ഇവര്‍ കുലംകുത്തികളാകുമോ? ആറന്മുള വിമാനത്താവള വിരുദ്ധ സമരം; പാര്‍ട്ടി അനുഭാവ കുടിയേറ്റക്കാരുടെ ഒഴിപ്പിക്കല്‍ സിപിഎമ്മിനു ബാധ്യതയാകുന്നു

ആറന്മുള: വിമാനത്താവള വിരുദ്ധ സമരത്തിന്റെ ഭാഗമായി കുടിയേറിയവരെ ഒഴിപ്പിക്കാനാകാതെ സിപിഎം. അനധികൃതമായ കുടിയേറ്റം കൈയേറ്റത്തിന്റെ പരിധിയില്‍ വരുമെന്നതിനാല്‍

Read More

ചങ്ങനാശേരിയിലെ കുരുക്കഴിയുന്നില്ല; പടിഞ്ഞാറന്‍ ബൈപാസ് വേഗത്തിലാക്കണമെന്നാവശ്യം

ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാനും അപ്പര്‍കുട്ടനാടന്‍ മേഖലയുടെ വികസനത്തിനുമായി പദ്ധതിയിട്ട പടിഞ്ഞാറന്‍ ബൈപാസിന്റെ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നു. കഴിഞ്ഞ

Read More

ഇരുപത്തിയെട്ടാം ഓണോത്സവത്തിന് നന്ദികേശന്മാര്‍ അണിഞ്ഞൊരുങ്ങി; ഓണാട്ടുകരയില്‍ ഇന്ന് കെട്ടുകാഴ്ച വിസ്മയം

കായംകുളം: ഓണാട്ടുകരയുടെ ഉത്സവത്തിനു സമാപനംകുറിച്ച് ഇരുപത്തെട്ടാം ഓണമഹോ ല്‍സവത്തോടനുബന്ധിച്ച് ഓച്ചിറ പടനിലത്ത് നടക്കുന്നകെട്ടുകാഴ്ച വിസ്മയത്തിന് നന്ദി കേശന്മാര്‍ അണിഞ്ഞൊരുങ്ങി. ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്നോടെ

Read More

നിര്‍ധന കുടുംബത്തിന് വീടായി; ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ താക്കോല്‍ ദാനം നിര്‍വഹിച്ചു

ചാരുംമൂട്: യുവജനങ്ങളെ ബാധിക്കുന്ന മൗലികമായ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പോരാടുന്നതോടൊപ്പം പൊതു സമൂഹത്തിന് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കൈത്തിരിനീട്ടാനും ഡിവൈഎഫ്‌ഐ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണന്ന് ഭരണ പരിഷ്കാ

Read More

എടത്വ-നീരേറ്റുപുറം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

എടത്വ: നീരേറ്റുപുറം-എടത്വ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, തലവടി, നീരേറ്റുപുറം പ്രദേശത്തെ വ്യാപാരികള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ കടകളടച്ചും വായ്മൂടി കെട്ടിയും നീരേറ്റുപുറം ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു.

Read More

പുതുക്കിപ്പണിത കാരിച്ചാല്‍ ചുണ്ടന്‍ 9ന് നീറ്റിലിറങ്ങും

ആലപ്പുഴ: 15 നെഹ്‌റുട്രോഫികള്‍ ഉള്‍പ്പടെ നേടിയിട്ടുള്ള കാരിച്ചാല്‍ ചുണ്ടന്‍ പുതുക്കിപ്പണിത് ഒമ്പതിന് നീറ്റിലിറക്കുന്നു. കാരിച്ചാല്‍ കടവില്‍ 11.30നു നടക്കുന്ന നീറ്റിലിറക്കല്‍ കര്‍മം ഉമാമഹേശ്വരന്‍ ആചാരി നിര്‍വഹിക്കുന്നു. വീയപുരം പഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസാദ്കുമാര്‍

Read More

കേരള കോണ്‍ഗ്രസിനെ കോണ്‍ഗ്രസിന്റെ വാലാകാന്‍ കിട്ടില്ലെന്ന് കെ.എം. മാണി

ആലപ്പുഴ: സ്വാശ്രയ വിഷയത്തില്‍ പിന്തുണ നല്കിയെന്നതു കൊണ്ട് കേരള കോണ്‍ഗ്രസ്-എം കോണ്‍ഗ്രസിന്റെ വാലായി പ്രവര്‍ത്തിക്കുമെന്ന് കരുതേണ്ടെന്ന് കെ.എം. മാണി. കേരള കോണ്‍ഗ്രസ്-എം ആലപ്പുഴ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നാ

Read More

ആവശ്യമുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും: റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍

ആലപ്പുഴ: കൊച്ചിയിലെ റെയില്‍വേ സിഎഒ ഓഫീസില്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കാനും, ബജറ്റില്‍ അനുവദിച്ച തുക സമയബന്ധിതമായി വിനിയോഗി ക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നു റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. മിത്തല്‍ അറിയിച്ചു.

Read More

അമ്മയും കുഞ്ഞും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം

ചേര്‍ത്തല: വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും കുഞ്ഞും ജീവനൊടുക്കിയതാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം അര്‍ത്തു ങ്കല്‍ കളത്തിപറമ്പില്‍ ഫ്രാന്‍സീസ് സെബാസ്റ്റ്യന്റെ ഭാര്യ ലിജിയ(35)യും മകള്‍ ആന്‍ റിഥികയുമാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാ

Read More

ഡിംബിളിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന് കാട്ടി മാതാവ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

പത്തനംതിട്ട: മില്‍മാ പ്ലാന്റിന്റെ വേ ബ്രിഡ്ജിന് സമീപം മരിച്ച നിലയില്‍ കാണപ്പെട്ട ഡിംബിള്‍ ദാനിയേലിന്റെ മരണത്തില്‍ ദുരൂഹ തയുണ്ടെന്ന് മാതാവ് സാറാമ്മ ദാനിയേല്‍ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ആരോപിച്ചു. മല്ലപ്പള്ളി കല്ലൂപ്പാറ, കാഞ്ഞിര ത്തുങ്കല്‍ ഡിംബിള്‍ ദാനിയേലി

Read More