ചതിച്ചത് ക​ട്‌ലറ്റോ, പ്രിൻസിപ്പളോ?  സസ്യബുക്കുകളായ ഇതര സംസ്ഥാന വിദ്യാർഥികൾ ബീഫ്ക​ട്‌ലറ്റ് കഴിച്ചതിനെ തുടർന്നുണ്ടായ സംഘർഷം;  പു​ളി​ങ്കു​ന്ന് എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് അ​ട​ച്ചു

മ​ങ്കൊ​ന്പ്: ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ന്ന സം​ഘ​ർ​ങ്ങ​ളെ തു​ട​ർ​ന്ന് പു​ളി​ങ്കു​ന്ന് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഇ​ന്നു മു​ത​ൽ ര​ണ്ടു ദി​വ​സ​ത്തേ​യ്ക്ക് അ​ട​ച്ചി​ടും. പ്രി​ൻ​സി​പ്പി​ൽ രാ​ജി വെ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ത​ര സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വൈ​സ്ചാ​ൻ​സ​ല​റു​ടെ തീ​രു​മാ​നം. സ​മ​ര​ക്കാ​രു​മാ​യി കു​സാ​റ്റ് വി​സി ച​ർ​ച്ച​യ്ക്കൊ​രു​ങ്ങി​യ​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ച​ർ​ച്ച വി​ജ​യി​ച്ചി​ല്ല. ച​ർ​ച്ച​യി​ൽ സ​മ​ര​ക്കാ​ർ പ്രി​ൻ​സി​പ്പ​ലി​ന്‍റെ രാ​ജി​യി​ൽ ഉ​റ​ച്ചു നി​ന്ന​തോ​ടെ​യാ​ണ് വ​ന്ന​തോ​ടെ​യാ​ണ് കോ​ള​ജ് അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. കോ​ള​ജി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു സ​മ​രം ആ​രം​ഭി​ച്ചെ​ങ്കി​ലും ഒ​രു വി​ഭാ​ഗം വി​ദ്യ​ർ​ഥി​ക​ൾ സ​മ​ര​ത്തി​ൽ നി​ന്നു വി​ട്ടു​നി​ന്ന​തോ​ടെ സ​മ​രം സം​ഘ​ർ​ഷ​ത്തി​ലേ​ക്കു നീ​ങ്ങി. ഇ​തി​നി​ടെ വി​സി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണു ര​ണ്ടു​ദി​വ​സ​ത്തേ​യ്ക്കു കോ​ള​ജ് അ​ട​ച്ചി​ടാ​ൻ ഉ​ത്ത​ര​വാ​യ​ത്. സം​ഭ​വ​ത്തെ കു​റി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: കോ​ള​ജി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ബാ​ങ്കിം​ഗ് സെ​മി​നാ​ർ ന​ട​ന്നി​രു​ന്നു. സെ​മി​നാ​റി​നോ​ട​നു​ബ​ന്ധി​ച്ചു ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ വി​ദ്യ​ർ​ഥി​ക​ൾ ബീ​ഫ് ക​ട്‌ലറ്റ് ക​ഴി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വ​മാ​ണു പ്ര​ശ്ന​ങ്ങ​ൾ​ക്കു…

