വണ്ടാനം മെഡി. കോളജില്‍ ഉച്ചയ്ക്കുശേഷം പേവിഷ പ്രതിരോധ മരുന്നില്ല

അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പേ വിഷബാധയ്ക്കുള്ള പ്രതിരോധ മരുന്ന് ഉച്ചയ്ക്കുശേഷം ലഭിക്കുന്നില്ല. പേവിഷബാധയ്ക്കുള്ള പ്രതിരോധ ചികിത്സ മരുന്നായ ആന്റി റാബിസ് മരുന്ന് മെഡിക്കല്‍ കോളജില്‍ നല്‍കുന്നത് രാവിലെ എട്ടുമുതല്‍ ഉ

Read More

രാഷ്ട്രദീപിക വാര്‍ത്ത തുണയായി ; തുളസിക്കും രണ്ടു പെണ്‍മക്കള്‍ക്കും ഇനി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം ; വീട് നിര്‍മാണം നാട്ടുകാരുടെ സഹായത്തോടെ പുനരാരംഭിച്ചു

ചാരുംമൂട് :സ്വന്തം വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പണമില്ലാതെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിനെ തുടര്‍ന്ന് രണ്ടുപെണ്‍മക്ക ളുമായി അയല്‍വീടുകളില്‍

Read More

യാത്രാദുരിതം: നാട്ടുകാര്‍ ഒത്തുചേര്‍ന്നു പാലം നിര്‍മിച്ചു

നീലംപേരൂര്‍: യാത്രചെയ്യാന്‍ വഴിയില്ലാതായതോടെ നാട്ടുകാര്‍ ചേര്‍ന്ന് തോടിനു കുറുകെ പാലം നിര്‍മിച്ച് വഴിയൊരുക്കി. നീലംപേരൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ കോഴിച്ചാല്‍ വടക്കു പാടശേഖരത്തിന്റെ തെക്കേബണ്ടില്‍ താമസിക്കുന്ന ജനങ്ങളാണ് സ്വന്തം ചിലവില്‍ തോടിനു

Read More

ദേശീയ പാതയോരത്ത് നടപ്പാത കയ്യേറി അനധികൃത മത്സ്യക്കച്ചവടം

തുറവൂര്‍: നടപ്പാത കൈയേറിയുള്ള ദേശീയ പാതയോരത്തെ അനധികൃത മത്സ്യക്കച്ചവടം അപകടം ഉണ്ടാക്കുന്നു. ചേര്‍ത്തല മുതല്‍ അരൂര്‍ വരെയുള്ള ദേശീയപാ തയോരത്ത് നിരവധി അനധികൃത മത്സ്യ വില്‍പ്പന തട്ടുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. പൊതു ജനങ്ങള്‍ക്ക്

Read More

കായംകുളം ആശുപത്രിയില്‍ ഗര്‍ഭിണിക്ക് നേരേ പീഡനശ്രമം എഐവൈഎഫ് സൂപ്രണ്ടിനെ ഉപരോധിച്ചു

കായംകുളം: താലൂക്കാശുപത്രിയിലെ സ്കാനിങ് മുറിക്കുള്ളില്‍ വച്ച് ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ കായംകുളം താലൂക്കാശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. രോഗികളുടെ ജീവനുപോലും സുരക്ഷിതത്വം നല്‍കാന്‍

Read More

പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനു ഫണ്ടില്ല; കുഴിയടയ്ക്കല്‍ വൈകും

പത്തനംതിട്ട: ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനു ഫണ്ടില്ല. ശബരിമല തീര്‍ഥാടനകാലത്തിനു മുന്നോടിയായി റോഡുകളുടെ നവീകരണം നടക്കേണ്ടതാണെങ്കിലും ഇത്തവണ പത്തനംതിട്ട ജില്ലയിലുള്‍പ്പെടുന്ന റോഡ് ഡിവിഷനുകള്‍ക്ക് ഫണ്ട് വെട്ടിക്കുറച്ചിരിക്കുകയാണ്

Read More

ബസ് യാത്രയ്ക്കിടെ ഒരുലക്ഷം രൂപ നഷ്ടമായി; സംശയദാസ്പദമായി മൂന്ന് നാടോടി സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട: യാത്രാ മധ്യേ ബസ് യാത്രക്കാരിയുടെ ഒരു ലക്ഷം രൂപ കവര്‍ന്നു. കോന്നി അരുണ്‍ ഭവനില്‍ ലേഖയുടെ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സംശയദാസ്പദമായി മൂന്ന് നാടോടി സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോന്നിയില്‍ നിന്നും പത്തനംതിട്ടയി

Read More

വള്ളംകെട്ടിനായി സമര്‍പ്പിച്ച ജീവിതവുമായി ഇതാ ഒരു കുടുംബം

കരുവാറ്റ: വള്ളം കെട്ട് എന്ന തൊഴിലിനായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുകയാണ് പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളിയില്‍ മഠത്തില്‍ തെക്കതില്‍ ഉണ്ണികൃഷ്ണന്‍ എന്ന ഉണ്ണിയും കുടുംബവും. തന്റെ മുത്തച്ഛന്‍ വാസുവിനും അച്ഛന്‍ കൃഷ്ണന്‍ കുട്ടിക്കും ശേഷം 14 ാം വയസില്‍

Read More

നടുറോഡിലെ പീഡനശ്രമം; പോലീസ് പുറത്തുവിട്ട രേഖാചിത്രം നേരത്തെ പരസ്യപ്പെടുത്തിയത്

പന്തളം: കൂട്ടുകാരി ക്കൊപ്പം സ്കൂളിലേക്ക് പോകു മ്പോള്‍ ഏഴാം ക്ലാസു കാരിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പന്തളം പോലീസ് പുറത്തു വിട്ടത് ഒരാഴ്ച മുമ്പ് പരസ്യ പ്പെടുത്തിയ രേഖാചിത്രം. ഈ മാസം 17നാണ് ഈ ചിത്രം പോലീസ് പരസ്യ പ്പെടുത്തിയത്.

Read More

ഒന്നരലക്ഷം രൂപയുടെ പുകയില ഉല്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

ചേര്‍ത്തല: ഒന്നരലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കൊച്ചി സ്വദേശികളായ രണ്ടുപേരെ ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നു പോലീസ് പിടികൂടി. കൊച്ചി മട്ടാഞ്ചേരി സുജനിവാസില്‍ രജീന്ദ്രന്‍(54),

Read More