കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

തലശേരി: പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ലോറി െ്രെഡവര്‍ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്താ(26)ണ് മരിച്ചത്. രാവിലെ 10.15ന് ഓലയമ്പലത്തെ പെട്രോള്‍ പമ്പിനു എതിര്‍ വശത്താണ് സംഭവം. ആള്‍ക്കൂട്ടം നോക്കി

Read More

കൂത്തുപറമ്പില്‍ സംഘര്‍ഷം തുടരുന്നു; വീടുകള്‍ക്ക് നേരെ ബോംബേറ്

കൂത്തുപറമ്പ്: രാഷ്ട്രീയ സംഘര്‍ഷം നിലനില്ക്കുന്ന കൂത്തുപറമ്പ് മേഖലകളില്‍ നിരോധനാജ്ഞയ്ക്കിടയിലും അക്രമം തുടരുന്നു. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരേ അക്രമം നടത്തുകയും മറ്റൊരു പ്രവര്‍ത്തകന്റെ കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തു. കൂത്തുപ

Read More

ഫ്രീ ജ്യൂസിന് മുകളില്‍ പോലീസും പറക്കില്ല; റോഡ് തടസപ്പെടുത്തിയുള്ള ജ്യൂസ് കച്ചവടം വീണ്ടും തകൃതി

കോഴിക്കോട്: കൈക്കൂലിക്ക് പേര് കേട്ട പോലീസ് സേനയ്ക്ക് അപമാനമായി ജില്ലയില്‍ നിന്നും മറ്റൊരു കാഴ്ച്ച കൂടി. ഫ്രീ ആയി ലഭിക്കുന്ന ജ്യൂസിന് വേണ്ടി നഗത്തിന്റെ പ്രധാന പാതയിലെ അനധികൃത ജ്യൂസ് കച്ചവടത്തിനുനേരെ കണ്ണടച്ചാണ്

Read More

ട്രെയിന്‍ യാത്രയ്ക്കിടെ ബിസ്കറ്റില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി വ്യാപാരിയെ കൊള്ളയടിച്ചു

കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ ബിസ്ക്കറ്റില്‍ മയക്കുമരുന്ന കല്‍ത്തി നല്‍കി വ്യാപാരിയെ കൊള്ളയടിച്ചു. 6,000 രൂപയും രണ്ട് മൊബൈല്‍ ഫോണുമാണ് വ്യാപാരിയായ യാത്രക്കാരനില്‍ നിന്നും ഒരു സംഘം കൊള്ളയടിച്ചത്. അരക്കിണര്‍ സ്വദേശി അബ്ദുള്‍

Read More

അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ കുരുന്നുകള്‍ തുഞ്ചന്‍പറമ്പിലെത്തി

തിരൂര്‍: അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ഭാഷാപിതാവിന്റെ മണ്ണിലെത്തി. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി കുരുന്നുകള്‍ തിരൂര്‍ തുഞ്ചന്‍ പറമ്പിലെത്തി വിദ്യാരംഭം കുറിച്ചു. തുഞ്ചന്‍ സ്മാരക കൃഷ്ണശിലാ മണ്

Read More

കോഴിക്കോട് സ്റ്റേഡിയം നവീകരണത്തിലും അഴിമതി; സംയുക്ത പരിശോധനയ്ക്കുശേഷമേ ദേശീയ ഗെയിംസ് അഥോറിറ്റിക്ക് പണം നല്‍കൂ

കോഴിക്കോട്: ദേശീയ ഗെയിംസിനു വേണ്ടി നടത്തിയ കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലെ നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് കോര്‍പറേഷനും ഗെയിംസ് അഥോറിറ്റിയും തമ്മില്‍ തര്‍ക്കം. കോഴിക്കോട് കോര്‍പറേഷന്‍ നല്‍

Read More

നാദാപുരം ചാലപ്പുറത്ത് ഓട്ടോയും സ്കൂട്ടറും കത്തിച്ചു

നാദാപുരം: തൂണേരിക്കടുത്ത് ചാലപ്പുറം ആറാട്ട് കുളം റോഡില്‍ പാറഭാഗത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയും സ്്കൂട്ടറും തീവച്ച് നശിപ്പിച്ചു. താഴെ പീടികയില്‍ ഭാസ്ക്കരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍ 18 എഫ് 2915 നമ്പര്‍ ഓട്ടോയും

Read More

മദ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ തര്‍ക്കമാക്കരുത്: വി.എം.സുധീരന്‍

കണ്ണൂര്‍: മദ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയപരമായ തര്‍ക്കവിഷയമാക്കി മാറ്റരുതെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മാനുഷികമായ ഘടകങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന കാര്യം ആരും മറന്ന് പോകരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പി.സി.മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം പത്രപ്രവര്‍ത്തക

Read More

മുഖ്യന്ത്രിക്കുനേരേ കരിങ്കൊടി കാട്ടാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനുനേരേ കരിങ്കൊടി കാട്ടാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്‌ചെയ്തുനീക്കി. ഇന്നുരാവിലെ 11.45 ഓടെ ട്രെയിനിംഗ് സ്കൂളിനു സമീപം വച്ചാണ് സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ പോലീസ്

Read More

നടുവനാട് സ്കൂള്‍ @ 100

മട്ടന്നൂര്‍: നടുവനാട് എല്‍ പി സ്കൂളിന്റെ 100ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഒന്‍പതിനു തുടങ്ങും. വൈകുന്നേരം അഞ്ചിനു പി.കെ.ശ്രീമതി എംപി.ഉദ്ഘാടനം ചെയും. 1917 മുതല്‍ ആയിരങ്ങള്‍ക്ക് അറി വിന്റെ ആദ്യാക്ഷരം പകര്‍ന്ന് നല്‍കിയ സ്കൂളിന്റെ നൂറാം വാര്‍ഷികം വിവിധ മൂന്നിനു

Read More