വടകര: ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജ് വിദ്യാര്‍ഥിനി അസ്‌നാസ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് കോളജ് മാനേജ്‌മെന്റ് പോലീസിനെ കൂട്ടൂപിടിച്ച് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി അസ്‌നാസിന്റെ പിതാവ് ഹമീദ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട്
Read MoreCategory: Kannur
സ്ഥാനമാനങ്ങള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍; കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി
കോഴിക്കോട്: കോണ്‍്ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയില്‍ അര്‍ഹതപ്പെട്ടവരെ തഴഞ്ഞു ഗ്രൂപ്പടിസ്ഥാനത്തില്‍ നേതാക്കളെ ഉള്‍പ്പെടുതത്തുന്നതിനെതിരെ പ്രതിഷേധമിരമ്പുന്നു. സമിതിയില്‍ ജനപിന്തുണയുള്ള നേതാക്കളെ തഴഞ്ഞു ഗ്രൂപ്പിന്റെ സമവായത്തിന് നേതാക്കളെ ഉള്‍പ്പെടുത്തുന്നതാണ് കോണ്‍ഗ്രസില്‍
Read Moreഅതിദി കേസ്: സാക്ഷി വിസ്താരം പൂര്‍ത്തിയായി
കോഴിക്കോട്: പിതാവും രണ്ടാനമ്മയും പട്ടിണിക്കിട്ട് പീഡിപ്പിച്ച് ഏഴുവയസുകാരിയെ കൊന്നുവെന്ന കേസില്‍ സാക്ഷി വിസ്താരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.ശങ്കരന്‍ നായര്‍ മുമ്പാകെ പൂര്‍ത്തിയായി. ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍
Read Moreഅപകടക്കെണിയൊരുക്കി ചാലിയാര്‍ ; പത്തുവര്‍ഷത്തിനിടയില്‍ പൊലിഞ്ഞത് ഇരുപതോളം ജീവനുകള്‍
നിലമ്പൂര്‍: പത്തുവര്‍ഷത്തിനിടയില്‍ ചാലിയാര്‍ പുഴയില്‍ പൊലിഞ്ഞത് ഇരുപതോളം ജീവനുകള്‍. ചാലിയാര്‍ പുഴയുടെ മാനവേദന്‍ കളത്തിന്‍കടവ് യാക്കീരന്‍കല്ല് മുതല്‍ കോവിലകം പാറക്കടവ് വരെയുള്ള ഭാഗമാണ് അപകടക്കെണിയൊരുക്കി മനുഷ്യജീവനുകള്‍ കവര്‍ന്നെടുക്കുന്നത്. ഈ ഭാഗത്ത് നീളത്തില്‍ പാറകള്‍
Read Moreകാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം കോണ്‍ഗ്രസും ബിജെപി യും: എം.വി.ഗോവിന്ദന്‍
ചെറുവത്തൂര്‍: കാര്‍ഷിക മേഖലയില്‍ അനുഭവപ്പെടുന്ന വിലത്തകര്‍ച്ചകള്‍ക്ക് കാരണം കേന്ദ്രം ഭരിച്ച മാറി മാറി വന്ന യു.പി.എ ബിജെപി സര്‍ക്കാറുകളാണെന്ന് കെ.എസ്.കെ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആരോപിച്ചു. കെ.എസ്.കെ.ടി.യു ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്
Read Moreമട്ടന്നൂര്‍ പൊറോറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം യാഥാര്‍ഥ്യമാകുന്നു
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ പൊറോറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം യാഥാര്‍ഥ്യമാകുന്നു. ഇരുനില കെട്ടിടത്തില്‍ ആരം ഭിക്കുന്ന ആരോഗ്യ കേന്ദ്രം 13ന് രാവിലെ 9.30ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ദേശീയ നഗര ആരോഗ്യ ദൗത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന
Read Moreആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിയ സംഭവം: ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
കൂത്തുപറമ്പ്: പാതിരിയാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നവജിത്തി (21)നെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. അനൂപ്, ഷാജി, ഹനീഫ, രതീഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് മൂന്നു പേര്‍ക്കുമെതിരേയാണ് കേ
Read Moreകാന്‍സര്‍ ബാധിതര്‍ക്ക് സാന്ത്വന പദ്ധതിയുമായി കെയ്‌റോസ്
തൃക്കരിപ്പൂര്‍: കാന്‍സര്‍ രോഗബാധിതരെ കണ്ടെത്തി ചികിത്സയും സഹായവുമായി സമൂഹത്തിലിറങ്ങാന്‍ കണ്ണൂര്‍ രൂപതാ സാമൂഹ്യ സേവന ഗവേഷണ വിഭാഗമായ കെയ്‌റോസിന്റെ നേതൃത്വത്തില്‍ പദ്ധതി ഒരുങ്ങുന്നു. ഇതിന്റെ ആദ്യ ഘട്ടമായി വിവിധ തലങ്ങളില്‍ വളണ്ടിയര്‍മാര്‍ക്ക്
Read Moreഓണസ്മൃതികളിലൊതുങ്ങി ഊഞ്ഞാലുകള്‍
നേമം : ഓണ സ്മൃതികളിലൊതുങ്ങന്നു ഊഞ്ഞാലുകള്‍. പണ്ട് ചിങ്ങം പിറന്നാലുടന്‍ തന്നെ ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ വീട്ടുമുറ്റത്തോ വൃക്ഷങ്ങളില്‍ ഊഞ്ഞാല് കെട്ടുന്ന പതിവുണ്ടായിരുന്നു. എന്നാലിന്ന് മലയാളിയുടെ ഓണസങ്കല്‍പ്പങ്ങളില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഊഞ്ഞാല്‍
Read Moreതില്ലങ്കേരിയിലെ കൊലപാതകവും ബോംബേറും: നേതാക്കളുടെ പങ്ക് അന്വേഷിക്കാന്‍ നിര്‍ദേശം
ഇരിട്ടി: തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് കൊല്ലപ്പെട്ട കേസും അതിന് തൊട്ടുമുമ്പു സിപിഎം പ്രവര്‍ത്തകന്‍ ജിജോയ്ക്ക് നേരെയുണ്ടായ ബോംബേറ് എന്നിവയില്‍ നേതാക്കള്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കും. ഇതു സംബന്ധിച്ചു എസ്പി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ്
Read More