Read More

ഒറ്റ് കൊടുത്തതിനുള്ള പണമോ? ബി​എ​സ്എ​ഫ് ക​മ​ൻ​ഡാ​ന്‍റി​ന്‍റെ കൈയിൽ നിന്നും അരക്കോടി പിടിച്ചെടുത്ത സംഭവം; സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : അ​​​ര​​​ക്കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​മാ​​​യി ട്രെ​​​യി​​​നി​​​ൽ യാ​​​ത്ര യാ​​​ത്ര​​​ചെ​​​യ്യ​​​വേ സി​​​ബി​​​ഐ പി​​​ടി​​​കൂ​​​ടി​​​യ ബി​​​എ​​​സ്എ​​​ഫ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് ജി​​​ബു വി.​ ​​മാ​​​ത്യു​​​വി​​​നെ 12 ദി​​​വ​​​സ​​​ത്തേ​​​ക്ക് സി​​ബി​​ഐ ​ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു. രൂ​​​പ​​​യു​​​ടെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്താ​​​ൻ​​​വേ​​​ണ്ടി​​​യാ​​​ണ് ഇ​​​ത്ര​​​യും ദി​​​വ​​​സം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്ന് സി ​​​ബി ഐ ​​​കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ജാ​​​മ്യ ഹ​​​ർ​​​ജി കോ​​​ട​​​തി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും. പ​​​ത്ത​​​നം​​തി​​ട്ട സ്വ​​​ദേ​​​ശി ജി​​​ബു​​​വി​​​നെ ആ​​​ല​​​പ്പു​​​ഴ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ വ​​​ച്ചാ​​​ണ് സി ​​​ബി ഐ ​​​പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ബം​​​ഗ്ലാ​​​ദേ​​​ശ് അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ബൈ​​​റാം​​​പൂ​​​ർ യൂ​​​ണി​​​റ്റി​​​ലാ​​​ണ് ജി​​​ബു ജോ​​​ലി​​​ചെ​​​യ്യു​​​ന്ന​​​ത് സി​​​ബി​​​ഐ​​​ക്കു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്. കൊ​​​ച്ചി സി ​​​ബി ഐ ​​​യൂ​​​ണി​​​റ്റി​​​ലെ എ​​​സ്പി ഷി​​​യാ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ജി​​​ബു​​​വി​​​നെ പി​​​ടി​​​കൂ​​​ടി​​​യ​​​ത് .

Read More

കണക്കു പഠിക്കാന്‍ തിരുവാതിര കളിച്ചാല്‍ മതിയോ ? ആലപ്പുഴ കാര്‍ത്തികപ്പള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ കുട്ടികളും അധ്യാപകരും പറയുന്നത് കേട്ടു നോക്കൂ…

