ഫ്രീക്കന്മാര്‍ സൂക്ഷിക്കുക! സൂപ്പര്‍ ബൈക്കുകള്‍ക്കു കൂച്ചുവിലങ്ങ് വരുന്നു

കാക്കനാട്: യുവാക്കളില്‍ ഹരമായി മാറിയ സൂപ്പര്‍ ബൈക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയുടെ നിര്‍ദേശപ്രകാരം വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

Read More

സ്റ്റേഷനറി കടയില്‍ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച 631 പായ്ക്കറ്റ് ഹാന്‍സ് പിടികൂടി;വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ്

ശ്രീകണ്ഠപുരം: നിടിയേങ്ങ സ്കൂള്‍ പരിസരത്തെ സ്റ്റേഷനറി കടയില്‍നിന്ന് 631 പായ്ക്കറ്റ് ഹാന്‍സ് ശ്രീകണ്ഠപുരം എക്‌സൈസ് പിടികൂടി. കടയുടമ ആലക്കോട് സ്വദേശി പൂമംഗലാരകത്ത് പുതിയവളപ്പില്‍ ഇബ്രാഹിം ഹാജി

Read More

സ്റ്റീല്‍ കമ്പിവേലികള്‍ തകര്‍ത്ത് കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍

ഇരിട്ടി: ആറളം ഫാമില്‍ സ്റ്റീല്‍ കമ്പിവേലിക്കും കാട്ടാനകളെ തടയാനാകുന്നില്ല. റെയില്‍ ഫെന്‍സിംഗെന്ന പേരില്‍ കോടികള്‍ മുടക്കി നിര്‍മിച്ച കമ്പിവേലികള്‍ പിഴുതെറിഞ്ഞാണ് കാട്ടാനകള്‍ ജനവാസ കേന്ദ്രത്തിലെത്തുന്നത്.

Read More

മണല്‍ലോറികള്‍ക്ക് എസ്‌കോര്‍ട്ട് പോകാന്‍ ബൈക്കു മോഷണം

പരിയാരം: മണല്‍ ലോറികള്‍ക്ക് എസ്‌കോര്‍ട്ട് പോകുന്നതിന് ഇരുചക്രവാഹനങ്ങള്‍ മോഷ്ടിക്കുന്നത് പതിവായി. വീട്ടുമുറ്റത്തുനിന്നും കഴിഞ്ഞ ദിവസം കാണാതായ ബൈക്ക് തോട്ടീക്കീല്‍ കല്ലടിയിലെ പൊട്ടക്കിണറ്റില്‍ കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവം.

Read More

200 ലീറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തു

റ്റാരിക്കാല്‍: തയ്യേനി കൂട്ടക്കുഴിക്കു സമീപത്തുനിന്നും ഇന്നലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. രഘുനാഥന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ 200 ലീറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

Read More

ക്ലീന്‍ കണ്ണൂരിന് പിന്തുണ പ്രഖ്യാപിച്ചു

കണ്ണൂര്‍: പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ദുരിതത്തിനു അറുതി വരുത്തുവാനും ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതിനും ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി തുടങ്ങി വച്ച സംരംഭത്തിനു

Read More

ഫസല്‍ വധക്കേസ്: ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരേ നടപടി വേണമെന്ന് പോലീസ് സംഘടനകള്‍

കണ്ണൂര്‍: ഫസല്‍ വധക്കേസിലുള്‍പ്പെടെ വെളിപ്പെടുത്തല്‍ നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിനെ അറസ്റ്റുചെയ്ത സംഭവത്തില്‍ ഡിെൈവസ്പിമാരായ

Read More

ഇരിക്കൂര്‍ നിലാമുറ്റത്ത് മൂന്നുപേര്‍ക്ക് തെരുവ്‌നായയുടെ കടിയേറ്റു

ശ്രീകണ്ഠപുരം: ഇരിക്കൂര്‍ നിലാമുറ്റത്ത് വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തെരുവ്‌നായയുടെ കടിയേറ്റു. നിലാമുറ്റത്തെ ഹാരിസിന്റെ മകന്‍ ഷിബിന്‍ (12), കുട്ടാവിലെ കോളിയില്‍കണ്ടി കുഞ്ഞമ്പു (75), മാങ്ങോട്ടെ കൊയിറ്റിവളപ്പില്‍ ഗോവിന്ദന്‍ (65) എന്നിവര്‍ക്കാണു പരിക്കേറ്റത്

Read More

കണ്ണൂരില്‍ ട്രെയിനില്‍ മയക്കുമരുന്ന് നല്‍കി കവര്‍ച്ച

കണ്ണൂര്‍: മംഗലാപുരത്തുനിന്ന് കണ്ണൂരിലേക്കു ട്രെയിനില്‍ വരികയായിരുന്ന ചിക്കമംഗളൂര്‍ സ്വദേശിനിയെ മയക്കിയ ശേഷം കവര്‍ച്ചനടത്തി

Read More

സൗജന്യ യാത്രയുടെ പേരില്‍ പോലീസുകാരെ ആക്ഷേപിച്ചത് ശരിയായില്ല: ജില്ലാ പോലീസ് മേധാവി

കണ്ണൂര്‍: ബസിനുള്ളില്‍ പോലീസുകാര്‍ സൗജന്യയാത്ര നടത്തുന്നുവെന്നു പറഞ്ഞ് പോലീസുകാരെ ബസുടമകള്‍ അടച്ചാക്ഷേപിച്ച രീതി ശരിയായില്ലെന്ന് ജില്ലാ പോലീസ് മേധാവി സഞ്ജയ് കുമാര്‍

Read More