ജാതിയില്ല വിളംബര ശതാബ്ദി ആഘോഷം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന്ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചകഴിഞ്ഞു 2.30ന് മുന്‍സിപ്പല്‍ സ്കൂള്‍ ഓഡിറ്റോറിയ

Read More

ഐഎസ് ബന്ധം: റിമാന്‍ഡിലുള്ള പ്രതിയുടെ വീടിന് പോലീസ് കാവല്‍

കുറ്റിയാടി: ഐഎസ് ബന്ധമാരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത യുവാവിന്റെ വീടിനുനേരെ ആക്രമണം നടന്നതിനെ തുടര്‍ന്ന് വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. വളയന്നൂര്‍ നങ്ങീലിക്കണ്ടി റംഷാദിന്റെ വീടിനുനേരെ കഴിഞ്ഞദിവസം അക്രമമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് കാവല്‍ ഏര്‍പ്

Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രസവ-സ്ത്രീരോഗ വാര്‍ഡുകള്‍ തകര്‍ച്ചയില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ പ്രസവ-സ്ത്രീരോഗ വാര്‍ഡുകള്‍ സുരക്ഷാ ഭീഷണിയില്‍. 30 വര്‍ഷം മുമ്പ് നിര്‍മിച്ച ഇരുനില വാര്‍ഡില്‍ ഒരു വര്‍ഷം തികയും മുമ്പ് തന്നെ ചോര്‍ച്ച തുടങ്ങിയതിനാല്‍ കോണ്‍ക്രീറ്റ് മേല്‍പ്പുരക്ക് മുകളില്‍ ഷീറ്റുകള്‍ പാകിയിരുന്നു. കെട്ടിടത്തി

Read More

കരിമ്പം പാലത്തിന് സമീപത്തെ വൈദ്യുത തൂണ്‍ അപകടാവസ്ഥയില്‍

തളിപ്പറമ്പ്: കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള വൈദ്യുതി വിതരണ ശൃംഖലയിലെ തൂണ്‍ കാലപ്പഴക്കത്താല്‍ ഒടിഞ്ഞു നില്‍ക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു. സംസ്ഥാനപാതയില്‍ കരിമ്പം പാലത്തിന് സമീപം ഉദയാ വെയിറ്റിംഗ് ഷെഡിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള പ്രധാന

Read More

കേരള ഭരിക്കുന്നതു നിഗൂഢതയുടെ മുഖ്യമന്ത്രി: കെ. സുധാകരന്‍

കണ്ണൂര്‍: സുതാര്യതയുടെ പ്രതീകമായ ഉമ്മന്‍ചാണ്ടിയാണ് നേരത്തെ കേരളം ഭരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഭരിക്കുന്നത് നിഗൂഢതയുടെ മുഖ്യമന്ത്രിയാണെന്ന് കെ. സുധാകരന്‍. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കൊല്ലപ്പെട്ട സിപിഎം നേതാവ് മോഹനന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ര

Read More

കണ്ണൂരില്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണം: കെ.സി. ജോസഫ്

കണ്ണൂര്‍: കണ്ണൂരിലെ ക്രമസമാധാനനില അനുനിമിഷം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി സംസ്ഥാനതലത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടി പ്രശ്‌നപരിഹാരത്തിന് മുന്‍കൈയെടുക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ്

Read More

സംസ്ഥാനത്തെ ആദ്യ ചുമര്‍ചിത്ര പഞ്ചായത്താകാന്‍ കതിരൂര്‍

തലശേരി: വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കി സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ കതിരൂര്‍ പഞ്ചായത്ത് സംസ്ഥാനത്തിനു മാതൃകയായി പുതിയൊരു പദ്ധതി കൂടി ആവിഷ്കരിച്ചു നടപ്പാകുന്നു. ചുമര്‍ചിത്ര ഗ്രാമ പദ്ധതിയെന്നു വ്യത്യസ്തമായ പദ്ധതിയാണ് പഞ്ചായത്ത് നടപ്പാക്കുന്നത്.

Read More

നാടന്‍ തോക്ക് പിടികൂടിയ സംഭവം:അന്വേഷണം ഊര്‍ജിതം

ഇരിട്ടി: തില്ലങ്കേരി വാഴക്കാലില്‍ നിന്നും ഒറ്റക്കുഴല്‍ നാടന്‍ തോക്ക് പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ആശാരിപ്പണിക്കാരനായ തില്ലങ്കേരി ആലയാട് സ്വദേശി പുരുഷോത്തമനാണു തോക്കിന്റെ ഉടമയെന്നു പോലീസ് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇയാള്‍

Read More

മന്ത്രി ജയരാജനെതിരേ ആര്‍എസ്എസിന്റെ വക്കീല്‍ നോട്ടീസ്

കണ്ണൂര്‍: ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിന് മന്ത്രി ഇ.പി. ജയരാജനെതിരേ വക്കീല്‍ നോട്ടീസ്. സെപ്റ്റംബര്‍ 23ന് കണ്ണൂര്‍ പള്ളിക്കുന്നില്‍ അഴീക്കോടന്‍ ദിനാചരണച്ചടങ്ങില്‍ പ്രസംഗിക്കവെ ഇന്ത്യയിലെത്തുന്ന ലഹരിമരുന്നുകളുടെ ഒരുഭാഗം ആര്‍എസ്

Read More

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

തലശേരി: പിണറായിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ലോറി െ്രെഡവര്‍ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്താ(26)ണ് മരിച്ചത്. രാവിലെ 10.15ന് ഓലയമ്പലത്തെ പെട്രോള്‍ പമ്പിനു എതിര്‍ വശത്താണ് സംഭവം. ആള്‍ക്കൂട്ടം നോക്കി

Read More