യോഗ പഠിച്ചും പകര്‍ന്നു നല്‍കിയും റിട്ട. സൈനിക ഉദ്യോഗസ്ഥന്‍

കൂത്തുപറമ്പ്: രോഗങ്ങളെ പഴിച്ച് വീടിനകത്ത് തള്ളി നീക്കേണ്ട നാളുകളാണ് വാര്‍ധക്യമെന്ന പാരമ്പര്യ ചിന്തകളെ തകര്‍ത്തെറിയുകയാണ് മാവിലായി കീഴറയിലെ റിട്ട. ക്യാപ്റ്റന്‍ ശേഖരന്‍ കോമത്ത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി യോഗയുടെ ഉള്ളറകള്‍ അടുത്തറിഞ്ഞും യോഗയുടെ പാഠങ്ങ

Read More

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ നിലവാരം ഉയര്‍ത്തും

കണ്ണൂര്‍: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ നിലവാരത്തിലേക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഉയര്‍ത്തുമെന്ന് പാലക്കാട് ഡിവിഷണല്‍ മാനേജര്‍ നരേഷ് ലാല്‍വാനിയ. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണപ്രവൃത്തികള്‍ വിലയിരുത്തിയശേഷം

Read More

നസീറുദ്ദീന്‍ വധം: മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന്

കുറ്റിയാടി: വേളം പുത്തലത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. സംഭവത്തിലെ ഗൂഡാലോചന വളരെ വ്യക്തമാണ്. സംഭവത്തിന് ശേഷം വിദേശത്തേ

Read More

മലയോര മേഖലയില്‍ പന്നിശല്യം വര്‍ധിക്കുന്നു; കൃഷിനാശത്തിന് പുറമെ ആക്രമണവും

വൈത്തിരി: പൊഴുതന പഞ്ചായത്തിലെ ആനോത്ത്, അമ്മാറ, പന്നിയോറ പ്രദേശങ്ങളില്‍ പന്നിശല്യം വര്‍ധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ഷകരുടെ വിളവുകള്‍ നശിപ്പിച്ച് കെണ്ട് രാത്രികാലങ്ങളില്‍ കാട്ടുപന്നികള്‍ യഥേഷ്ടം വിഹരിക്കുകയാണ്. കൃഷിനാശത്തിന് പുറമെ പന്നികളുടെ

Read More

കൃഷിയുടെ നല്ല പാഠവുമായി കടമേരി സ്കൂള്‍

വടകര: അന്യം നിന്നുപോകുന്ന കൃഷി പാഠങ്ങള്‍ പകര്‍ന്നു നല്‍കി കടമേരി ആര്‍എസി സ്കൂള്‍ എന്‍എസ്എസ് യൂനിറ്റ് ശ്രദ്ധേയമായി. പുതുതായി തുടങ്ങുന്ന ജൈവ പച്ചക്കറിയുടെ നിലമൊരുക്കല്‍ പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു. പതിനഞ്ച് വര്‍ഷമായി എന്‍എസ്എസ്

Read More

ചായക്കടയില്‍ ഒരു പുസ്തക പ്രകാശനം

വടകര : കാര്‍ട്ടൂണിസ്റ്റ് എം.അജയകുമാറിന്റെ തെരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ സമാഹാര പ്രകാശനം സഹൃദയര്‍ക്കു വേറിട്ട അനുഭവമായി. മുക്കാളിയിലെ കുഞ്ഞിക്കണ്ണന്റെ ചായക്കടയിലാണ് പ്രകാശനം നടന്നത്. കെ.ടി.ബസാറിലെ ക്ഷീരകര്‍ഷകന്‍ തേവര്‍കുന്നുമ്മല്‍ കൃഷ്ണകുമാര്‍

Read More

പയ്യന്നൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; കേന്ദ്രനേതൃത്വം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

പയ്യന്നൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, കെ.സുരേന്ദ്രന്‍ എന്നിവരും നാളെ പയ്യന്നൂരില്‍. വൈകുന്നേരം നാലരയ്ക്ക്് ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ നേതാക്കള്‍ പ്രസംഗിക്കും.

Read More

പറശിനിക്കടവ് ഹൈസ്കൂളില്‍ 30 വര്‍ഷത്തിന് ശേഷം കുട്ടികളായി അവര്‍ വീണ്ടുമെത്തി

പറശിനിക്കടവ്: കുട്ടിത്തവും കുസൃതികളും നിറഞ്ഞാടിയ വിദ്യാലയ തിരുമുറ്റത്ത് 30 വര്‍ഷത്തിന് ശേഷം കുട്ടികളായി അവര്‍ വീണ്ടുമെത്തി. അറിവിന്റെ ലോകത്തേക്ക് അവരെ കൈപിടിച്ച് നടത്തിയ അധ്യാപകരും കൂട്ടിനെത്തിയപ്പോള്‍ പറശിനിക്കടവ് ഹൈസ്കൂളിന്റെ ചരിത്രത്തില്‍ അതൊരു അപൂര്‍വത

Read More

മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളില്‍ കുടിവെള്ളത്തിനായി 100 കോടി

മട്ടന്നൂര്‍: മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളില്‍ കുടിവെളളം കാര്യക്ഷമമാക്കുന്നതിന് 100 കോടിയുടെ പദ്ധതി വരുന്നു. ഇതിനായി ആദ്യഘട്ടമെന്ന നിലയില്‍ സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചു. ടെന്‍ഡര്‍ നല്‍കുന്നതോടെ പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി ആരംഭിക്കും. നഗരസഭകളിലെ എല്ലാ വാര്‍ഡുകളിലും കു

Read More

മട്ടന്നൂര്‍ നഗരസഭയില്‍ എല്ലാ വീടുകളിലും ശൗചാലയം

മട്ടന്നൂര്‍: എല്ലാം വീടുകളിലും ശൗചാലയം നിര്‍മിച്ച് നല്‍കി മട്ടന്നൂര്‍ നഗരസഭ മാതൃകയാവുന്നു. കേന്ദ്രസര്‍ക്കാരിന്റെ സ്വഛ് ഭാരതമിഷന്റേയും കേരള സര്‍ക്കാരിന്റെ ഓപ്പണ്‍ എയര്‍ ഡിഫിക്കേഷന്‍ ഫ്രീ (ഒഡിഎഫ്) എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ 34

Read More