്യം ചെ​റു​തോ​ടു​ക​ൾ ശു​ചീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി. ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി എ​യ്റോ​ബി​ക് സി​സ്റ്റം​പോ​ലെ ജ​ല​മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ൻ അ​നെ​യ​റോ​ബി​ക് സി​സ്റ്റം സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. ഇ​ത​നു​സ​രി​ച്ചു വീ​ടു​ക​ളി​ൽ ടാ​ങ്കു​ക​ൾ സ്ഥാ​പി​ച്ചു മ​ലി​ന​ജ​ലം ശേ​ഖ​രി​ച്ചു ശു​ദ്ധി​യാ​ക്കും. കൂ​ടാ​തെ ഉ​പ്പു​വെ​ള്ളം ക​ട​ലി​ൽ​നി​ന്നും ക​നാ​ലി​ലേ​ക്കു ക​യ​റ്റി 14 ദി​വ​സം…

Read More

എഫ്ബിയിൽ പൊട്ടിത്തെറിച്ച്..!  കാ​യം​കു​ളത്ത് അ​പ​ക​ട​ങ്ങ​ളൊ​ഴി​യു​ന്നി​ല്ല; ഒ​രാ​ഴ്ചയിൽ ഒ​രാ​ൾ എ​ന്ന നി​ല​യി​ൽ  ജീ​വ​ൻ  പൊലിഞ്ഞിട്ടും കണ്ണടച്ചിരിക്കുന്ന  റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി​ക്കെ​തി​രേ  എം​എ​ൽ​എ യു.​പ്ര​തി​ഭാ​ഹ​രി

കാ​യം​കു​ളം : ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം മേ​ഖ​ല​യി​ലെ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി എം​എ​ൽ​എ രം​ഗ​ത്ത്. കാ​യം​കു​ളം എം​എ​ൽ​എ യു.​പ്ര​തി​ഭാ​ഹ​രി​യാ​ണ് ഫേ​സ് ബു​ക്ക് പോ​സ്റ്റി​ലൂ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​പ​ക​ടം വ​ർ​ധി​ച്ചി​ട്ടും റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി ക​ണ്ണ​ട​ച്ചി​രി​ക്കു​ക​യാ​ണ്. കാ​യം​കു​ളം കൊ​റ്റു​കു​ള​ങ്ങ​ര ഭാ​ഗ​ത്ത് മാ​ത്രം നി​ര​വ​ധി​പേ​ർ അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഇ​ട​പെ​ട്ട് ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ൾ അ​ട​പ്പി​ച്ചു വൃ​ത്തി​യാ​ക്കി. പ​ക്ഷേ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും റോ​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി​യും വ​ലി​യ വി​വേ​ച​ന​മാ​ണ് കാ​യം​കു​ള​ത്തോ​ട് കാ​ണി​ച്ചി​ട്ടു​ള്ള​ത്. എ​വി​ടെ​യെ​ങ്കി​ലും സീ​ബ്രാ​ലൈ​ൻ ഇ​ട്ടി​ട്ടു​ണ്ടോ? ആ​വ​ശ്യ​ത്തി​ന്് റി​ഫ്ല​ക്ട​റു​ക​ൾ വെ​ച്ചി​ട്ടു​ണ്ടോ? ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ അ​ട​യാ​ള​ങ്ങ​ൾ കൊ​റ്റു​കു​ള​ങ്ങ​ര​യി​ലും സ്ഥി​രം അ​പ​ക​ടം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും വെ​ച്ചി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​വും അ​വ​ർ ഉ​യ​ർ​ത്തു​ന്നു. ഇ​ല്ല ഇ​തൊ​ന്നും ചെ​യ്തി​ട്ടി​ല്ല. ട്രാ​ഫി​ക് പോ​ലീ​സും വേ​ണ്ട​ത്ര ഈ ​കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ല. പ​റ​യേ​ണ്ട സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാം പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​നി​യും പ​രി​ഹ​രി​ക്കു​ന്നി​ല്ല എ​ങ്കി​ൽ…

Read More

  മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷനിലെ രാത്രിയോഗത്തിൽ  സ്ത്രീകൾക്കു പ്രവേശനമില്ല; സ്വ​യം അ​ച്ച​ട​ക്ക​ത്തി​ലൂ​ടെ വ​നി​ത​ക​ൾ രാ​ത്രി​യോ​ഗ​ത്തി​ൽ നി​ന്നു വി​ട്ടു​ നിൽക്കുന്നതാണ് കൺവൻഷന്‍റെ പ്രത്യേകത

