തുറവൂര്:അന്ധകാരനഴി വടക്കേപാലത്തിന്റെ നിര്മ്മാണം വീണ്ടും നിലച്ചു .പൂര്ത്തികരിച്ച പ്രവര്ത്തനങ്ങളുടെ പണം ലഭിക്കത്തതാണ് പാലത്തിന്റെ നിര്മ്മാണ പ്രവര്ത്തനം നിലക്കാന് കാരണമെന്നു പറയപ്പെടുന്നു. മുന്കരാറു കാരനും പണം ലഭിക്കാഞ്ഞതിനെ തുടര്ന്ന് ക
Read MoreCategory: Alappuzha
ഡീസല് കുടിശിഖ ലക്ഷങ്ങളായി: പമ്പില് നിന്നും ഡീസല് ലഭിച്ചില്ല; ഹൈവേ പോലീസ് വണ്ടി കട്ടപ്പുറത്ത്
ആലപ്പുഴ: ഡീസല് കുടിശിഖ ലക്ഷങ്ങളായതിനെ തുടര്ന്ന് പമ്പില് നിന്നും ഡീസല് ലഭിച്ചില്ല ഹൈവേ പോലീസ് പട്രോളിംഗ് വാഹനം കട്ടപ്പുറത്ത്.ജില്ലയിലെ ദേശീയപാതയില് അരൂര് മുതല് ആലപ്പുഴ വരെയുള്ള ഭാഗത്ത് പട്രോളിംഗ് നടത്തുന്ന വാഹനമാണ്
Read Moreഹര്ത്താലില് മാധ്യമപ്രവര്ത്തകര്ക്ക് മര്ദനം: പോലീസ് കേസെടുത്തു; മാധ്യമപ്രവര്ത്തകരുടെ പ്രതിഷേധപ്രകടനം ഇന്ന് വൈകുന്നേരം നാലിന്
ചേര്ത്തല: ബിജെപി ആഹ്വാനം ചെയ്ത ഹര്ത്താലില് ചേര്ത്തലയില് രണ്ടു പ്രാദേശിയ ചാനല് കാമറാന്മാര്ക്ക് മര്ദ്ദനമേറ്റ സംഭവത്തില് കണ്ടാലറിയാവുന്ന നാലുപേര്ക്കെതിരെ പോലീസ് കേസെടുത്തു. ഹര്ത്താലിനോടനുബന്ധിച്ച് ബിജെപി പ്രവര്ത്തകര്
Read Moreചങ്ങനാശേരിയിലെ ക്രിമിനല് സംഘങ്ങളെ അമര്ച്ച ചെയ്യണമെന്ന ആവശ്യം ശക്തം
ചങ്ങനാശേരി: ഭരണ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ മറവില് ചങ്ങനാശേരി നഗരത്തിലും സമീപഗ്രാമങ്ങളിലും തഴച്ചുവളരുന്ന ക്രിമിനല് സംഘങ്ങളെ അമര്ച്ച ചെയ്യാന് എല്ലാതലങ്ങളില് നിന്നും നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ചെറുതും വലുതുമായ സംഘങ്ങളാണ്
Read Moreപെരുന്നയിലെ കൊലപാതകം: ആസൂത്രണം പോലീസ് പരിശോധിക്കുന്നു; തൃക്കൊടി ത്താനത്ത് ഇന്ന് ഉച്ചവരെ ഹര്ത്താല്; പ്രദേശത്ത് പോലീസ് കാവല് ശക്തമാക്കി
ചങ്ങനാശേരി: തൃക്കൊടിത്താനം സ്വദേശി മനു മാത്യു കുത്തേറ്റു മരിച്ച സംഭവത്തിന്റെ ആസൂത്രണം പോലീസ് നിരീക്ഷിക്കുന്നു. ബസ്സ്റ്റാന്ഡിനു സമീപത്തുള്ള കോണ്ഗ്രസ് ഹൗസിനു മുന്നില് കാര് പാര്ക്ക്ചെയ്ത ശേഷം സിനിമാ തിയറ്ററിലേക്ക് മനു
Read Moreനഗരസഭാ പരിധിയില് അനധികൃത മത്സ്യക്കച്ചവടം പൊടിപൊടിക്കുന്നു
ആലപ്പുഴ : നഗരസഭ പരിധിയില് അനധികൃത മത്സ്യവിപണനം നിരോധിച്ച നഗരസഭ കൗണ്സില് ഉത്തരവ് നടപ്പായില്ല.അനധികൃതമായി മത്സ്യവില്പ്പന നടത്തുന്നവര്ക്കെതിരേ നഗരസഭ ആരോഗ്യവിഭാഗവും പോലീസും നടപടികള് സ്വീകരിക്കുമെന്ന് പ്ര
Read Moreപരിസ്ഥിതിലോല പ്രദേശം: സത്യവാങ്മൂലം തള്ളിയുള്ള മന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്ന് എംപി
പത്തനംതിട്ട: കസ്തൂരിരംഗന് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് കേരളത്തിലെ 123 വില്ലേജുകള് പരിസ്ഥിതിലോല മേഖലയിലാണെന്ന് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് നിലപാട് സ്വീകരിച്ചിട്ടില്ലെന്നുള്ള വനം മന്ത്രി കെ. രാജുവിന്റെ പ്രസ്താവന പച്ച
Read Moreകളിക്കളത്തില് സ്വരൂപിച്ച തുക ചികിത്സാസഹായത്തിന്; മാതൃകയായി കൊഴുവല്ലൂര് സ്പോര്ട്ടിംഗ്സ് യൂത്ത് ക്ലബ്
പന്തളം: കൊഴുവല്ലൂരിലെ യുവാക്കളുടെ കൂട്ടായ്മയായ സ്പോര്ട്ടിംഗ്സ് യൂത്ത് ക്ലബ് ഇക്കുറി വാര്ഷികവും ഓണവും ആഘോഷിച്ചില്ല. മുളക്കുഴ പഞ്ചായത്ത് മുന് അംഗം കൂടിയായിരുന്ന കെ.സി.പ്രശോഭന് വൃക്ക രോഗത്തിനുള്ള ചികിത്സാ ധനം സ്വരൂപി ക്കുക
Read Moreതുലാമാസപൂജയ്ക്ക് 16നു ശബരിമല നടതുറക്കും; മേല്ശാന്തി നറുക്കെടുപ്പ് 17ന്
ശബരിമല: തുലാമാസ പൂജകള്ക്കായി 16 ന് വൈകുന്നേരം അഞ്ചിന് ശബരിമല ക്ഷേത്ര നട തുറക്കും. 17 നാണ് അടുത്ത ഒരു വര്ഷത്തേക്കുള്ള ശബരിമലയിലെയും മാളികപുറത്തെയും മേല്ശാന്തിമാരെയും നറുക്കിട്ട് തെരഞ്ഞെടുക്കുന്നത്. രാവിലെ എട്ടിന് നടക്കുന്ന
Read Moreഒളിയമ്പെറിഞ്ഞ്! തൊഴിലാളികള് മാത്രമല്ല ഭരണാധികാരികളും ഓര്ക്കണം, നമ്മള് ആരാണെന്നും ഏതു വര്ഗത്തിന്റെ പ്രതിനിധികളാണെന്നുമുള്ള കാര്യം ഓര്മിപ്പിച്ച് സുധാകരന്
മാന്നാര്: ബന്ധു നിയമനത്തിലൂടെ വിവാദത്തില് അകപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജിനെതിരെ ഒളിയമ്പുമായി മന്ത്രി സുധാകരന് രംഗത്തെത്തി.
Read More