കൂത്തുപറമ്പ്: ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്പിച്ചെന്ന കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. പാതിരിയാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നവജിത്തിനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ
Read MoreCategory: Kannur
കാടുകയറി റോഡ്, ഭീതിയോടെ യാത്ര
ശ്രീകണ്ഠപുരം: റോഡിലേക്ക് കാടു പടര്‍ന്നത് യാത്രയ്ക്ക് ഭീഷണിയാകുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ പെടയങ്ങോടാണ് റോഡിന്റെ ഇരുഭാഗങ്ങളിലും കാടുകയറി മൂടിയിരിക്കുന്നത്. ഇതുമൂലം എതിര്‍വശത്ത് നിന്നുവരുന്ന വാഹനങ്ങളോ റോഡിലെ വളവോ കാണാന്‍ കഴിയാത്ത അവസ്ഥയാ
Read Moreതില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; വിനീഷിനെ ആക്രമിക്കാന്‍ ഉപയോഗിച്ച മരവടിയും മരകഷ്ണവും കണ്ടെടുത്തു
ഇരിട്ടി: തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് കൊല്ലപ്പെട്ട കേസില്‍ ഇന്നലെ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുമായി വിനീഷ് കൊല്ലപ്പെട്ട പരിസരത്ത് പോലീസ് തെളിവെടുപ്പ് നടത്തി. സിപിഎം പ്രവര്‍ത്തകരായ തില്ലങ്കേരി വഞ്ഞേരിയിലെ
Read Moreകെഎസ്‌കെടിയു ജില്ലാ സമ്മേളനം നാളെ മുതല്‍
ശ്രീകണ്ഠപുരം: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ (കെഎസ്‌കെടിയു) കണ്ണൂര്‍ ജില്ലാസമ്മേളനം നാളെ മുതല്‍ 19 വരെ ശ്രീകണ്ഠപുരത്ത് നടക്കും. 18ന് രാവിലെ 10ന് ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
Read Moreഷിബിന്‍ വധക്കേസിലെ നാലാം സാക്ഷി തൂങ്ങി മരിച്ച നിലയില്‍
നാദാപുരം: വെള്ളൂരില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചടയന്‍ കണ്ടി ഷിബിന്‍ കേസിലെ നാലാം സാക്ഷിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ സ്വദേശി കരിയിലാട്ട് രഗില്‍(21) ആണ് മരിച്ചത്. ഇന്നലെ രാത്രി 10ഓടെയാണ് രഗിലിനെ വീട്ട് പറമ്പിലെ മ
Read Moreകാണാതായ കുറ്റിക്കോല്‍ സ്വദേശിയുടെ മൃതദേഹം കിണറ്റില്‍; സുഹൃത്ത് അറസ്റ്റില്‍
തളിപ്പറമ്പ്: കാണാതായ കുറ്റിക്കോല്‍ സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കിണറ്റില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ അറസ്റ്റ് ചെയ്തു. പറശിനിക്കടവ് എയുപി സ്കൂളിലെ അറ്റന്‍ഡര്‍ കുറ്റിക്കോല്‍ മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷിന്റെ (34) മൃതദേഹമാണ് ദേശീയപാതയില്‍
Read Moreവിനീഷ് വധക്കേസ്: മുഴുവന്‍ പ്രതികളും വലയില്‍
ഇരിട്ടി: തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് കൊല്ലപ്പെട്ട കേസില്‍ ബാക്കിയുള്ള പ്രതികളും വലയിലായതായി സൂചന. കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇന്ന് പുലര്‍ച്ചെ ജില്ലയിലെ വിവിധയിടങ്ങളിലായി പോലീസ് നടത്തിയ റെയ്ഡില്‍ പത്തോളം പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്.
Read Moreവാമനനെ വാഴ്ത്തി അമിത് ഷാ കേരളത്തെ അപമാനിക്കുന്നു:പി.ജയരാജന്‍
പയ്യന്നൂര്‍: മലയാളികളുടെ സൗഹാദത്തിന്റെ ആഘോഷമായ ഓണത്തെ വാമനദിനമായി ആഘോഷിക്കാനുള്ള ബിജെപി നേതാവ് അമിത്ഷായുടെ നീക്കം കേരളത്തെ അപമാനിക്കലാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. സവര്‍ണ മേധാവിത്വത്തെ തിരിച്ചു കൊണ്ടുവരുവാനുള്ള ബിജെപിയുടെ ഗൂഢശ്ര
Read Moreദേവസ്വം ബോര്‍ഡ് നിയമനം: ഹിന്ദു പിന്നോക്ക വിഭാഗങ്ങള്‍ക്കു 32 ശതമാനം സംവരണം
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ വിശ്വാസികളായ ഹിന്ദു സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് 32 ശതമാനം സംവരണം. വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ദേവസ്വം റിക്രൂട്ട്‌മെന്റ് നിയമ ഭേദഗതി ബില്ലില്‍ സംവരണം വ്യവസ്ഥ ചെയ്തിട്ടുണ്ട്.ഇതോടെ സംസ്ഥാനത്തെ
Read Moreമലബാര്‍ ഓണം; കോഴിക്ക് 20 രൂപ കൂടി, അയ്കൂറയ്ക്കും ആവോലിക്കും 200 രൂപയുടെ വര്‍ദ്ധനവ്
ഇരിട്ടി: മലബാറിലെ ഓണസദ്യക്ക് ചിക്കനും മത്സ്യവും ഒഴിച്ചുകൂടാനാവാത്തതിനാല്‍ ഓണത്തോടനുബന്ധിച്ച് കോഴിയിറച്ചിക്കും മത്സ്യത്തിനും വില കുത്തനെ കൂട്ടി.
Read More