തലശേരി: പോലീസിനെതിരേ തെറ്റായ പരാമര്‍ശങ്ങളൊന്നും താന്‍ നടത്തിയിട്ടില്ലെന്നും തന്നെ ശിക്ഷിച്ചുകൊണ്ടുള്ള കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ജില്ലാ കോടതിയെ സമീപിക്കുമെന്നും എ.എന്‍. ഷംസീര്‍
Read MoreCategory: Kannur
സഹകരണമേഖലയിലെ സമരം എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ചുതന്നെയെന്ന് വി.ഡി.സതീശന്‍
കോഴിക്കോട്: സഹകരണമേഖലയിലെ പ്രതിസന്ധിക്കെതിരെ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ചുതന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും
Read Moreഓട്ടോക്കാരുടെ നല്ല മനസ്… സഹപ്രവര്‍ത്തകന് വീട് നിര്‍മിച്ച് നല്‍കി ഓട്ടോക്കാരുടെ കൂട്ടായ്മ
തളിപ്പറമ്പ്: സ്വന്തമായി വീടില്ലാത്ത സഹപ്രവര്‍ത്തകന് പതിനൊന്ന് ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മിച്ച് നല്‍കി തളിപ്പറമ്പിലെ സ്വതന്ത്ര ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ (എസ്ടിയു) മാതൃകയായി. മരുന്ന് വിതരണം, ചികില്‍സാ സഹായം, റിലീഫ് പ്രവര്‍ത്തനം തുടങ്ങി നിരവധി
Read Moreബാരാപോളില്‍ സൗരോര്‍ജ വൈദ്യുത പദ്ധതി സജ്ജമായി; ഉദ്ഘാടനം അടുത്ത മാസം മന്ത്രി എം.എം മണി നിര്‍വഹിക്കും
ഇരിട്ടി: കേന്ദ്ര പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന്റെ സഹായത്തോടെ ബാരാപോള്‍ ജലവൈദ്യുത പദ്ധതി പ്രദേശത്ത് നിര്‍മിച്ച സൗരോര്‍ജ പദ്ധതി പ്രവര്‍ത്തനസജ്ജമായി. ഇതിന്റെ ഉദ്ഘാടനം അടുത്തമാസം ആദ്യം നടക്കും. വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം എം
Read Moreഭാഗ്യനിധി ലോട്ടറി ഒന്നാം സമ്മാനം കള്ളുഷാപ്പ് തൊഴിലാളിക്ക്; ഒരു കൊച്ചുവീടും വിവാഹവുമാണ് സ്വപ്നമെന്നും ഭാഗ്യവാന്‍
കാസര്‍ഗോഡ്: പ്രാരാബ്ധങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കുമൊടുവില്‍ ബന്തടുക്ക മൊട്ടയിലെ എം.ബി. ബിജുവിനെയും കുടുംബത്തെയും തേടിയെത്തിയത് 65
Read Moreസഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് രാപ്പകല്‍ സമരം 24 ന്
കണ്ണൂര്‍: കള്ളപ്പണം ഉയര്‍ത്തിപ്പിടിച്ചു സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുകയെന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷി
Read Moreബാങ്കില്‍ പണമില്ല; കൊട്ടിയൂര്‍ ഗ്രാമീണബാങ്ക് നാട്ടുകാര്‍ ഉപരോധിച്ചു
കൊട്ടിയൂര്‍: ജനങ്ങള്‍ പണത്തിനായുള്ള നെട്ടോട്ടം തുടരുന്നതിനിടെ ബാങ്കിലെത്തി പണമില്ലാതെ മടങ്ങേണ്ടി വന്ന നാട്ടുകാരും വ്യാപാരികളും കൊട്ടിയൂരില്‍ ഗ്രാമീണ ബാങ്ക് ശാഖ ഉപരോധിക്കുകയും എസ്ബിടിയുടെ എടിഎമ്മിന് മുന്നില്‍ റീത്ത് വയ്ക്കുകയും ചെയ്തു. വ്
Read Moreഫസല്‍ വധക്കേസ്: രഹസ്യം പുറത്തായത് തോക്ക് തേടിയുള്ള യാത്രയ്ക്കിടെ; തെളിവുകള്‍ ജില്ലാ പോലീസ് ചീഫ് ഡിജിപിക്ക് കൈമാറി
തലശേരി: സ്വയരക്ഷയ്ക്കായി തോക്ക് തേടിയുള്ള അലച്ചിലിനിടയിലാണ് ഫസല്‍വധക്കേസിന്റെ രഹസ്യം പുറത്തായതെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴി. സിപിഎം-ബിജെപി-എന്‍ഡിഎഫ് കക്ഷികളില്‍ നിന്നും വധഭീഷണി ഉണ്ടായിരുന്നു. ഇതേത്
Read Moreഇടുക്കിയുടെ മണിയാശാന്‍ ഇനി ‘ഹൈ”റേഞ്ചില്‍; അരനൂറ്റാണ്ടു കാലത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടയില്‍ ഏറ്റവും വലിയ അംഗീകാരം
കോട്ടയം: ഇടുക്കിക്കാരുടെ സ്വന്തം മണിയാശാന്‍ ഇനി പിണറായി മന്ത്രിസഭയിലെ മന്ത്രി. മണിയുടെ നാടായ കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ സ്ഥലത്തേക്ക് ഹൈറേഞ്ചിന്റെ മലമടക്കുകള്‍ താണ്ടി സ്റ്റേറ്റ് കാര്‍ എത്തും. അരനൂറ്റാണ്ടു കാലത്തെ
Read Moreജനം പണത്തിനായി അലയുമ്പോള്‍ മോദി ലോകം ചുറ്റുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
ചപ്പാരപ്പടവ്: രാജ്യത്തെ ജനങ്ങള്‍ പണത്തിനായി ഊണും ഉറക്കവും ഉപേക്ഷിച്ചു ബാങ്കുകള്‍ക്കു മുന്നില്‍ കാവലിരിക്കുമ്പോള്‍ ലോക സഞ്ചാരം നടത്തുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നു പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്
Read More