നിലയ്ക്കല്‍ ഹെലിപ്പാഡ് പൂര്‍ത്തിയായി എയര്‍ ആംബുലന്‍സ് പരിഗണനയില്‍

പത്തനംതിട്ട: നിലയ്ക്കലില്‍ പൂര്‍ത്തിയായ ഹെലിപ്പാഡില്‍ നിന്ന് എയര്‍ ആംബുലന്‍സ് സൗകര്യം തീര്‍ഥാടനകാലത്ത് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും മെംബര്‍ അജയ് തറയിലും

Read More

റ്റോട് – തിരുമൂലപുരം റോഡ് തകര്‍ച്ച പൂര്‍ണം; അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍

തിരുവല്ല: രണ്ടു സംസ്ഥാനപാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കറ്റോട് – തിരുമൂലപുരം റോഡിന്റെ തകര്‍ച്ച പൂര്‍ണം. ടികെ റോഡിനെയും എംസി റോഡിനെയും ബന്ധിപ്പിക്കുന്ന കറ്റോട് മുതല്‍ തിരുമൂലപുരം വരെയുള്ള മൂന്നു കിലോമീറ്ററോ

Read More

ശബരിമല തീര്‍ഥാടനം അരികെ ചെങ്ങന്നൂരില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായില്ല

ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടന കാലമെത്തിയിട്ടും ചെങ്ങന്നൂരിലെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നില്ല. ശബരിമലയുടെ പ്രവേശനകവാടമായ ചെങ്ങന്നൂരിലൂടെ നിരവധി ഭക്തരാണ് ശബരിമലയിലേക്കെത്തുന്നത്. റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പടെ ഒരിടത്തും

Read More

നിരോധിച്ച നോട്ടെടുക്കുമെന്ന് ബോര്‍ഡ് വച്ച ഹോട്ടല്‍ ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

കായംകുളം: കേന്ദ്ര സര്‍ക്കാര്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചതോടെ ഹോട്ടല്‍ മേഖലയും പ്രതിസന്ധിയിലായി. കായംകുളം നഗരത്തിലെ ഒരു ഹോട്ടലില്‍ ഉച്ചയ്ക്ക് ബിരി യാണി കഴിക്കാന്‍ ആളുകള്‍ കുറഞ്ഞ തിനെ തുടര്‍ന്ന്

Read More

മിനി സിവില്‍ സ്റ്റേഷനിലെ ശുചിമുറികള്‍ ഒരു മാസത്തിനകം തുറക്കണം: മനുഷ്യാവകാശകമ്മീഷന്‍

പത്തനംതിട്ട: പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ എല്ലാ നിലകളിലുമുള്ള ശുചിമുറികള്‍ ഒരു മാസത്തിനകം പ്രവര്‍ത്തനസജ്ജമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ശുചിമുറികള്‍ ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള

Read More

നഗരത്തില്‍ വന്‍ ഹാന്‍സ് വേട്ട; 1070 പാക്കറ്റുമായി ഒരാള്‍ പിടിയില്‍

തൊടുപുഴ: സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്താനായി സൂക്ഷിച്ചിരുന്ന വന്‍ ഹാന്‍സ് ശേഖരം പോലീസ് പിടിച്ചെടുത്തു. 1070 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍

Read More

കസ്റ്റഡിയിലായ ലോറി ഡിവൈഎസ്പി ഓഫീസിനു സമീപം മാര്‍ഗതടസമുണ്ടാക്കുന്നു

തിരുവല്ല: പോലീസ് പിടിച്ചെടുത്ത ലോറി പൊതുവഴിയില്‍ വാഹനഗതാഗതത്തിനു തടസമാകുന്നു. തിരുവല്ല ഡിവൈഎസ്പി ഓഫീസിനു സമീപമാണ് കഴിഞ്ഞ ആറുമാസത്തിലധികമായി കസ്റ്റഡിയിലെടുത്ത ലോറി റോഡില്‍ തന്നെ ഇട്ടിരിക്കുന്നത്. തിരു

Read More

ആലപ്പുഴ ബൈപാസ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പുനല്‍കി. നിയമസഭയില്‍ രമേശ് ചെന്നിത്തല അവതിരിപ്പിച്ച സബ്മി

Read More

പട്ടാപ്പകല്‍ 9.65 ലക്ഷം തട്ടിപ്പറിച്ചെന്ന വീട്ടമ്മയുടെ പരാതി വ്യാജമെന്ന് പോലീസ്

പത്തനംതിട്ട: ബാങ്കില്‍ നിന്നും വായ്പ എടുത്ത 9.65 ലക്ഷം രൂപ ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതി വ്യാജമെന്നു പോലീസ്. പണവുമായി പട്ടാപ്പകല്‍ പത്തനംതിട്ട നഗരത്തിലെ ഇടറോഡിലൂടെ നടന്നുപോയ വീട്ടമ്മയെ ആക്രമിച്ച് ബൈക്കില്‍

Read More

പണം വീതം വയ്പിനെച്ചൊല്ലി പഞ്ചായത്ത് കമ്മിറ്റിയില്‍ സംഘര്‍ഷം; പ്രസിഡന്റിനെ തടഞ്ഞുവച്ചു

അടൂര്‍: പളളിക്കല്‍ ഗ്രാമപഞ്ചായ ത്ത് കമ്മിറ്റി യോഗത്തില്‍ ഫണ്ട് വിതം വയ്പിനെത്തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പഞ്ചായത്ത് പ്രസിഡ ന്റിനെ തടഞ്ഞുവച്ചു. ഭരണ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ലോകബാങ്കില്‍ നിന്ന്

Read More