ഹ​​രി​​പ്പാ​​ട്: ക​ണ​ക്കി​നെ പേ​ടി​ച്ചു ത​ല​പു​ക​യ്ക്കു​ന്ന​വ​ർ നേ​രേ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി ഗ​വ.​യു​പി സ്കൂ​ളി​ലേ​ക്കു പോ​ന്നോ​ളൂ, ഇ​വി​ടെ കു​ട്ടി​ക​ൾ ക​ണ​ക്കു ക​ണ്ടു ക​ണ്ണു​മി​ഴി​ക്കു​ക​യ​ല്ല, ക​ളി​ച്ചു​പ​ഠി​ക്കു​ക​യാ​ണ്. തി​രു​വാ​തി​ര​യും വ​ഞ്ചി​പ്പാ​ട്ടും നാ​ട​ക​വു​മൊ​ക്കെ​യാ​യി ചി​രി​ച്ചും ഉ​ല്ല​സി​ച്ചു​മാ​ണ് ഇ​വ​രു​ടെ ക​ണ​ക്കു​പ​ഠ​നം. വി​ഷ​മ​ക​ര​മാ​യ ക​ണ​ക്ക്എ​ങ്ങ​നെ ര​സ​ക​ര​മാ​യി പ​ഠി​പ്പി​ക്കാ​മെ​ന്ന ചി​ന്ത​യി​ൽ​നി​ന്നാ​ണ് ക​ണ​ക്കി​ൽ കൊ​ള്ളി​ച്ച തി​രു​വാ​തി​ര​യു​ടെ​യും വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ​യും നാ​ട​ക​ത്തി​ന്‍റെ​യു​മൊ​ക്കെ ജ​ന​നം. അ​​ധ്യാ​​പ​​ക​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ വൃ​​ത്ത​​ത്തി​​ലു​​ള്ള വ​​സ്തു​​ക്ക​​ൾ പ​​ട്ടി​​ക​​പ്പെ​​ടു​​ത്തി പാ​​ട്ടു​​ണ്ടാ​ക്കി. ​തു​​ട​​ർ​​ന്ന് കു​​ട്ടി​​ക​​ൾ​ത​​ന്നെ ചു​​വ​​ടു​​ക​​ൾ ത​​ര​​പ്പെ​​ടു​​ത്തി തി​​രു​​വാ​​തി​​ര​​യാ​​ക്കി. വൃ​​ത്ത​​മാം രൂ​​പ​​ത്തെ കാ​​ട്ടു​​വാ​​നാ​​യ് ഞ​​ങ്ങ​​ൾ വൃ​​ത്ത​​ത്തി​​ൻ രൂ​​പ​​ത്തി​​ൽ നി​​ന്നി​​ടു​​ന്നേ എ​ന്നു തു​​ട​​ങ്ങു​​ന്ന തി​​രു​​വാ​​തി​​ര പ്പാ​​ട്ടി​​ൽ ദി​​വ​​സേ​​ന ന​​മ്മ​​ൾ കാ​​ണു​​ന്ന പ​​ല വ​​സ്തു​​ക്ക​​ളും ക​​ട​​ന്നു വ​​രു​​ന്നു​​ണ്ട്. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഏ​​ഴാം ക്ലാ​സു​​കാ​​രു​​ടെ വ​​ക വ​​ഞ്ചി​​പ്പാ​​ട്ട്. ഗ​​ണി​​ത ശാ​​സ്ത്ര​​ജ്ഞ​രു​​ടെ ജ​​ന​​നം മു​​ത​​ൽ മ​​ര​​ണം വ​​രെ​​യും അ​​വ​​രു​​ടെ ക​​ണ്ടു​പി​​ടി​ത്ത​​ങ്ങ​​ളും വ​​ഞ്ചി​​പ്പാ​​ട്ടാ​​ക്കി അ​​വ​​ത​​രി​​പ്പി​​ച്ചാ​​ണ് കു​​ട്ടി​​ക​​ൾ അ​​വ മ​ന​ഃപ്പാ​ഠ​മാ​ക്കി​യ​ത്. ശ്രീ​​നി​​വാ​​സ രാ​​മാ​​നു​​ജ​​ൻ ത​​മി​​ഴ്നാ​​ട്ടി​​ൽ ബ്രാ​​ഹ്​​മ​​ണ കു​​ടും​​ബ​​ത്തി​​ലെ അ​​യ്യ​​ങ്കാ​​റി​​ന്‍റെ മ​​ക​​നാ​​യി പി​​റ​​ന്ന​​തും…

Read More

 സീനിയർ വിദ്യാർഥികളുടെ റാ​ഗിം​ഗിനെ തുടർന്ന്  വി​​ദ്യാ​​ർ​ഥി ആ​​ത്മ​​ഹ​​ത്യ​​യ്ക്കു ശ്ര​​മി​​ച്ചു; സംഭവത്തിൽ ര​ണ്ടു വിദ്യാർഥികളെ സ​സ്പെന്‍റു ചെയ്തു;  സംഭവം ആ​ല​പ്പു​ഴ മെ​ഡി​ക്കൽ കോളജിൽ

