തളിപ്പറമ്പിലെ ഇ-ടോയ്‌ലറ്റ് ഉപയോഗശൂന്യമായി

തളിപ്പറമ്പ്: നഗരത്തില്‍ ദേശീയപാതയോരത്തുള്ള ഇ-ടോയ്‌ലറ്റ് ഉപയോഗശൂന്യമായി. കഴിഞ്ഞ പത്തു ദിവസത്തോളമായി ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ സാധിക്കാത്ത തിനാല്‍ നാട്ടുകാര്‍ നഗരസഭയ്ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്.

Read More

തളിപ്പറമ്പ് ഹൈവേയില്‍ ഓവുചാലിന്റെ സ്ലാബ് തകര്‍ന്നു; കാല്‍നടയാത്രികര്‍ ഭീതിയില്‍

തളിപ്പറമ്പ്: ദേശീയപാതയില്‍ ഹൈവേ മസ്ജിദിന് സമീപം ഓവുചാലിന്റെ സ്ലാബ് തകര്‍ന്നത് വന്‍ ഭീഷണിയാകുന്നു. തിരക്കേറിയ ഈ ഭാഗത്തെ നടപ്പാതയിലൂടെ നൂറുകണക്കിനാളുകളാണ് നിത്യവും കടന്നുപോകുന്നത്. ഓവുചാല്‍ റോഡുമായി ചേരുന്ന ഭാഗത്താണ് സ്ലാബ്

Read More

കൈത്തറി മേള: വിറ്റുവരവ് അഞ്ചരക്കോടി കവിഞ്ഞു

കണ്ണൂര്‍: പോലീസ് മൈതാനിയില്‍ ആരംഭിച്ച ഓണം കൈത്തറി മേളയിലെ വിറ്റുവരവ് അഞ്ചരക്കോടി കവിഞ്ഞു. ഞായറാഴ്ച രാത്രിവരെ 5,25,60,952 രൂപയാണു വിറ്റുവരവ്. തിങ്കളാഴ്ച രാത്രി ആകുമ്പോഴേക്കും ആറുകോടി കടക്കുമെന്നാണു പ്രതീക്ഷ. ഓഗസ്റ്റ് 23 നാണ് കൈത്തറി

Read More

സംസ്ഥാനത്ത് ഏഴു മാസത്തിനിടെ 1966 ഭര്‍തൃപീഡന കേസുകള്‍; സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് എട്ടു യുവതികള്‍

കൊണ്ടോട്ടി: സംസ്ഥാനത്ത് ഏഴു മാസത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് എട്ടു യുവതികളും 1966 ഭര്‍തൃപീഡന കേസുകളും. ജനുവരി മുതല്‍ ജൂലൈ വരെയുളള ഏഴ് മാസത്തിനിടെയാണ് സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരില്‍ മാത്രം എട്ടു യുവതികള്‍ കൊല്ലപ്പെട്ടത്. പാലക്കാട് മൂന്നു മരണവും

Read More

ഇ- റേഷന്‍ സംവിധാനം ഡിസംബറോടെ; രണ്ടുകോടിയിലേറെ പേര്‍ അനര്‍ഹരാകും

കോഴിക്കോട്: ഡിസംബര്‍ 15നകം സംസ്ഥാനത്ത് ഇ- റേഷന്‍ സംവിധാനം നടപ്പാകും. ഇതോടെ നോണ്‍ പ്രയോറിറ്റി വിഭാഗക്കാര്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭിക്കില്ല. നേരത്തെ എപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന നല്ലൊരു പങ്ക് കുടുംബങ്ങള്‍ക്കും ഇനി കേന്ദ്രസര്‍ക്കാരിന്റെ റേഷന്‍

Read More

പഴശി പദ്ധതിയില്‍ അറ്റകുറ്റപ്പണി ;അണക്കെട്ട് വഴിയുള്ള ഗതാഗതം മൂന്നു മാസത്തേക്ക് നിരോധിക്കും

ഇരിട്ടി: പഴശി പദ്ധതിയില്‍നിന്നുള്ള ജലചോര്‍ച്ച തടയുന്നതിന് ഡാമില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അണക്കെട്ടുവഴിയുള്ള വാഹന ഗതാഗതം മൂന്നു മാസത്തേക്ക്

Read More

വാഹനാപകടങ്ങള്‍ക്കെതിരേ ബോധവത്കരണം തുടങ്ങി

പരിയാരം: തളിപ്പറമ്പ്-പയ്യന്നൂര്‍ ദേശീയപാത സുരക്ഷിതപാതയും സുന്ദരപാതയുമാക്കി മാറ്റാന്‍ മലബാര്‍ വികസനസമിതിയുടെ നേതൃത്വത്തില്‍ ബോധവത്കരണം തുടങ്ങി. പരിയാരം ദേശീയപാതയിലെ വാഹനാപകടങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്നാവശ്യപ്പെട്ടു മോട്ടോര്‍ വാഹനവകുപ്

Read More

കളിക്കൂട്ടുകാരുടെ ധൈര്യത്തില്‍ ഇബ്രാഹിമിനു പുതു ജീവന്‍

അഴീക്കോട്: കുട്ടികളുടെ പ്രായത്തിലും കവിഞ്ഞ ധൈര്യവും പ്രായോഗിക ബുദ്ധിയും സൃഹൃത്തായ ഏഴു വയസുകാരനു തുറന്നു നല്‍കിയത് ജീവിതത്തിലേക്കുള്ള പുതുവഴി. കിണറ്റില്‍ വീണ കളിക്കൂട്ടുകാരനാണ് അഞ്ചും എട്ടും വയസുള്ള കുട്ടികള്‍ രക്ഷകരായത്. നിര്‍മാണത്തിലിരിക്കുന്ന

Read More

പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഗതാഗതക്കുരുക്ക്

പഴയങ്ങാടി: പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ റോഡ് ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. മാടായി ഉള്‍പ്പെടെയുള്ള അഞ്ചോളം പഞ്ചായത്തുകളിലെ യാത്രക്കാര്‍ക്ക് ദീര്‍ഘദൂരയാത്രയ്ക്ക് എത്തിച്ചേരേണ്ട പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ് ഗതാഗതക്കുരുക്ക് പതിവായിരിക്കുന്നത്

Read More

നിരവധി മോഷണക്കേസിലെ പ്രതികളെ ചേവായൂര്‍ പോലീസ് പിടികൂടി

കോഴിക്കോട്: ജില്ലയിലെയും പരിസരപ്രദേശങ്ങളിലെയും മൊബൈല്‍ ടവറുകളും വീടുകളും കുത്തി തുറക്കുകയും ബൈക്കുകള്‍ മോഷ്ടിക്കുകയും ചെയ്യുന്ന കുട്ടിക്കള്ളന്‍ ഉള്‍പ്പെട്ട സംഘത്തെ ചേവായൂര്‍ പോലീസും, നടക്കാവ് സിഐ അഷറഫ് തെങ്ങിലക്കടവിന്റെ നേതൃത്വത്തിലുള്ള നോര്‍ത്ത് ഷാഡോ പോലീസും

Read More