രാഷ്ട്രദീപിക ലേഖകന് വധഭീഷണി: ആറുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് രാഷ്ട്രദീപിക സബ് ഓഫീസില്‍ അതിക്രമിച്ച് കടന്ന് ലേഖകനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. പുഴക്കുളങ്ങരയിലെ പുതിയ പുരയില്‍ ശ്രീജിത്ത് (35), അരിയില്‍ വെള്ളിക്കീലിലെ ആരംഭന്‍ വല്‍സ രാജ് (39), കൂവോട് മൊത്തങ്

Read More

ടെലഫോണ്‍ പോസ്റ്റുകള്‍ കടത്തിയ ലോറി നാട്ടുകാര്‍ പിടികൂടി

ആലക്കോട്: ടെലഫോണ്‍ പോസ്റ്റുകള്‍ കടത്തുകയായിരുന്ന ലോറി നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. ആലക്കോട് ടൗണില്‍ ഇന്ന് രാവിലെ 10 ഓടെയാണ് സംഭവം. അരങ്ങം ബിഎസ്എഎന്‍എല്‍ സബ്് ഡിവിഷന്‍ ഓഫീസില്‍ ഇറക്കാനുള്ള 140 പോസ്റ്റുകളാണ് കടത്തിക്കൊണ്ട്

Read More

കൗമാരോത്സവത്തിന്റെ ദിനങ്ങളെണ്ണി കണ്ണൂര്‍ കാത്തിരിക്കുന്നു

കണ്ണൂര്‍: പതിറ്റാണ്ടാകുമ്പോഴേക്കും തെയ്യങ്ങളുടേയും തറികളുടേയും നാട്ടില്‍ വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ കൗമാരോത്സവമെത്തുന്നു. ഇനി കൗമാരപ്രതിഭകളുടെ കലാനിപുണത മാറ്റുരയ്ക്കപ്പെടുന്ന ദിനരാത്രങ്ങള്‍ക്കായി ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പിലാണു കണ്ണൂരി

Read More

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മേഖലാ സമ്മേളനം തുടങ്ങി

പഴയങ്ങാടി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള പയ്യന്നൂര്‍ മേഖലാ സമ്മേളനം മാടായി ബാങ്ക് ഓഡിറ്റോറിയത്തില്‍ തുടങ്ങി. ഇന്നു രാവിലെ ഒന്‍പതോടെ മേഖലാ പ്രസിഡന്റ് രാജേഷ് കരേള പതാക ഉയര്‍ത്തി. തുടര്‍ന്ന് സംഘടിപ്പിച്ച ഫോട്ടോ

Read More

ഗതാഗത നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കണ്ണൂര്‍: നിരന്തരം ഗതാഗത നിയമം ലംഘിക്കുന്നതായി നിരീക്ഷണ കാമറകളില്‍ പതിഞ്ഞ വാഹനങ്ങള്‍ക്കെതിരെ നടപടിക്കായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഓരോ ഓഫീസിലും പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചതായി ആര്‍ടിഒ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറകളി

Read More

കാട്ടാനകള്‍ വാഴക്കൃഷി നശിപ്പിച്ചു ; മനംനൊന്ത് കര്‍ഷകന്റെ ആത്മഹത്യാഭീഷണി

നിലമ്പൂര്‍: കാട്ടാനക്കൂട്ടം വാഴത്തോട്ടത്തില്‍ കയറി വ്യാപക കൃഷിനാശം വിതച്ചതില്‍ മനംനൊന്ത കര്‍ഷകന്‍ കൃഷിയിടത്തിന് സമീപത്തെ വനത്തിലെ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. ആനമറിയിലെ പള്ളിപ്പറമ്പില്‍ ജോണ്‍ മാത്യുവെന്ന ബേബിയാണ്

Read More

അര്‍ധരാത്രി കെഎസ്ആര്‍ടിസി ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയില്ല; ചോദ്യംചെയ്ത യാത്രക്കാരന് ഡ്രൈവറുടെ തെറിയഭിഷേകം

കോഴിക്കോട്: അര്‍ധരാത്രി 12ന് കെഎസ്ആര്‍ടിസി ബസ് സ്‌റ്റോപ്പില്‍ നിര്‍ത്താത്തത് ചോദ്യംചെയ്്ത യാത്രക്കാരന് ഡ്രൈവറുടെ തെറിയഭിഷേകം. ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്താന്‍ കെഎസ്ആര്‍ടിസി തന്റെ തറവാട് സ്വത്താണോ എന്ന് ചോദിച്ച ഡ്രൈവര്‍ നാലുകിലോമീറ്റര്‍ അപ്പുറത്താണ് ബസ് നി

Read More

റോഡ് വെട്ടാന്‍ സ്ഥലം കൈയേറി; കാര്‍ഷികവിളകള്‍ നശിപ്പിച്ചു

വടകര: ഒഞ്ചിയം പഞ്ചായത്തിലെ വെള്ളികുളങ്ങരയില്‍ റോഡ് വെട്ടാന്‍ അന്യായമായി സ്ഥലം കൈയേറിയതായി പരാതി. 1.10 മീറ്റര്‍ വീതിയില്‍ വഴി നിലനിര്‍ത്താമെന്ന കോടതി നിര്‍ദേശം പാലിക്കാതെ മൂന്നു മീറ്ററോളം വെട്ടിയെടുത്തതായാണ് പരാതി. ചിറയില്‍ രാജന്റെ വീട്ടുപറമ്പിലാണ്

Read More

റയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍വച്ച സംഭവം: അന്വേഷണം ഊര്‍ജിതം

വടകര: റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍ വെച്ച സംഭവത്തില്‍ ദേശീയ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നു. ട്രാക്കില്‍ സ്കൂട്ടര്‍ കൊണ്ടിടാന്‍ പ്രതികള്‍ക്ക് എവിടെ നിന്നെങ്കിലും നിര്‍ദേശം ലഭിച്ചി ട്ടുണ്ടോ, തീവ്രവാദ കക്ഷികളുമായി പ്രതികള്‍ക്കു ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചാണ്

Read More

സിപിഎമ്മുകാരന്റെ വീട്ടില്‍ സ്‌ഫോടകവസ്തുശേഖരം ക|െത്തിയ സംഭവം: ഒരാള്‍ അറസ്റ്റില്‍; അന്വേഷണം ഊര്‍ജിതം

തലശേരി: തലശേരി ഇല്ലത്തുതാഴെ ഊരാങ്കോട്ട് സിപിഎം പ്രവര്‍ത്തകന്‍െറ വീട്ടില്‍നിന്ന് ഓലപ്പടക്കത്തിന്റേയും ബോംബ് നിര്‍മാണ സാമഗ്രികളുടെയും വന്‍ശേഖരം പിടികൂടിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഊരാങ്കോട്ടെ അനില്‍രാഗിനെ (24)യാണ് പോലീസ് അറസ്റ്റ് ചെയ്

Read More