അ​​മ്പല​​പ്പു​​ഴ: ആ​​ല​​പ്പു​​ഴ വ​​ണ്ടാ​നം ​മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ റാ​​ഗിം​​ഗി​​നി​​ര​​യാ​​യ വി​​ദ്യാ​​ർ​ഥി ആ​​ത്മ​​ഹ​​ത്യ​​യ്ക്കു ശ്ര​​മി​​ച്ച കേ​​സി​​ൽ ര​​ണ്ടു വി​​ദ്യാ​​ർ​​ഥി​​ക​​ളെ അ​​ധി​​കൃ​​ത​​ർ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. ക​​ഴി​​ഞ്ഞ ദി​​വ​​സം വ​​ണ്ടാ​നം ​മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഒ​​ന്നാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി സീ​​നി​​യ​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ റാ​​ഗിം​​ഗി​​നി​​ര​​യാ​യെ​ന്നും പി​ന്നീ​ട് കൈ​​ത്ത​​ണ്ട മു​​റി​​ച്ച് ആ​​ത്മ​​ഹ​​ത്യ​​യ്ക്കു ശ്ര​​മി​​ച്ചെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. ഉ​​ട​​ൻ​ത​​ന്നെ വി​​ദ്യാ​​ർ​​ഥി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​തി​​നാ​​ൽ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് എ​​ച്ച്ഒ​​ഡി​​മാ​​രു​​ടെ യോ​​ഗം ചേ​​ർ​​ന്നു ര​​ണ്ടാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി മ​​ൻ​​സൂ​​ർ, മൂ​​ന്നാം​ വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി അ​​ക്ഷ​​യ് സി. ​​അ​​ശോ​​ക് എ​​ന്നി​​വ​​രെ കോ​​ള​​ജി​​ൽ​നി​​ന്നു സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. ഇ​​വ​​ർ​​ക്കെ​​തി​​രെ പു​​ന്ന​​പ്ര പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കു​​ക​​യും ചെ​​യ്തു. റാ​​ഗിം​​ഗി​​നി​​ര​​യാ​​യ ഒ​​ന്നാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി സു​​ഖം ​പ്രാ​​പി​​ച്ചു വ​​രു​​ന്ന​​താ​​യും കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ പ​റ​ഞ്ഞു.

Read More

നടപടികൾ പേപ്പറിൽ ഒതുങ്ങുന്നു..! ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ന് പു​ല്ലു​വി​ല; ആലപ്പുഴയിൽ മാ​ലി​ന്യ​ങ്ങ​ൾ പാ​ത​യോ​ര​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ന്നു

  ആ​ല​പ്പു​ഴ: പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വ് ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ പാ​ലി​ക്കു​ന്നി​ല്ല. 2016 ഡി​സം​ബ​ർ 22നു ​ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ രാ​ജ്യ​ത്ത് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​ത് നി​രോ​ധി​ക്കു​ക​യും വീ​ഴ്ച​വ​രു​ത്തു​ന്ന വ്യ​ക്തി​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും 5000 മു​ത​ൽ 25000 വ​രെ പി​ഴ​യീ​ടാ​ക്കാ​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​ഉ​ത്ത​ര​വ് കാ​റ്റി​ൽ​പ​റ​ത്തി ന​ഗ​ര​ത്തി​ലെ പാ​ത​യോ​ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പു​ല​ർ​വേ​ള​ക​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടു ക​ത്തി​ക്കു​ക​യാ​ണ്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും പാ​ത​യോ​ര​ത്തെ മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ചു​ട്ടെ​രി​ക്കു​ന്ന​ത്. ക​നാ​ൽ മാ​നേ​ജ്മെ​ന്‍റ് സൊ​സൈ​റ്റി​ക്കു കീ​ഴി​ലു​ള്ള വാ​ട​ക്ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​ത് ആ​ല​പ്പു​ഴ​യു​ടെ പ്ര​ഭാ​ത കാ​ഴ്ച​ക​ളി​ലൊ​ന്നാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്വ​ച്ഛ് സ​ർ​വേ​ഷ​ൻ ഗ്രേ​ഡിം​ഗി​ന്‍റെ ഭാ​ഗ​മാ​യി പാ​ത​യോ​ര​ങ്ങ​ളും മ​റ്റും ശു​ചീ​ക​രി​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന പ്ലാ​സ്റ്റി​ക്ക​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ ക​ത്തി​ക്കു​ന്ന​ത് അ​ന്ത​രീ​ക്ഷ​ത്തെ മ​ലി​നീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട അ​ധി​കൃ​ത​ർ ക​ണ്ട​ഭാ​വം ന​ടി​ച്ചി​ട്ടി​ല്ല. ചെ​റി​യ തോ​തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന വ്യ​ക്തി​ക​ളി​ൽ…

Read More

ബീഫാണേ സത്യം പ്രിൻസിപ്പൽ രാജിവയ്ക്കണം..! ഇ​ത​ര സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ൾ ബീ​ഫ് കഴിച്ച സംഭവത്തിൽ പു​ളി​ങ്കു​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ സം​ഘ​ർ​ഷം; പ്രിൻസിപ്പൽ രാജിവയ്ക്കണമെന്ന് ഒരു വിഭാഗം വിദ്യാർഥികൾ