മാ​രാ​മ​ണ്‍: വൈ​കു​ന്നേ​രം ആ​റി​നു​ശേ​ഷം മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലേ​ക്കു സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​റി​ല്ല. പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന പാ​ര​ന്പ​ര്യ​മാ​ണി​ത്.6.30നാ​രം​ഭി​ക്കു​ന്ന യോ​ഗ​വും പു​രു​ഷ​ൻ​മാ​ർ​ക്ക് മാ​ത്ര​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. ഇ​ന്നു മു​ത​ൽ ശ​നി​വ​രെ വൈ​കു​ന്നേ​രം യോ​ഗ​ങ്ങ​ളു​ണ്ടാ​കും. ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലെ സ്റ്റാ​ളു​ക​ളി​ലും മ​റ്റും നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന വ​നി​ത​ക​ളും ആ​റി​നു മു​ന്പാ​യി മ​ണ​ൽ​പ്പു​റ​ത്തു​നി​ന്നു പോ​യി​രി​ക്കും. സ്വ​യം അ​ച്ച​ട​ക്ക​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്നാ​ണ് വ​നി​ത​ക​ൾ രാ​ത്രി​യോ​ഗ​ത്തി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​ത്.

Read More

ശാന്തനായി ശ്രീകുമാർ പാലായിലേക്ക്..! ചേ​ർ​ത്ത​ല​യി​ൽ ഇടഞ്ഞോടിയ കൊമ്പൻ ഒന്നര മണിക്കൂറോളം നാട്ടുകാരെ വിറപ്പിച്ചു; തിടമ്പുമായി ഇരുന്ന ശ്രീകുമാർ ആന ഇടഞ്ഞതോടെ ചാടി രക്ഷപ്പെടുകയായിരുന്നു

ചേ​​ർ​​ത്ത​​ല: എ​​ഴു​​ന്ന​​ള്ള​​ത്തി​​നി​​ടെ ഇ​​ട​​ഞ്ഞോ​​ടി​​യ കൊമ്പൻ ഒ​​ന്ന​​ര​​മ​​ണി​​ക്കൂ​​റോ​​ളം ചേ​​ർ​​ത്ത​​ല​​യി​​ൽ പ​​രി​​ഭ്രാ​​ന്തി പ​​ട​​ർ​​ത്തി. വാ​​ര​​നാ​​ട് ദേ​​വി​​ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യ ഊ​​രു​​വ​​ലം എ​​ഴു​​ന്ന​​ള്ള​​ത്തി​​ന് തി​​ട​​ന്പേ​​റ്റി​​യ പാ​​ലാ വേ​​ണാ​​ട്ടു​​മ​​ഠം ശ്രീ​​കു​​മാ​​ർ എ​​ന്ന ആ​​ന​​യാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്ത​​ര​​യോ​​ടെ ഇ​​ട​​ഞ്ഞ​​ത്. മ​​ണി​​ക്കൂ​​റു​​ക​​ൾ നീ​​ണ്ട പ്ര​​യ​​ത്ന​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് പാ​​പ്പാ​ന്മാ​​ർ​​ക്ക് ആ​​ന​​യെ ത​​ള​​യ്ക്കാ​​നാ​​യ​​ത്. ച​​ക്ക​​ര​​ക്കു​​ളം കൊ​​യ്ത്തു​​രു​​ത്തി​​വെ​​ളി ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം പ​​റ​​യെ​​ടു​​ത്തു മ​​ട​​ങ്ങാ​​നൊ​​രു​​ങ്ങു​​ന്പോ​​ൾ പാ​​പ്പാ​​നെ അ​​നു​​സ​​രി​​ക്കാ​​തെ ആ​​ന ഇ​​ട​​യു​​ക​​യാ​​യി​​രു​​ന്നു. ആ​​ന​​പ്പു​​റ​​ത്തു തി​​ട​​ന്പു​​മാ​​യി ഇ​​രു​​ന്ന ശ്രീ​​കു​​മാ​​ർ ന​​ന്പൂ​​തി​​രി ചാ​​ടി ര​​ക്ഷ​​പ്പെ​​ട്ടു. തു​​ട​​ർ​​ന്ന് സ​​മീ​​പ​​ത്തെ വീ​​ടു​​ക​​ളി​​ലൂ​​ടെ​​യും പ​​റ​​ന്പി​​ലൂ​​ടെ​​യും ഓ​​ടി​​യ ആ​​ന ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ലെ​​ത്തി​​യും ഓ​​ട്ടം തു​​ട​​ർ​​ന്നു. ഇ​​തോ​​ടെ ആ​​ന ഇ​​ട​​ഞ്ഞോ​​ടു​​ന്ന വാ​​ർ​​ത്ത നാ​​ടാ​​കെ ഭീ​​തി​​പ​​ര​​ത്തി. എ​​ക്സ്റേ ക​​വ​​ല, അ​​പ്സര ക​​വ​​ല, താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി, ഫ​​യ​​ർ​​സ്റ്റേ​​ഷ​​ൻ, സെ​​ന്‍റ് മേ​​രീ​​സ് പാ​​ലം, പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ക്വാ​​ർ​​ട്ടേ​​ഴ്സ്, ആ​​ഞ്ഞി​​ലി​​പ്പാ​​ലം, വ​​ല്ല​​യി​​ൽ​​വ​​ഴി പു​​രു​​ഷ​​ൻ ക​​വ​​ല​​യ്ക്കു സ​​മീ​​പ​​മെ​​ത്തി. ഇ​​വി​​ടെ​​യെ​​ത്തി​​യ ആ​​ന​​യെ ഉ​​ച്ച​​യ്ക്ക് 12ഓ​​ടെ ഒ​​ന്നാം പാ​​പ്പാ​​ൻ മ​​നോ​​ജ് ത​​ന്ത്ര​​പൂ​​ർ​​വം വൈ​​ദ്യു​​തി പോ​​സ്റ്റി​​ൽ…

