കോഴിക്കോട്: വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ക്രിയാത്മക സമീപനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവികസന പരിപാടികള്‍ക്ക് കേന്ദ്രം മുഖംതിരിഞ്ഞു നില്‍ക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് കോര്‍പറേഷന്‍ ഓഫീസില്‍ നല്‍കിയ
Read MoreCategory: Kannur
മുക്കം എസ്‌കെ പാര്‍ക്കില്‍ നിരോധനം ലംഘിച്ച് പരസ്യബോര്‍ഡുകള്‍ നിറയുന്നു
മുക്കം: മുക്കത്തിന്റെ ഹൃദയഭാഗത്ത് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എസ്.കെ. പൊറ്റെക്കാട് സ്മാരക പാര്‍ക്ക് വീ|ും പരസ്യ ബോര്‍ഡുകളാല്‍ നിറയുന്നു. വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക സംഘടനകളുടെ ബോര്‍ഡുകള്‍ നിറഞ്ഞതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരാതിപ്പെട്ടപ്പോള്‍ ഏതാനും മാസംമുമ്പ് ന
Read Moreതോട്ടംതൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന്
മുക്കം: കൂലിവര്‍ധനയുടെ പേരില്‍ തോട്ടം തൊഴിലാളികളുടെ അധ്വാനഭാരം വര്‍ധിപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് കോഴിക്കോട് ഡിസ്ട്രിക് എസ്റ്റേറ്റ് ലേബര്‍ കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. നിലവില്‍ 300 മരങ്ങളാണ് തൊഴിലാളികള്‍ ടാപ്പിംഗ് നടത്തുന്നത്. ഇത് 400 ആ
Read Moreസ്കൂട്ടറില്‍ കടത്തിയ 190 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍
നാദാപുരം: ദേശീയ പാതയില്‍ മൂരാട് പാലത്തിന് സമീപം നാദാപുരം എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന 190 കുപ്പി മാഹി നിര്‍മിത വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. വടകരയ്ക്കടുത്ത മടപ്പള്ളി സ്വദേശി കക്കാട്ട് താഴെ കുനി കെ.ടി.കെ. സുരേഷ് (47) നെ
Read Moreദേശീയപാതയ്ക്ക് അക്വയര്‍ചെയ്ത ഭൂമിയില്‍ അനധികൃത നിര്‍മാണം
വടകര: ദേശീയപാതയ്ക്കായി അക്വയര്‍ചെയ്ത ഭൂമിയില്‍ കോടതി ഉത്തരവ് മറികടന്ന്് അനധികൃത കെട്ടിടനിര്‍മാണമെന്ന് പരാതി. ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരം റോഡിലാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്ത് എല്ലാ നിയമങ്ങളും കാറ്റിപറത്തിയുള്ള നിര്‍മാണം നടക്കുന്നത്
Read Moreകുറ്റിപ്പുറത്ത് യുവതിയും രണ്ടു മക്കളും മരിച്ച സംഭവം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
മലപ്പുറം: കുറ്റിപ്പുറത്ത് രണ്ടു മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് തീകൊളുത്തി മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ഇരുവര്‍ക്കെതിരേയും
Read Moreഎസ്റ്റേറ്റ് മാനേജര്‍ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി
കാട്ടിക്കുളം: എസ്റ്റേറ്റ് മാനേജര്‍ പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി പോലിസില്‍ പരാതി നല്‍കി. തിരുനെല്ലി അപ്പപ്പാറ ബ്രഹ്മഗിരി എസ്റ്റേറ്റിലെ മാനേജര്‍ക്കെതിരെയാണ് തിരുനെല്ലി പോലീസില്‍ ദളിത് യുവതി പരാതി നല്‍കിയത്. ഗര്‍ഭിണിയായ യുവതിയുടെ പരാതി പ്രകാരം മാനേജര്‍ക്കെതി
Read Moreചോക്കാട് പഞ്ചായത്തില്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ യുഡിഎഫ് ; തന്ത്രം മെനഞ്ഞ് സിപിഎം
കാളികാവ്: സിപിഎമ്മുകാരിയായ പ്രസിഡന്റിനെതിരേ കോണ്‍ഗ്രസും കോണ്‍ഗ്രസുകാരനായ വൈസ് പ്രസിഡന്റിനെതിരേ സിപിഎമ്മും ചോക്കാട് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. ഉലഞ്ഞ മുന്നണി ബന്ധം കൂട്ടിച്ചേര്‍ക്കുന്നതിന് ലീഗും കോണ്‍ഗ്രസും
Read Moreകൊടിയത്തൂരില്‍ നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: ഭൂമി സംബന്ധമായ വിഷയങ്ങളല്ലെന്ന് ബന്ധുക്കള്‍
മുക്കം: കഴിഞ്ഞ ബുധനാഴ്ച കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ എരഞ്ഞിമാവ്, ഗോതമ്പ റോഡ് എന്നിവിടങ്ങളില്‍ 4 പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി ജോസ് കുട്ടി ഭൂമി സംബന്ധമായ വിഷയത്തിലാണ് അക്രമണം കാണിച്ചതെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിത
Read Moreഅഴിയൂരില്‍ ലീഗ് നേതാവിന്റെ വീടിനുനേരെ ബോംബേറ്
വടകര: മുസ്ലീംലീഗ് അഴിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.സി.എച്ച്.ലത്തീഫിന്റെ വീടിനു നേരെ ബോംബേറ്. ഇന്നലെ അര്‍ധരാത്രിയോടെയുണ്ടായ അക്രമത്തില്‍ വീടിനും കാറിനും കേട് പറ്റി. ശബ്ദം കേട്ട് ലത്തീഫും കുടുംബവും പുറത്തിറങ്ങിയപ്പോഴേക്കും
Read More