ലോക്കപ്പില്ല, പോലീസും പ്രതിയും ഇരിക്കേണ്ടത് ഒരേ ബെഞ്ചില്‍

കേളകം: കണ്ണവം പോലീസ് സ്‌റ്റേഷനില്‍ അടിസ്ഥാനസൗകര്യം പോലുമില്ലാതെ വീര്‍പ്പുമുട്ടി 34 ഓളം പോലീസുകാര്‍. 20 വര്‍ഷത്തോളമായി വാടക കെട്ടിടത്തില്‍ കഴിയുന്ന പോലീസുകാര്‍ സ്വന്തമായി പുതിയൊരു പോലീസ് സ്‌റ്റേഷന്‍ കെട്ടിടം എന്ന സ്വപ്നവുമായി കഴിയുകയാണ്. സ്വകാര്യവ്യക്തിയുടെ

Read More

ഇരിക്കൂറിലെ കൊലപാതകം: അന്വേഷണം തിരുവനന്തപുരത്തും ഷൊര്‍ണൂരും കേന്ദ്രീകരിച്ച്

ശ്രീകണ്ഠപുരം: ഇരിക്കൂര്‍ സിദ്ദീഖ്‌നഗറിലെ സബീന മന്‍സിലില്‍ കുഞ്ഞാമിന കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ തിരുവനന്തപുരവും ഷൊര്‍ണൂരും കേന്ദ്രീകരിച്ച് അന്വേഷണം. മട്ടന്നൂര്‍ സിഐ ഷജു ജോസഫ്, ഇരിക്കൂര്‍ എസ്‌ഐ കെ.വി. മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്

Read More

മൂന്നാംകുന്ന് വളവില്‍ പാറക്കെട്ടുവീണ് കൃഷിനാശം

ആലക്കോട്: ആലക്കോട് മൂന്നാംകുന്ന് വളവില്‍ കൂറ്റന്‍ പാറക്കെട്ടുകള്‍ നിലംപതിച്ചു കൃഷിനാശം. ഇന്നു പുലര്‍ച്ചെ ഒന്നോടെ ആനപ്പറ, നെച്ചിപ്പായിമല തുടങ്ങിയ മലകളില്‍ നിന്നു രണ്ടുകിലോമീറ്ററോളം താഴേക്കാണു കൂറ്റന്‍ പാറകള്‍ നിലംപതിച്ചത്. രണ്ടുകിലോമീറ്ററോളം കൃഷിയിടത്തിലൂ

Read More

നവോത്ഥാന നായകരെ അനുസ്മരിച്ചു കോണ്‍ഗ്രസ് ഘോഷയാത്രകള്‍

കണ്ണൂര്‍: നവോത്ഥാന നായകര്‍, സ്വാതന്ത്ര്യസമര സേനാനികള്‍, സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവരൂടെ സ്മരണകള്‍ പുതുക്കൂന്നതിന് ഒക്ടോബര്‍ രണ്ടുമുതല്‍ കോണ്‍ഗ്രസിന്റെ 131 ാം ജന്മദിനമായ ഡിസംബര്‍ 28 വരെ മൂന്നു മാസക്കാലം നീണ്ടുനില്‍ക്കൂന്

Read More

പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ ലേലം ചെയ്യുന്നു

പരിയാരം: ഒടുവില്‍ പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ ലേലം ചെയ്തു വില്‍ക്കാന്‍ തീരുമാനം. നാട്ടുകാര്‍ക്കും പോലീസുകാര്‍ക്കും ഇത് ഒരു പോലെ ആശ്വാസം പകര്‍ന്നിരിക്കയാണ്. സ്റ്റേഷന്‍ പരിസരത്ത് നൂറുകണക്കിന് വാഹനങ്ങളാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. സ്റ്റേഷന്‍

Read More

ബൈക്ക് യാത്രക്കാരനെ ടിപ്പറിടിപ്പിച്ചു കൊന്നെന്ന കേസില്‍ ഡ്രൈവറുടെ രേഖാചിത്രം പുറത്തുവിട്ടു

തളിപ്പറമ്പ്: ടിപ്പറിടിപ്പിച്ചു ബൈക്ക് യാത്രികനെ കൊലപ്പെടുത്തിയെന്ന കേസില്‍ ടിപ്പര്‍ ഡ്രൈവറെ കണ്ടെത്താന്‍ പോലീസ് രേഖാചിത്രം തയാറാക്കി പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ജൂണ്‍ 16ന് ധര്‍മശാല ജംഗ്ഷനില്‍ ബൈക്ക് യാത്രികനായ മാങ്കെടവിലെ പി. ഷാനവാസാണു (24) ടിപ്പറി

Read More

ഇരിട്ടിയില്‍ സ്കൂള്‍ പരിസരത്ത് പുകയില വില്പന: 6 വ്യാപാരികള്‍ അറസ്റ്റില്‍

ഇരിട്ടി: ഇരിട്ടി പോലീസ് സബ് ഡിവിഷനില്‍ സ്കൂള്‍ പരിസരത്ത് പുകയില വില്‍ക്കുന്ന ആറ് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നിര്‍ദേശാനുസരണം എസ്‌ഐമാരും സിഐമാരുമാണ് റെയ്ഡ് നടത്തിയത്. മുഴക്കുന്ന്, ആറളം, പേരാവൂര്‍, മട്ടന്നൂര്‍,

Read More

കുടിയാന്മലയില്‍ യുവതിക്കു വെട്ടേറ്റ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

ചെമ്പേരി: വീട്ടമ്മയായ യുവതിക്ക് വെട്ടേറ്റ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുടിയാന്മല പള്ളിക്കുന്നിലെ പാലത്തുംപറമ്പില്‍ സുനിലിനെ (42) യാണ് കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തത്. വെട്ടേറ്റതിനെ തുടര്‍ന്ന് തലക്കും കഴുത്തിനും കൈക്കും സാരമായി പരിക്കേറ്റ സ്മിത

Read More

പ്രധാനമന്ത്രിക്കു വ്യാജബോംബ് ഭീഷണി; അന്വേഷണം വഴിമുട്ടുന്നു

കോഴിക്കോട്: കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയുണ്ടായ വ്യാജബോംബ് ഭീഷണി സംബന്ധിച്ച അന്വേഷണം വഴിമുട്ടുന്നു. ഇന്റര്‍നെറ്റ് സഹായത്തോടെ വിളിക്കുന്ന ഹുണ്ടി കോള്‍ ആയതിനാലാണ് പോലീസ്

Read More

മാഹി റെയില്‍വേ സ്റ്റേഷനില്‍ ഉച്ചഭാഷിണി അറിയിപ്പ് നിലച്ചിട്ട് ഒരുമാസം

മാഹി: ഉച്ചഭാഷിണി അറിയിപ്പില്ലാത്തതിനാല്‍ മാഹി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ വരുന്ന സമയം അറിയാതെ യാത്രക്കാര്‍ നെട്ടോടത്തില്‍. കംപ്യൂട്ടര്‍ അനൗണ്‍സ്‌മെന്റ് ഉപകരണം തകരാറിലായിട്ട് ഒരുമാസം കഴിഞ്ഞിരിക്കയാണ്. മാഹിയില്‍ ഇറങ്ങുവാനുള്

Read More