മ​ങ്കൊ​ന്പ്: ബീ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് പു​ളി​ങ്കു​ന്ന് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ സം​ഘ​ർ​ഷം. പ്രി​ൻ​സി​പ്പി​ൽ രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ത​ര സം​സ്ഥാ​ന വി​ദ്യ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന സ​മ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ന്ന സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നു ഒ​രു വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സ​മ​രം സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലേ​ക്കു നീ​ങ്ങി​യ​ത്. പ​രി​ക്കേ​റ്റ ഒ​രാ​ൾ പു​ളി​ങ്കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​ളി​ങ്കു​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​കാ​തി​രി​ക്കാ​ൻ കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി. സം​ഭ​വ​ത്തെ കു​റി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. കോ​ള​ജി​ൽ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ബാ​ങ്കിം​ഗ് സെ​മി​നാ​ർ ന​ട​ന്നി​രു​ന്നു. സെ​മി​നാ​റി​നോ​ട​നു​ബ​ന്ധി​ച്ചു ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ വി​ദ്യ​ർ​ഥി​ക​ൾ ബീ​ഫ് ക​ട്‌ലെ​റ്റ് ക​ഴി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വ​മാ​ണു പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ​ത്. റി​ട്ട. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ സം​ഘ​ടി​പ്പി​ച്ച നെ​റ്റ് ബാ​ങ്കിം​ഗ് സം​ബ​ന്ധി​ച്ചു​ള്ള സെ​മി​നാ​റി​നി​ടെ ചാ​യ സ​ത്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ലെ​റ്റും ന​ൽ​കി​യി​രു​ന്നു. സാ​ധാ​ര​ണ​യാ​യി സെ​മി​നാ​റു​ക​ൾ ന​ട​ക്കു​ന്പോ​ൾ കോ​ള​ജ്…

Read More

​സ്വ​ർ​ണ്ണ വ്യാ​പാ​രി​യു​ടെ വീ​ട്ടി​ലെ ക​വ​ർ​ച്ച: ജോലി​ക്കാ​രി​യും സു​ഹൃ​ത്തും പി​ടി​യി​ൽ; ചെങ്ങന്നൂരില്‍ നടന്ന സംഭവം ഇങ്ങനെ…

ചെ​ങ്ങ​ന്നൂ​ർ: ചെ​ങ്ങ​ന്നൂ​ർ പാ​ല​ത്തും​പാ​ട്ട് സ്കൈ ​ജ്വ​ല്ല​റി ഉ​ട​മ ബാ​ബു​ജോ​ണി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന സം​ഭ​വ​ത്തി​ൽ വേ​ല​ക്കാ​രി​യും സു​ഹൃ​ത്തും പി​ടി​യി​ൽ. മു​ള​ക്കു​ഴ കോ​ട്ട കു​രു​ട്ടു​മോ​ടി​ക്ക​ൽ പ​രേ​ത​നാ​യ ബാ​ല​ന്‍റെ ഭാ​ര്യ സു​ജാ​ത(44) ഇ​വ​രു​ടെ സു​ഹൃ​ത്ത് ഹ​രി​പ്പാ​ട് ചി​ങ്ങോ​ലി പേ​രാ​ത്തേ​രി പ​ടീ​റ്റ​തി​ൽ ഷാ​ജ​ഹാ​ൻ(39) എ​ന്നി​വ​രേ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ ഐ​ഒ​പി ദി​ലീ​പ്ഖാ​ൻ, എ​സ്ഐ എം.​സു​ദി​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 28നാ​ണ് ബാ​ബു​ജോ​ണി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ഇ​യാ​ളു​ടെ മു​റി​ക്കു​ള്ളി​ൽ പേ​ഴ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ദേ​ശ​ക​റ​ൻ​സി​ക​ളാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. മു​റി​യു​ടെ താ​ക്കോ​ലി​ന്‍റെ ഡൂ​പ്ലി​ക്കേ​റ്റ് സു​ഹൃ​ത്താ​യ ഷാ​ജ​ഹാ​നെ കൊ​ണ്ട് ഉ​ണ്ടാ​ക്കി​ച്ച് മു​റി തു​റ​ന്ന് പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന താ​യ്ല​ൻ​ഡ്, ദു​ബാ​യി ദി​ർ​ഹം എ​ന്നീ വി​ദേ​ശ ക​റ​ൻ​സി​നോ​ട്ടു​ക​ൾ സു​ജാ​ത മോ​ഷ്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ്ടി​ക്ക​പ്പെ​ട്ട ക​റ​ൻ​സി നോ​ട്ടു​ക​ൾ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​യ്ക്ക് 14000 രൂ​പ​യോ​ളം മൂ​ല്യം വ​രു​മെ​ന്നും പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി റി​മാ​ൻ​ഡ്…