Read More

ഒരു കുപ്പികള്ളിന്‍റെ പ്രശ്നം..! ചു​ങ്കം ക​ള്ള് ഷാ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ പ്രതികൾക്ക് ജീവപര്യന്തം; പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന പാതിരാകൊലപാതകത്തിന്‍റെ കഥയിങ്ങനെ…

ആ​ല​പ്പു​ഴ: ചു​ങ്കം ക​ള്ള് ഷാ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വ്. കേ​സി​ലെ പ്ര​തി​ക​ളാ​യ ചു​ങ്കം മു​ക്ക​വ​ല​യ്ക്ക​ൽ ക​ന്നി​ട്ട​പ​റ​ന്പി​ൽ ശ​ര​ത് (29), പു​ത്ത​ൻ​പ​റ​ന്പി​ൽ റ​സീ​ബ് (27), പു​ത്ത​ൻ​ചി​റ​യി​ൽ രാ​കേ​ഷ് (29), സ​ഹോ​ദ​ര​ൻ ര​ജീ​ഷ് (27), പു​ത്ത​ൻ​ചി​റ​യി​ൽ ര​തീ​ഷ് (31), തൗ​ഫീ​ക്ക് മ​ൻ​സി​ലി​ൽ ത​ൻ​സി​ൽ (28), പ​ത്തു​ത​റ​വീ​ട്ടി​ൽ അ​ബി (27), കു​ണ്ട​ലേ​ത്ത്ചി​റ​യി​ൽ സി​യാ​ദ് (35) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക് കോ​ട​ത്ി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. പ്ര​തി​ക​ൾ ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യ​ട​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ലു​ണ്ട്. പ​ണം അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​വ​ർ​ഷം കൂ​ടെ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2010 മാ​ർ​ച്ച് 10നാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. കേ​സി​ലെ എ​ട്ടാം​പ്ര​തി സി​യാ​ദും സു​ഹൃ​ത്തു​ക്ക​ളും ര​ണ്ട് ദി​വ​സ​ങ്ങ​ൾക്ക് ​മു​ന്പ് ചു​ങ്കം ഷാ​പ്പി​ലെ​ത്തി മ​ദ്യ​പി​ച്ചി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ൽ ഇ​വ​ർ ഷാ​പ്പു ജീ​വ​ന​ക്കാ​ര​നാ​യ തി​രു​മ​ല പു​തു​വ​ന പ​റ​ന്പി​ൽ മ​ണി​ലാ​ലു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. അ​ന്ന് രാ​ത്രി സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ശ്യാം​കു​മാ​റി​നൊ​പ്പം വീ​ട്ടി​ലേ​ക്ക്…

