ഒരു മിസ്ഡ് കോള്‍ മതി; വിവാഹത്തിനു സത്ക്കാരത്തിനും ഭക്ഷണസാധനങ്ങള്‍ ‘വേസ്റ്റാകില്ല”!

മുക്കം: വിവാഹത്തിനും സത്ക്കാരങ്ങള്‍ക്കും ബാക്കിയാകുന്ന ഭക്ഷണ വസ്തുക്കള്‍ സൗജന്യമായി പാവപ്പെട്ടവരിലേക്കെത്തിക്കുന്ന സംരംഭത്തിന് വേദിയൊരുങ്ങുന്നു. നിയന്ത്രണവും കൃത്യതയുമില്ലാത്തതുമൂലം കല്യാണം, സത്ക്കാരം തുടങ്ങിയ പല ആഘോഷ ചടങ്ങുകളിലും ബാക്കിയാകുന്ന ഭക്ഷണം പാവപ്

Read More

തെരുവുനായകളെ തുരത്താന്‍ പാട്ടുസമരവുമായി തൃശൂര്‍ നസീര്‍

വടകര: മനുഷ്യനെ ഉപദ്രവിക്കുന്ന തെരുവുനായകളെ ഉന്മൂലനം ചെയ്യണമെന്നാവശ്യപ്പെട്ട് ഗിന്നസ് താരം തൃശൂര്‍ നസീറിന്റെ ഉപവാസ പാട്ടു സമരം വടകരയിലും. റസ്റ്റ് ഹൗസ് പരിസരത്താണ് നസീര്‍ 12 മണിക്കൂര്‍ പാട്ട് പാടി ഉപവസിച്ചത്. തെരുവ് പട്ടികള്‍ മനുഷ്യനെ കടിച്ചു കൊല്ലുമ്പോള്‍

Read More

മതത്തിന്റെ പേരില്‍ ജനങ്ങളെ വഴിതെറ്റിക്കുന്നു: പി.ജയരാജന്‍

തളിപ്പറമ്പ് : കുരുടന്‍മാര്‍ ആനയെ കാണുന്നതു പോലെയാണ് ചിലര്‍ മതങ്ങളെ വിലയിരുത്തുന്നതെന്ന് പി.ജയരാജന്‍. നമുക്ക് ജാതിയില്ല എന്ന ശ്രീനാരായണ ഗുരുദേവന്റെ വിളംബരത്തിന്റെ 100-ാംവര്‍ഷത്തിന്റെ ഭാഗമായി ‘നമ്മളൊന്ന്’ സാസംകാരിക ഘോഷയാത്ര ബക്കളത്ത്

Read More

മട്ടന്നൂര്‍ മരുതായി പാലത്തില്‍ വിളളല്‍; പാലം അപകടാവസ്ഥയില്‍

മട്ടന്നൂര്‍: മട്ടന്നൂര്‍ മരുതായി പാലത്തില്‍ വിളളല്‍ വീണതോടെ പാലം അപകടാവസ്ഥയിലായി. ദിവസവും നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യം ശക്തമായിരിക്കുകകയാണ്. മട്ടന്നൂര്‍ നഗരസഭയിലെ മരുതായി പാലത്തിന്റെ അടി ഭാഗത്തെ

Read More

പയര്‍ വര്‍ഷാചരണത്തില്‍ പയര്‍ വര്‍ഗങ്ങള്‍ നട്ട് വിദ്യാര്‍ഥികള്‍

കൂത്തുപറമ്പ്: വേറിട്ട രീതിയില്‍ അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണം സംഘടിപ്പിക്കുകയാണ് തൊ ക്കിലങ്ങാടിയിലെ കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. വിവിധ പയര്‍വര്‍ഗങ്ങള്‍ കൊണ്ട് വിഭവങ്ങള്‍ തയാറാക്കലില്‍ മാത്രം പയര്‍ വര്‍ഷാചരണം ഒതുങ്ങുമ്പോള്‍

Read More

തെരുവുനായ ഭീതിയില്‍ മലയോരം; മേനകാഗാന്ധിയെ വിമര്‍ശിച്ച് ഫഌക്‌സ് ബോര്‍ഡ്

ആലക്കോട്: കരുവഞ്ചാല്‍, വെള്ളാട്, നടുവില്‍, വായാട്ടുപറമ്പ് ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായി. അലഞ്ഞുതിരിയുന്ന നായ്ക്കള്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായിരിക്കുകയാണ്. വായാട്ടുപറമ്പ് കവല, കണിയന്‍ചാല്‍ എന്നിവിടങ്ങളില്‍ തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചു

Read More

മലയോര ഹൈവേ നിര്‍മാണം: സര്‍ക്കാര്‍ ഉത്തരവിനെതിരേ പ്രതിഷേധത്തില്‍ ഒറ്റക്കെട്ടായി മലയോരം; 29ന് യുഡിഎഫ് ഹര്‍ത്താല്‍

ആലക്കോട്: മലയോര ഹൈവേയുടെ നിര്‍മാണം നിര്‍ത്തിവച്ച സര്‍ക്കാര്‍ ഉത്തരവിനെതിരേ മലയോരത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ വികസനത്തുടര്‍ച്ച ഇഷ്ടപ്പെടാത്ത വികസനവിരോധികളാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി എക്‌സിക്യുട്

Read More

എല്‍ഇഡി ബള്‍ബ് നിര്‍മിച്ച് കീഴത്തൂര്‍ യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍

കൂത്തുപറമ്പ്: വൈദ്യുതോര്‍ജം സംരക്ഷിച്ച് നാടിന് വെളിച്ചമേകാനൊരുങ്ങുകയാണ് മമ്പറം കീഴത്തൂര്‍ യുപി സ്കൂളിലെ വിദ്യാര്‍ഥികള്‍. കുറഞ്ഞ വൈദ്യുതി കൊണ്ട് കൂടുതല്‍ പ്രകാശം നല്കുന്ന എല്‍ഇഡി ബള്‍ബ് നിര്‍മിക്കുന്ന സംരംഭത്തിനാണ് വിദ്യാര്‍ഥികള്‍ തുടക്കമിട്ടിരിക്കുന്

Read More

തലശേരി നഗരമധ്യത്തില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് വെള്ളക്കെട്ട്

തലശേരി: നഗരമധ്യത്തില്‍ സ്വകാര്യ വ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിലെ വെള്ളക്കെട്ട് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ താഴത്തെ നിലയില്‍ വലിയ വെള്ളക്കെട്ട്

Read More

പറശിനിക്കടവില്‍ കാടുകയറി ഒരു ബംഗ്ലാവ്

പറശിനിക്കടവ്: പറശിനിക്കടവ് സ്കൂളിനു സമീപം കേരള ഇറിഗേഷന്‍ വിഭാഗം നിര്‍മിച്ച ബംഗ്ലാവ് കാട് കയറി നശിക്കുന്നു. ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളുടെയും താവളമാണിപ്പോള്‍ ഈ പരിസരം. പഴശി പദ്ധതിയുടെ സുവര്‍ണകാലത്ത് നിര്‍മിച്ച ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് അഞ്ചു

Read More