പോലീസ് വാഹനം തകര്‍ത്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പയ്യന്നൂര്‍: രാഷ്ട്രീയ അക്രമക്കേസിലും വധക്കേസിലും ഉള്‍പ്പെട്ട പ്രതികളെ കോടതിയില്‍ ഹാജരാക്കി തിരിച്ചുകൊണ്ടുപോകുന്നതിനിടെ പോലീസ് വാഹനം അടിച്ചുതകര്‍ത്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് പ്രസിഡന്

Read More

തോക്കും തിരകളുമായി യുവാവ് അറസ്റ്റില്‍; പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നു

ആലക്കോട്: ആലക്കോട് ഫര്‍ലോംഗരയില്‍ തോക്കും തിരകളുമായി യുവാവ് എക്‌സൈസ് പിടിയില്‍. ഫര്‍ലോംഗര സ്വദേശി പുതുപുന്നക്കല്‍ എം.എ. ബിജി (36) ആണ് എക്‌സൈസ് പിടിയിലായത്. ആലക്കോട് എക്‌സൈസ് സംഘം ഫര്‍ലോംഗരയില്‍ പട്രോളിംഗ് നടത്തുന്നതിനിടെ ഇന്നലെ രാത്രി 11.45നാണ്

Read More

ശ്രീകൃഷ്ണ ജയന്തി ദിനപരിപാടികള്‍: കണ്ണൂരില്‍ കനത്ത പോലീസ് സുരക്ഷ

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭയാത്രയും സിപിഎമ്മിന്റെ നേതൃത്വത്തില്‍ ‘നമ്മളൊന്ന്’ പേരില്‍ ഘോഷയാത്രയും സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സംഘര്‍ഷസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്

Read More

കീച്ചേരി ജംഗ്ഷന്‍ ‘കുരുക്കില്‍”; പരിഹാരം വേണമെന്ന ആവശ്യം ശക്തമായി.

കീച്ചേരി: ദേശീയപാതയില്‍ കീച്ചേരി ജംഗ്ഷനിലെ ഗതാഗതകുരുക്കിന് പരിഹാരം വേണമെന്ന ആവശ്യം ശക്തമായി. അഞ്ചാംപീടിക ഭാഗത്ത് നിന്നും പാലോട്ടുകാവ് ഭാഗത്ത് നിന്നും വരുന്ന റോഡുകളും ഈ ജംഗ്ഷനില്‍ ചേരുന്നതാണ് ഇവിടത്തെ പ്രശ്‌നം. തളിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ്‌സ്റ്റോപ്

Read More

കുന്നരുവില്‍ ആര്‍എസ്എസ്് പ്രവര്‍ത്തകന്റെ ഭാര്യാപിതാവിന്റെ ഓട്ടോ കത്തിച്ചു

പയ്യന്നൂര്‍: കുന്നരുവിലെ ആര്‍എസ്എസ്് പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ഭാര്യാപിതാവിന്റെ ഓട്ടോറിക്ഷയ്ക്കു തീവച്ചു. കുന്നരു ഓണപ്പറമ്പ് പത്തുസെന്റിലെ ലോഡിംഗ് തൊഴിലാളി കൊയ്യോടന്‍ ചന്ദ്രന്റെ (52) ഓട്ടോറിക്ഷയ്ക്കാണു തീവച്ചത്. ഇന്നലെ രാത്

Read More

പോലീസ് സ്‌റ്റേഷന്‍ ഉപരോധം: പി.ജയരാജന്‍ ഉള്‍പ്പെടെ 400 പേര്‍ക്കെതിരേ കേസ്

പയ്യന്നൂര്‍: അന്നൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സി.കെ.രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎഫ്‌ഐ നേതാവായ ടി.സി.വി.നന്ദകുമാറിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റഷന്‍ ഉപ

Read More

കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ട്: പി. രാമകൃഷ്ണന്‍

വളപട്ടണം: ബിജെപിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍. അഴീക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി വളപട്ടണം സ്‌പോര്‍ട്‌സ് കൗണ്‍സി

Read More

ദേശീയപാത വികസനം ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

അഴിയൂര്‍: ചോമ്പാല്‍ കുഞ്ഞിപ്പള്ളിയില്‍ പള്ളിയുടെ ഖബര്‍സ്ഥാന്‍ സ്ഥലം ദേശീയപാതയക്കായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എത്തിച്ചേര്‍ന്ന ഉന്നത ഉദ്യോഗസംഘത്തെ നാട്ടുകാര്‍ തടഞ്ഞു. സബ് കളക്ടര്‍ ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി കളക്ടര്‍ എസ്.ഷാമില്‍

Read More

നാലു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

പഴയങ്ങാടി: എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശി മുബഷീറിനെ (26) യാണ് തളിപ്പറമ്പ് സിഐ കെ.സി. പ്രേമചന്ദ്രന്‍, പഴയങ്ങാടി എസ്‌ഐ കെ.പി. ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ്‌ചെയ്തത്

Read More

അസ്‌ലം വധം: രണ്ടുപേര്‍ പിടിയിലായതായി സൂചന

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌ലമിനെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതായി സൂചന. അക്രമി സഞ്ചരിച്ച ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്ത യുവാവും ഇവക്ക് സഹായം നല്‍കിയ മറ്

Read More