Read More

അ​മി​ത് ഷാ​യ ഇടപെട്ടില്ലായിരുന്നെങ്കിൽ ..! ബി​ഡിജെഎ​സ്- ബി​ജെ​പി ഭി​ന്ന​തയ്ക്ക്  താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ;  ബി​ഡി​ജെഎ​സി​ന് ന​ൽ​കി​യി​രു​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്നും ഉ​റ​പ്പ്

ചെ​ങ്ങ​ന്നു​ർ: ബി​ഡി​ജെഎ​സ് – ബി​ജെ​പി ഭി​ന്ന​ത​യ്ക്ക് താ​ത്ക്കാ​ലി​ക പ​രി​ഹാ​രം. ദി​വ​സ​ങ്ങ​ളാ​യി പാ​ർ​ട്ടി എ​ൻ​ഡി​എ മു​ന്ന​ണി വി​ടു​മെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്ന ഘ​ട്ട​ത്തി​ൽ ഇ​ന്ന​ലെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. ബി​ജെ​പി കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ടി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ബി​ഡി​ജെഎ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി യോ​ഗം എ​ൻ​ഡി​എ വി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ച്ച് മ​ത്സ​രി​ക്കാ​ൻ വ​രെ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചി​രു​ന്ന​തു​മാ​ണ്. അ​മി​ത്ഷാ​യു​ടെ ഇ​ട​പെ​ട​ലാ​ണ് സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ മാ​റി​മ​റി​യാ​ൻ കാ​ര​ണ​മാ​യ​ത്. ബി​ജെ​പി സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ നി​ല​പാ​ടു​ക​ൾ നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നും നേ​ര​ത്തെ ബി​ഡി​ജെഎസി​ന് ന​ൽ​കി​യി​രി​ക്കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്നും തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്ക് ബി​ജെ​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​മി​ത്ഷാ ഉ​റ​പ്പു​ന​ൽ​കി​യ​താ​യു​മാ​ണ് സൂ​ച​ന. കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലു​ൾ​പ്പെ​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്നും അ​മി​ത്ഷാ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ബി​ജെ​പി കേ​ര​ള ഘ​ട​ക​ത്തി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും തു​ഷാ​ർ അ​മി​താ​ഷോ​യോ​ട് പ​രാ​തി​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന. കൗ​ണ്‍​സി​ൽ…

Read More

ഒറ്റയ്ക്കോ പെട്ടയ്ക്കോ ഇന്നറിയാം..!  മുന്നിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; ബി​ഡിജെഎ​സ് സം​സ്ഥാ​ന കൗ​ണ്‍​സി​ൽ ചേ​ർ​ത്ത​ല​യി​ൽ;  ഒറ്റയ്ക്ക് മത്‌സരിക്കുമോയെന്ന് ഇന്നറിയാം

ആ​ല​പ്പു​ഴ: ബി​ജെ​പി​യു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സം തു​ട​രു​ന്ന ബി​ഡി​ജെഎ​സി​ന്‍റെ നി​ർ​ണാ​യ​ക സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗം ഇ​ന്ന് രാ​വി​ലെ ചേ​ർ​ത്ത​ല​യി​ൽ ന​ട​ക്കും. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ​ക്കാ​ണ് യോ​ഗ​ത്തി​ന്‍റെ പ്ര​ഥ​മ പ​രി​ഗ​ണ​ന. ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​ത്തു​ചേ​ർ​ന്ന പാ​ർ​ട്ടി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ അ​വ​ഗ​ണ​ന തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ൻ​ഡി​എ മു​ന്ന​ണി വി​ടാ​നു​ള്ള വി​കാ​രം ശ​ക്ത​മാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ചെ​ങ്ങ​ന്നൂ​രി​ൽ പാ​ർ​ട്ടി ത​നി​ച്ച് മ​ത്സ​രി​ക്കാ​നും അ​നു​യോ​ജ്യ​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര് ത​യാ​റാ​ക്കാ​ൻ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ ഇ​ന്ന് ചേ​രു​ന്ന സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ലു​ണ്ടാ​കും. കൂ​ടാ​തെ ബി​ജെ​പി ഒ​ഴി​കെ​യു​ള്ള എ​ൻ​ഡി​എ​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ളെ ഒ​രു​മി​പ്പി​ച്ച് സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കാ​നു​ള്ള നീ​ക്ക​വും ബി​ഡി​ജെഎസി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ട്. നാ​ലു​ മാ​സ​മാ​യി എ​ൻ​ഡി​എ യോ​ഗം ചേ​രാ​ത്ത​തും ഉ​പ​ത​രെ​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് ബി​ജെ​പി ബി​ഡി​ജെഎ​സി​നെ വി​ളി​ക്കാ​ത്ത​തു​മാ​ണ് പാ​ർ​ട്ടി പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം. ബി​ഡി​ജെഎ​സ് എ​ൻ​ഡി​എ ഘ​ട​ക​ക​ക്ഷി​യാ​കു​ന്പോ​ൾ ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഒ​ന്നും…

