കൂവപ്പള്ളി: ശബരിമല തീര്ഥാടകര് ഏറ്റവും കൂടുതല് കടന്നു പോകുന്ന 26-ാം മൈല്-എരുമേലി റോഡിലെ അപ കടക്കെണികള് അധികൃതര് കണ്ടില്ലെന്ന് നടിക്കുന്നു
Read MoreCategory: Alappuzha
കാലായില് മാത്യുവിന്റെ കൊലപാതകം: പ്രതി അനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും ; പ്രതിയെ ഇന്ന് വീണ്ടും ജയിലിലേക്കു മാറ്റും
തലയോലപ്പറമ്പ്: കാലായില് മാത്യുവിന്റെ കൊലപാതകകേസിലെ പ്രതി അനീഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കള്ളനോട്ടുകേസില് ജയിലിലായിരുന്ന
Read Moreഇടുക്കിയില് റോഡ് അപകടങ്ങള് വര്ധിച്ചു; വിവിധ അപകടങ്ങളില് ജനുവരി ഒന്നുമുതല് നവംബര് 30 വരെ മരിച്ചത് 95 പേര്
തൊടുപുഴ: പോലീസും മോട്ടോര് വാഹന വകുപ്പും അപകടങ്ങള് നിയന്ത്രിക്കാന് കര്ശന നടപടികളുമായി മുന്നേറുമ്പോഴും ജില്ലയില് റോഡ് അപകടങ്ങള് വര്ധിക്കുന്നു. ഈ വര്ഷം ജനുവരി ഒന്നുമുതല്
Read Moreകടുത്തുരുത്തി പഞ്ചായത്തിന്റെ ശുചികരണ പ്രവര്ത്തനങ്ങള്ക്ക് ഡിവൈഎഫ്ഐയുടെ കൈത്താങ്ങ്
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിന്റെ നേതൃത്വത്തില് നടപ്പാക്കുന്ന ശുചീകരണ പ്രവര്ത്തന ങ്ങള്ക്ക് ഡിവൈഎഫ്ഐയുടെ കൈത്താങ്ങ്. പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസായ വലിയതോട്ടിലെ പ്ലാസ്റ്റിക്ക്
Read Moreഗവി വിനോദസഞ്ചാര പദ്ധതിക്ക് വനംവകുപ്പ് തടസം നില്ക്കുന്നെന്ന് ആക്ഷേപം
പത്തനംതിട്ട: ഗവി ഇക്കോ ടൂറിസം മേഖലയുടെ വികസനത്തിന് വനംവകുപ്പ് തടസം നില്ക്കുന്നതായി ആക്ഷേപം. വനംവകുപ്പ് നിയോഗിച്ച വിദഗ്ധര് തയാറാക്കിയ പദ്ധതിയനുസരിച്ചുള്ള നിര്മാണ പ്രവര്ത്തനങ്ങള്ക്കാണ് വനംവകുപ്പിലെ ചില ഉന്നത
Read Moreതലയോലപ്പറമ്പ് കൊലപാതകം: മൃതദേഹാവശിഷ്ടങ്ങള്ക്കായുള്ള തെരച്ചില് നിര്ത്തി; തെളിവ് ശേഖരണം വരും ദിവസങ്ങളില് തുടരുമെന്നും പോലീസ്
തലയോലപ്പറമ്പ്: കാലായില് കെ.വി. മാത്യവിനെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തില് മൃതദേഹാവശിഷ്ട ങ്ങള്ക്കായുള്ള തെരച്ചില് നിര്ത്തി. മാത്യുവിനെ കൊന്ന് കുഴിച്ചുമൂടിയ പള്ളിക്കവലയിലെ വ്യാപാര
Read Moreഒരു മഴപെയ്തെങ്കില്..! വിതകഴിഞ്ഞ പാടശേഖരങ്ങള് വെള്ളമില്ലാതെ വിണ്ടു കീറുന്നു; അധികൃതര് ശാശ്വത പരിഹാരം കണ്ടില്ലെങ്കില് ആത്മഹത്യയല്ലാതെ മറ്റ് മാര്ഗമില്ലെന്ന് കര്ഷകര്
ചെങ്ങന്നൂര്: വിത കഴിഞ്ഞ് 35 ദിവസം കഴിഞ്ഞിട്ടും പറിച്ച് നടീലിന് വെള്ളം കിട്ടാതെ പാടശേഖരങ്ങള് വിണ്ടുകീറുന്നു. തിരുവന്വണ്ടൂര് ഗ്രാമപഞ്ചായത്ത് 12,13
Read Moreആരോ വഴിതെറ്റിക്കുന്നു..! തിരക്കേറിയ വാഴൂര് റോഡില് മാമ്മൂട് ജംഗ്ഷനു സമീപമാണ് ദിശാ ബോര്ഡ് യാത്രക്കാരെ വഴിതെറ്റിക്കുന്നത്; തെറ്റുതിരുത്തി മറ്റൊരു ബോര്ഡ് സ്ഥാപിക്കണമെന്ന് നാട്ടുകാര്
മാമ്മൂട്: ദിശ തെറ്റിയ്ക്കുന്ന ദിശാബോര്ഡ് യാത്രക്കാര്ക്കാരെ നട്ടം തിരിക്കുന്നു. തിരക്കേറിയ വാഴൂര് റോഡില് മാമ്മൂട് ജംഗ്ഷനു സമീപമുള്ള അപകട വളവിലാണ് പൊതുമരാമത്ത് വകുപ്പ് വഴിതെറ്റിക്കുന്ന ദിശാബോര്
Read Moreസഹകരിക്കുക…സഹായിക്കുക… ബ്ലൂഹില്സ് ബസിന്റെ ഇന്നത്തെ കളക്ഷന് അനഘയ്ക്ക്; മാതൃകയായി ബസ് ഉടമയും ജീവനക്കാരും
മൂലമറ്റം: അനഘയുടെ ജീവന് രക്ഷിക്കാനായി ബസ് ഉടമയും ജീവനക്കാരും. മൂലമറ്റം തൊടുപുഴ റോഡില് സര്വീസ് നടത്തുന്ന ബ്ലൂഹില് ബസ് ഉടമയും ജീവനക്കാരുമാണ് പിക്കപ്പ് ജീപ്പ് ശരീരത്തിലൂടെ കയറി ഇറങ്ങി ഗുരുതര
Read Moreടെസ്റ്റ് ക്രിക്കറ്റില് പുതുചരിത്രമെഴുതിയ കരുണ്നായര് ചെങ്ങന്നൂരിന്റെ മണ്ണിന് സ്വന്തം ഉണ്ണിക്കുട്ടന്; അടിച്ചുകൂട്ടിയ ഓരോ റണ്ണിലും ഈ വീട് ആഹ്ളാദത്തിമിര്പ്പിലായിരുന്നു
ചെങ്ങന്നൂര്: രാജ്യാന്തര ക്രിക്കറ്റില് പുതു ചരിത്രം കുറിച്ച് കരുണ്നായര് താരമായപ്പോള് ചെങ്ങന്നൂരിന് ഇത് അഭിമാനത്തിന്റെ നിമിഷം. ട്രിപ്പിള് സെഞ്ചുറി നേടിയ രണ്ടാമത്തെ ഇന്ത്യാക്കാരനും ആദ്യ മലയാളിയും
Read More