Read More

വേദനിക്കുന്ന ഒരു കുടുംബം എനിക്കുമുണ്ട്..!  അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്ന ഡി​വൈ​എ​സ്പി​യു​ടെ പ​രാ​തി;  ഓൺലൈൻ മാധ്യമത്തിനെതിരേ സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ശി​പാ​ർ​ശ

  ആ​ല​പ്പു​ഴ: അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചെ​ന്ന ഡി​വൈ​എ​സ്പി​യു​ടെ പ​രാ​തി​യിേ·​ൽ സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ശി​പാ​ർ​ശ. ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ ഡി​വൈ​എ​സ്പി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച പ​രാ​തി അ​ന്വേ​ഷ​ണ​ത്തി​നാ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് ക​ഴി​ഞ്ഞ​യാ​ഴ്ച കൈ​മാ​റി​യി​രു​ന്നു. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഡി​വൈ​എ​സ്പി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​യ​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് സൈ​ബ​ർ സെ​ല്ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ശി​പാ​ർ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലി​ന്‍റെ ഡൊ​മൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷ​മാ​കും തു​ട​ർ ന​ട​പ​ടി​ക​ൾ. സ്വീ​ക​രി​ക്കു​ക.

Read More

ഇവിടെയൊന്നും കിട്ടിയില്ല..! ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിൽ ബി​ഡി​ജെഎസ് എ​ൻ​ഡി​എ​യ്ക്കൊ​പ്പ​മി​ല്ല; ബി​ജെ​പി  ബി​ഡി​ജെഎസിനോ​ട് കാ​ട്ടു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ

ചെ​ങ്ങ​ന്നൂ​ർ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​മാ​യോ എ​ൻ​ഡി​എ​യു​മാ​യോ സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് ബി​ഡി​ജെഎസ് ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. എ​ൻ​ഡി​എ ഒ​ഴി​കെ​യു​ള്ള ഏ​തെ​ങ്കി​ലും മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി മാ​റി​യി​ല്ലെ​ങ്കി​ൽ ഒ​റ്റ​യ്ക്ക് മ​ൽ​സ​രി​ക്കു​വാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​വാ​നും തീ​രു​മാ​ന​മെ​ടു​ത്തു. ബി​ജെ​പി ചെ​ങ്ങ​ന്നൂ​രി​ൽ ബി​ഡി​ജെഎസിനോ​ട് കാ​ട്ടു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് ശ​ക്ത​മാ​യ നി​ല​പാ​ടി​ലേ​ക്ക് എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഉ​ദ്ഘാ​ട​ക​നാ​യി എ​ത്തി​യ പാ​ർ​ട്ടി​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി.​എം. പ​ണി​ക്ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ബി​ജെ​പി​ക്ക് ഒ​പ്പം നി​ൽ​ക്ക​ണ​മെ​ന്നു​ള്ള നി​ല​പാ​ടി​ൽ എ​ത്തി​യാ​ൽ പാ​ർ​ട്ടി വി​ടു​വാ​ൻ പോ​ലും ത​യാ​റാ​ണെ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി വ്യ​ക്ത​മാ​ക്കി.2011 ൽ ​നി​യ​മ​സ​ഭ​യി​ലേ​ക്കും, പി​ന്നീ​ട് ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​ക്കു ചെ​ങ്ങ​ന്നൂ​രി​ൽ ല​ഭി​ച്ച​തും, ബി​ഡി​ജെഎസ് പി​ന്തു​ണ​ച്ച 2016ലെ ​നി​യ​മ​സ​ഭാ ഇ​ല​ക്ഷ​നി​ൽ കി​ട്ടി​യ വോ​ട്ടി​ന്‍റെ ഗ​ണ്യ​മാ​യ​വ​ർ​ധ​ന​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം മ​ന​സ്സി​ലാ​ക്കു​വാ​ൻ ബി​ജെ​പി ത​യാ​റാ​യി​ട്ടി​ല്ല. ഒ​രു ന​ന്ദി വാ​ക്കു…