Read More

ദൃശ്യം മോഡലിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം..!   ആലപ്പുഴയിൽ പു​ല​ർ​ച്ചെ വ​ഴി​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച് ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും കവർന്ന യുവാക്കളെ പൊലീസ് പൊക്കി; സോഷ്യൽമീഡിയയിലൂടെയാണ് തെറ്റിദ്ധരി പ്പിക്കാൻ ചിത്രങ്ങൾ ഇട്ടതെന്ന് പോലീസ്

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ വ​ഴി​യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച് ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​രു​ക​യും വീ​ടു​ക​ൾ​ക്കു നേ​രേ അ​തി​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യം കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ന​ഗ​ര​ത്തി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ പി​ടി​ച്ചു​പ​റി​യും വീ​ടു​ക​ൾ​ക്കു നേ​രേ അ​തി​ക്ര​മ​വും ന​ട​ത്തി​യ​ശേ​ഷം ഇ​ടു​ക്കി​യി​ലെ വാ​ഗ​മ​ണ്ണി​ലേ​ക്ക് പോ​വു​ക​യും അ​വി​ടെ നി​ന്ന് ഫേ​സ്ബു​ക്കി​ൽ ചി​ത്ര​ങ്ങ​ളി​ട്ട് ദൃ​ശ്യം മോ​ഡ​ലി​ൽ പോ​ലീ​സി​നെ തെ​റ്റി​ദ്ധരി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത പ്ര​തി​ക​ളാ​ണ് പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം. ആ​ല​പ്പു​ഴ മു​ല്ലാ​ത്ത് വ​ള​പ്പ് ഓ​മ​ന ഭ​വ​നി​ൽ രാ​ഹു​ൽ ബാ​ബു, സ​നാ​ത​നം വാ​ർ​ഡ് താ​നാ​കു​ള​ങ്ങ​ര​യി​ൽ ര​തീ​ഷ്, തി​രു​വാ​ന്പാ​ടി അ​ശ്വ​തി ഭ​വ​നി​ൽ അ​ശ്വി​ൻ, പ​ഴ​വീ​ട് ചാ​ക്കു​പ​റ​ന്പി​ൽ അ​ന​ന്തു എ​ന്നി​വ​രാ​ണ് സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മു​ല്ല​യ്ക്ക​ൽ ക്ഷേ​ത്ര​ജീ​വ​ന​ക്കാ​ര​നാ​യ ശ്രീ​സ​ദ​നം വീ​ട്ടി​ൽ ശ്രീ​ജി​ത്തി​നെ​യാ​ണ് സം​ഘം ആ​ദ്യം ആ​ക്ര​മി​ച്ച​ത്. ഇ​യാ​ളെ മ​ർ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ശേ​ഷം ഒ​രു​പ​വ​ൻ സ്വ​ർ​ണ​…

Read More

കൂപ്പുകൈയിൽ താമര വിരിയുമോ‍?  ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബി​ഡി​ജെഎസ്  സ്ഥാനാർഥിയെ  കണ്ടെത്താൻ നിർണായക കൗൺസിൽ യോഗം നാളെ

