കണ്ണൂര്‍: സംസ്കാരമില്ലാത്ത കണ്ണൂര്‍കാരനായ ഒരു മുഖ്യമന്ത്രിയെ കേരളത്തിന് ലഭിച്ചതില്‍ കണ്ണൂരുകാരായ നമ്മള്‍ കേരള സമൂഹത്തോട് മാപ്പു ചോദിക്കുന്നുവെന്ന് മുന്‍ മന്ത്രി കെ.സുധാകരന്‍. ഗുണ്ടാസംസ്കാരത്തിന്റെ പ്രതിനിധിയുടെ കൈയിലേക്ക് കേരളം പോയെന്ന് ഇപ്പോള്‍
Read MoreCategory: Kannur
മുഴക്കുന്നും തില്ലങ്കേരിയിലും ബോംബുകള്‍ക്കും ആയുധങ്ങള്‍ക്കുമായി റെയ്ഡ്
ഇരിട്ടി: മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍നിന്ന് ബോംബുകള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ മുഴക്കുന്ന് പോലീസും കണ്ണൂരില്‍ നിന്നുള്ള ബോംബ്, ഡോഗ് സ്ക്വാഡുകള്‍ ചേര്‍ന്ന് വ്യാപക റെയ്ഡ് തുടങ്ങി. മുഴക്കുന്ന് എസ്‌ഐ പി.എ. ഫിലിപ്പിന്റെ
Read Moreജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം
കാഞ്ഞങ്ങാട്: ജനാധിപത്യ മഹിളാഅസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിനായി തയാറാക്കിയ ലോഗോ കാഞ്ഞങ്ങാട് പ്രസ്‌ഫോറം ഹാളില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. സുമതി അധ്യക്ഷത
Read Moreപരിയാരം മെഡിക്കല്‍ കോളജ് എം.വി.ജയരാജന്‍ രാജിവച്ചു; ശേഖരന്‍ മിനിയോടന്‍ ചെയര്‍മാന്‍
പരിയാരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി.ജയരാജന്‍ പരിയാരം മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. പുതിയ ചെയര്‍മാനായി നിലവിലുള്ള വൈസ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടനെ തെരഞ്ഞെടുത്തു. ലോട്ടറി ഏജന്റുമാരുടെയും വില്പനക്കാരുടെയും
Read Moreചെങ്ങളായി നെല്ലിക്കുന്നിലെ കുഞ്ഞുകൃഷി
ശ്രീകണ്ഠപുരം: തരിശായി കിടക്കുന്ന ആംഗന്‍വാടി വളപ്പില്‍ കൃഷിയൊരുക്കി മാതൃകയാവുകയാണ് ചെങ്ങളായി നെല്ലിക്കുന്ന് ആംഗന്‍വാടി. ആകെയുള്ള 15 സെന്റ് സ്ഥലത്ത് അഞ്ച് സെന്റിലാണ് ആംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. ബാക്കി പത്ത് സെന്റിലാണ് കൃഷി നടത്തിയിരിക്കുന്നത്. മ
Read Moreമരുന്നു സംഭരണത്തിനു പുതിയ മാനദണ്ഡം വരുന്നു പി. ജയകൃഷ്ണന്‍
കണ്ണൂര്‍: സംസ്ഥാനത്തെ മരുന്നു സംഭരണത്തിനു വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തുന്നു. പുതുതായി ചുമതലയേറ്റ എംഡിയും കണ്ണൂര്‍ സ്വദേശിയുമായ ഡോ. ദിലീപാണ് പുതിയ പരിഷ്കാരത്തിനു
Read Moreകണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നവംബറില്‍; ജയിലിലെ തടവുകാരില്‍ മാനസിക രോഗികളും എച്ച്‌ഐവി ബാധിതരും
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 1200 തടവുകാരില്‍ 92 പേര്‍ മാനസിക അസ്വസ്ഥത പുലര്‍ത്തുന്നവരും 11 തടവുകാര്‍ എച്ച്‌ഐവി പോസിറ്റീവായവരും. കൊലപാതകം, മോഷണം, ചാരായക്കടത്ത് തുടങ്ങിയ കേസുകളില്‍പ്പെട്ട് ശിക്ഷ അനുഭവിക്കുന്നവരാ
Read Moreറോഡിന്റെ ശോച്യാവസ്ഥ; ചെറുപുഴ, പെരിങ്ങോം പഞ്ചായത്തുകളില്‍ 30ന് ബിജെപി ഹര്‍ത്താല്‍
ചെറുപുഴ: പയ്യന്നൂര്‍-ചെറുപുഴ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ചു ചെറുപുഴ, പെരിങ്ങോം പഞ്ചായത്തുകളില്‍ ബിജെപി 30ന് ഹര്‍ത്താല്‍ നടത്തും. റോഡ് പ്രശ്‌നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നട
Read Moreമാലൂര്‍-പേരാവൂര്‍ റോഡ് തര്‍ന്നു; യാത്ര ദുഷ്കരം
മട്ടന്നൂര്‍: നിത്യവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന മാലൂര്‍-പേരാവൂര്‍ റോഡ് പൊട്ടിപൊളിഞ്ഞ് ചെളിക്കുളമായി. കഴിഞ്ഞ വര്‍ഷം പൊതുമരാമത്ത് വകുപ്പ് പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിന്റെ പ്രവൃത്തി നടത്തിയെങ്കിലും ഈ പദ്ധതി പ്രകാരമുള്ള എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ട പല
Read Moreബിജെപി അസഹിഷ്ണുതയുടെ വിത്തുകള്‍ പാകുന്നു: മന്ത്രി ശൈലജ
പഴയങ്ങാടി: ബിജെപി ഹൈന്ദവരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടില്‍ അസഹിഷ്ണുതയുടെ വിത്തുകള്‍ പാകുകയാണു ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാസമ്മേളനത്തിന്റെ സമാപനസമ്മേളനം പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഉദ്ഘാട
Read More