Read More

 കാ​യം​കു​ള​ത്തി​ന്‍റ മ​ണ്ണി​ൽനി​ന്ന് ഐ​പിഎ​ൽ  നെ​റു​ക​യി​ലേ​ക്ക് എം.​എ​സ്. മി​ഥു​ൻ; ഇ​തി​ഹാ​സ​ങ്ങ​ൾ​ക്കൊ​പ്പം ക​ളി​യ്ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തിൽ സന്തോഷമെന്ന് താരം; ആവേശത്തിരയിൽ നാട്ടുകാരും…

നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി കാ​യം​കു​ളം :ഐ ​പി എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു വേ​ണ്ടി ക​ളി​ക്കാ​ൻ കാ​യം​കു​ള​ത്തു​കാ​ര​നാ​യ എം.​എസ്   മി​ഥു​നും ഇ​ടം നേ​ടി​യ​തോ​ടെ നാ​ട് ആ​വേ​ശ​ത്തി​ൽ. മി​ഥു​ന്‍റെ വീ​ട്ടി​ലേ​ക്ക് ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. ഇ​ന്ന​ലെ ന​ട​ന്ന ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ലാ​ണ് കാ​യം​കു​ളം ക​ണ്ട​ല്ലൂ​ർ തെ​ക്ക് പു​ല്ലു​കു​ള​ങ്ങ​ര സു​കു​മാ​ർ നി​വാ​സി​ൽ സു​ദി​ശ​ൻ- സു​ധാ​മ​ണി ദ​ന്പ​തി​ക​ളു​ടെ മ​ക​നും ഹ​രി​പ്പാ​ട് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ടി​ക​ഐം കോ​ളേ​ജി​ലെ ബി​എ​സ്സി കെ​മി​സ്ട്രി വി​ദ്യാ​ർ​ഥി​യു​മാ​യ എം.​എ​സ.് മി​ഥു​ൻ (22 )നെ ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് 20 ല​ക്ഷം രൂ​പ​യ്ക്ക് സ്വ​ന്ത​ക്കി​യ​ത്. വാ​ർ​ത്ത പു​റ​ത്ത് വ​ന്ന​തോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ മി​ഥു​ന് അ​ഭി​ന​ന്ദ​നം പ്ര​വ​ഹി​ക്കു​ക​യാ​ണ്. ഒ​പ്പം നാ​ട്ടി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ ആ​വേ​ശ​ത്തി​ലു​മാ​യി. പ​തി​നാ​ലാം വ​യ​സി​ൽ ക്രി​ക്ക​റ്റ് ക​ളി ആ​രം​ഭി​ച്ച മി​ഥു​ൻ ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ ക്രി​ക്ക​റ്റ് ടീ​മി​ൽ അം​ഗ​മാ​യി. പി​ന്നീ​ട് പ​ത്തൊ​ന്പ​താം വ​യ​സി​ൽ എ​റ​ണാ​കു​ള​ത്ത് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. മു​ൻ സം​സ്ഥാ​ന താ​രം ബി​പി​ൻ ഉ​മ്മ​ൻ…

Read More