മാ​വേ​ലി​ക്ക​ര: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ഡി​ജെഎ​സ് സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗം നാ​ളെ ചേ​ർ​ത്ത​ല​യി​ൽ ന​ട​ക്കും. ചെ​ങ്ങ​ന്നൂ​രി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡിജെഎ​സ് സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ക്കു​ക എ​ന്ന​താ​ണ് യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട. കൊ​ല്ല​ത്ത് ന​ട​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് മീ​റ്റിം​ഗി​ൽ എ​ൻ​ഡി​എ മു​ന്ന​ണി​യു​മാ​യി​ൽ നി​ന്നും മാ​റാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​ങ്ങ​ന്നൂ​രി​ൽ ബി​ഡി​ജെഎസിനു അ​നു​യോ​ജ്യ​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കാ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ എ​ക്സി​ക്യൂ​ട്ടീ​വ് ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ബി​ജെ​പി എ​ൻ​ഡി​എ സം​വി​ധാ​ന​ത്തെ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നും ഏ​ക​പ​ക്ഷീ​യ​മാ​യി കാ​ര്യ​ങ്ങ​ൾ നീ​ക്കു​ന്നു​വെ​ന്ന​തു​മാ​ണ് ബി​ഡി​ജെഎസി​നെ ചൊ​ടി​പ്പി​ച്ച​ത്. നാ​ലു​മാ​സ​മാ​യി എ​ൻ​ഡി​എ യോ​ഗം ചേ​ർ​ന്നി​ട്ടി​ല്ല. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി ച​ർ​ച്ച​ക​ൾ​ക്കു ഇ​തു​വ​രെ ബി​ഡി​ജെഎ​സി​നെ ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്ന​താ​ണ് പെ​ട്ടെ​ന്നു​ള്ള പ്ര​കോ​പ​ന​ത്തി​നു കാ​ര​ണം. എ​ന്നാ​ൽ അ​സ്വ​സ്ഥ​ത ക​ഴി​ഞ്ഞ ഇ​ല​ക്ഷ​നു ശേ​ഷം മു​ത​ൽ ത​ന്നെ നി​ല​നി​ന്നു വ​രി​ക​യാ​യി​രു​ന്നു. കു​മ്മ​ന​ത്തി​ന്‍റെ യാ​ത്ര​യി​ൽ തു​ഷാ​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​നു​ള്ള കാ​ര​ണ​വും ഇ​തു​ത​ന്നെ​യാ​യി​രു​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പി​ന്നീ​ട് അ​മി​ത്ഷാ നേ​രി​ട്ടി​ട​പെ​ട്ടാ​ണ് പ്ര​ശ്ന പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യ​തും തു​ഷാ​റി​നെ…

Read More

പുറത്ത് നന്നാ‍യിട്ട് എടുക്കും..! മെഡിക്കൽ കോളജിൽ എക്സറേ ഫിലിം തിർന്നതിനെ തുടർന്ന് രോഗികളെ സ്വകാര്യ ലാബിലേക്ക്  അയച്ചത് വിവാദമാകുന്നു; പ്രതിഷേധിച്ച് രോഗികളും

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ക്സ്റേ ഫി​ലിം തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം. ഇ​ന്ന​ലെ രാ​ത്രി 9.30ഓ​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ എ​ക്സ്റേ​യ്ക്കെ​ത്തു​ന്ന​വ​രെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു വി​ടു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ എ​ക്സ്റേ​യു​ടെ​യും, ഡി​ജി​റ്റ​ൽ എ​ക്സ്റേയു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ നൂ​റു​ക​ണ​ക്കി​നു രോ​ഗി​ക​ളാ​ണ് വ​ല​ഞ്ഞ​ത്. ഉ​ട​ൻ ഫി​ലിം വ​രു​മെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞെ​ങ്കി​ലും രാ​ത്രി​യാ​യി​ട്ടും എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ആ​ർ​എം​ഒ ഡോ. ​നോ​നാം ചെ​ല്ല​പ്പ​ൻ, അ​ന്പ​ല​പ്പു​ഴ എ​സ്ഐ പ്ര​ജീ​ഷ് കു​മാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ഉ​പ​രോ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. താ​ത്കാ​ലി​ക​മാ​യി ഫി​ലിം ഉ​ട​ൻ വാ​ങ്ങാ​മെ​ന്ന ഉ​റ​പ്പു ന​ല്കി​യ​തോ​ടെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​ഭു​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എ.​ആ​ർ. ക​ണ്ണ​ൻ, ബ്ലോ​ക്ക് മെ​ന്പ​ർ യു.​എം. ക​ബീ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. ഷി​നോ​യി, പി. ​പ്ര​സാ​ദ്, നി​സാ​ർ വെ​ള്ളാ​പ്പ​ള്ളി, പി. ​ദി​ൽ​ജി​ത്, ഷാ​ജി നാ​ല്പ​തി​ൽ, മു​ഹ​മ്മ​ദ് കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം…

Read More