തീയില്‍ നടന്ന് എന്‍സിസി വിദ്യാര്‍ഥികള്‍

പാനൂര്‍: മനോധൈര്യമുണ്ടങ്കില്‍ തീയില്‍ കൂടി നടക്കാമെന്നു തെളിയിച്ചിരിക്കുകയാണു കല്ലിക്കണ്ടി എന്‍എഎം കോ ളജിലെ വിദ്യാര്‍ഥികള്‍. എന്‍സിസിയുടെ സാഹ സിക പരിശീലനത്തിന്റെ ഭാഗ മായാണ് ആത്മവിശ്വാസം വര്‍ധി പ്പിക്കാന്‍ വേണ്ടി തീയില്‍ കൂടി നടത്തിച്ചത്.

Read More

അറ്റകുറ്റപ്പണി കാര്യക്ഷമമല്ല; കേരളത്തില്‍ റെയില്‍സുരക്ഷ വാക്കില്‍മാത്രം

കോഴിക്കോട്: കേരളത്തില്‍ ട്രെയിന്‍ ദുരന്തം വരുമ്പോള്‍ മാത്രം സുരക്ഷയെക്കുറിച്ചു ചിന്തിക്കുന്ന അധികാരികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ദീര്‍ഘകാല സുരക്ഷാസംവിധാനമൊരുക്കാന്‍ ഇന്നും സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം അങ്കമാലി കറുകുറ്റിയില്‍ മം

Read More

മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനം: സാംസ്കാരിക സമ്മേളനവും വിളംബരജാഥ ഉദ്ഘാടനവും ഒന്നിന്

കണ്ണൂര്‍: വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെ ഭാഗമായി തലശേരി അതിരൂപതയുടെയും കണ്ണൂര്‍, കോട്ടയം രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ സാംസ്കാരിക സമ്മേളനവും വിളംബരജാഥയും നടത്തും. സെപ്റ്റംബര്‍ ഒന്നിന് വൈകിട്ട് 5

Read More

കയ്യൂര്‍ സമരസേനാനിയുടെ മകളുടെ പയ്യന്നൂരിലെ വീടിനു നേരേ കല്ലേറ്

പയ്യന്നൂര്‍: കയ്യൂര്‍ സമര സേനാനിയുടെ മകള്‍ താമസിക്കുന്ന കോറോം മുതിയലത്തെ വീടിനുനേരേ കല്ലേറ്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. കല്ലേറില്‍ വീടിന്റെ ജനല്‍ തകര്‍ന്നു. സംഭവസമയം 70 കാരിയായ ഭാനുമതിയും ഭര്‍ത്താവ് കിഴക്കേ മഠത്തില്‍ ബാലകൃഷ്ണവാര്യരും

Read More

തിടമ്പ് നൃത്തത്തെ അവഹേളിച്ചതിന് സിപിഎം മാപ്പ് പറയണം: ഹിന്ദു ആചാരസംരക്ഷണ സമിതി

കണ്ണൂര്‍: ബക്കളത്ത് സിപിഎം സാംസ്കാരിക ഘോഷയാത്രയില്‍ തൃച്ചംബരത്തെ തിടമ്പു നൃത്തത്തെ തെരുവില്‍ വികൃതമായി അനുകരിച്ച് അവഹേളിച്ചതില്‍ സിപിഎം മാപ്പ് പറയണമെന്നു ഹിന്ദു ആചാര സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ വത്സന്‍ തില്ലങ്കേരി. രാഷ്ട്രീയ ധാര്‍മികതകള്‍

Read More

ആലക്കോട് ഓട്ടോയില്‍ കടത്തിയ 18 ലിറ്റര്‍ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍

ആലക്കോട്: ആലക്കോട് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ ആലക്കോട് നിന്നു ഓട്ടോറിക്ഷയില്‍ കടത്തുകായിരുന്ന 18 ലിറ്റര്‍ വിദേശമദ്യം സഹിതം രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കെ.വി. വിജയന്‍ (53), സിനില്‍ (28) എന്നിവരെയാണ് ആലക്കോട് ബസ് സ്റ്റാന്‍ഡ്

Read More

മലയോര ഹൈവേ: സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാത്തതെന്തു കൊണ്ടെന്നു കെ.സി.ജോസഫ്

കണ്ണൂര്‍: മലയോര ഹൈവേ പദ്ധതി അടിയന്തിരമായി നിര്‍ത്തിവക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ പണി നിര്‍ത്തിവച്ചില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറയുന്നതു മലയോരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രമാണെന്ന് കെ.സി. ജോസഫ് എംഎല്‍എ. പണി

Read More

ഉണ്യാല്‍ സംഘര്‍ഷം: സമാധാന ചര്‍ച്ച അലങ്കോലമാക്കിയത് എംഎല്‍എ

മലപ്പുറം: അക്രമമുണ്ടായ ഉണ്യാലില്‍ സമാധാനമുണ്ടാക്കാന്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗം താനൂര്‍ എംഎല്‍എയുടെ പിടിവാശി മൂലം അലങ്കോലമായെന്ന് മുസ്്‌ലിം ലീഗ് ആരോപിച്ചു. ചര്‍ച്ചയില്‍ മുസ്്‌ലിംലീഗ് നേതാക്കള്‍ ഇരിക്കരുതെന്ന സ്ഥലം എംഎല്‍എ വി. അ

Read More

കെഎംസിടിയില്‍ പഠിക്കാനുള്ള സാഹചര്യമില്ല; വിദ്യാര്‍ഥികളും രക്ഷിതാക്കളും സമരം നടത്തി

മുക്കം: കളന്‍തോട് കെഎംസിടി കോളജ് ഓഫ് ആര്‍ക്കിടെക്ചറില്‍ പഠിക്കാനുള്ള സാഹചര്യമൊരുക്കാതെ പുതുതായി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സമരം ശക്തമായി. ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ പ്രവേശന ദിവസമായ ഇ

Read More

അസ്‌ലം വധം: സിപിഎം ബംഗളം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ സിപിഎം ബംഗളം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത് കൊടുത്തെന്നതാണ് കുറ്റം. നീലേശ്വരം മടിക്കൈ ബംഗളത്തെ പള്ളിപ്പുറം വീട്ടില്‍ അനില്‍

Read More