തളിപ്പറമ്പ്: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ കുടിവെള്ള വിതരണ കിണറുകള്‍ വര്‍ഷങ്ങളായി ശുചീകരിക്കുന്നില്ലെന്ന് ആക്ഷേപം. രണ്ടു തുറന്ന കിണറുകളും നാല് കുഴല്‍കിണറുകളുമാണ് നിലവില്‍ താലൂക്ക് ആശുപത്രി വളപ്പിലുള്ളതെങ്കിലും മഴക്കാലത്ത് പോലും ജലക്ഷാമം ഇവിടെ രൂക്ഷമായി
Read MoreCategory: Kannur
കരാട്ടെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്ക്കരിക്കും: മന്ത്രി
കോഴിക്കോട്: കരാട്ടെയും യോഗയും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഓള്‍ ഇന്ത്യ ഷിറ്റോറിയു കരാട്ടെ അസോസിയേഷന്‍ 22-ാമത് ദേശിയ
Read Moreട്രൈബല്‍ ഹോസ്റ്റലിന്റെ അസൗകര്യം പരിഹരിക്കും: മന്ത്രി ജയരാജന്‍
കൂത്തുപറമ്പ്: ഭക്ഷ്യവിഷബാധയെ ഉണ്ടായ കോളയാട് കോളയാട് ചാളക്കല്‍ പ്രീമെട്രിക് ഗേള്‍സ് ട്രൈബല്‍ ഹോസ്റ്റല്‍ മന്ത്രി ഇ.പി. ജയരാജന്‍ സന്ദര്‍ശിച്ചു. ഹോസ്റ്റലില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് കുട്ടികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ഹോസ്റ്റലിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്
Read Moreടി.പി. വധം: കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്റെ വധം സിബിഐ അന്വേഷിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി വീണ്ടും പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും അഭ്യര്‍ഥിച്ചു. എല്‍ഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വന്ന് 80 ദിവസത്തിനുള്ളില്‍ 60
Read Moreഅസ്‌ലം വധം: പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയേക്കും
നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം വ്യാപക റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കേസില്‍ ഉള്‍പ്പെട്ടെന്ന് കരുതുന്ന രണ്ടുപേരുടെ
Read Moreകണ്ണൂര്‍ കോര്‍പറേഷന്‍ ഒന്നാം വാര്‍ഷികത്തിലേക്ക്; നഗരസഭയില്‍ നിന്നും കോര്‍പറേഷനിലേക്കുള്ള മാറ്റം ‘പേരില്‍ മാത്രം”
കണ്ണൂര്‍: അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമായി കണ്ണൂര്‍ കോര്‍പറേഷന്‍ ഒന്നാം വാര്‍ഷികത്തിലേക്ക്. വര്‍ധിച്ച ജനസംഖ്യയും വികസനമുരടിപ്പും കാരണം ജനങ്ങള്‍ ഉയര്‍ത്തിയ നിരന്തര മുറവിളിക്കൊടുവിലാണ് കണ്ണൂര്‍ നഗരസഭയെ
Read Moreബന്ധുവോ അയല്‍വാസിയോ പരിചയക്കാരനോ അല്ല…! ജീവിതകഥ ബേബിയുടെ കണ്ണുകള്‍ നനച്ചു; കാന്‍സര്‍ ബാധിച്ച ബാലന് ആറു സെന്റ് ഇഷ്ടദാനം നല്‍കി ഓട്ടോഡ്രൈവര്‍
തൊടുപുഴ: തന്റെ ബന്ധുവോ അയല്‍വാസിയോ പരിചയക്കാരനോ പോലുമല്ലാത്ത ബാലന് ആറു സെന്റ് സ്ഥലം ഇഷ്ടദാനം നല്‍കി ഓട്ടോ ഡ്രൈവറുടെ കാരുണ്യസ്പര്‍ശം. കാന്‍സര്‍ ബാധിതനായ കുട്ടിക്കാണ് ഇളംദേശം
Read Moreസ്വാതന്ത്ര്യദിനത്തില്‍ കേരളത്തില്‍ ഭീകരാക്രമണ സാധ്യത; കൊച്ചിയില്‍ സുരക്ഷ കര്‍ശനമാക്കി; ജനങ്ങളിലെ ആശങ്ക ഒഴിവാക്കി കനത്ത സുരക്ഷ ഉറപ്പു വരത്താന്‍ പോലീസ്
കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കേരളവുമുണ്ടെന്ന ഇന്റലിജന്‍സില്‍ റിപ്പോര്‍ട്ടിന്റെ
Read Moreഐടി മിഷന്‍ ചുമതലയേറ്റാല്‍ കണ്ണൂരിനെ പ്രത്യേകം പരിഗണിക്കും: പി. ബാലകിരണ്‍
കണ്ണൂര്‍: സാമൂഹ്യനീതി വകുപ്പ്, ഐടി മിഷന്‍ എന്നിവയുടെ ചുമതലയേല്‍ക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് കണ്ണൂരില്‍നിന്നു ലഭിക്കുന്ന പദ്ധതികള്‍ക്കു പ്രത്യേക പരിഗണന നല്‍കുമെന്നു ജില്ലാകളക്ടര്‍ പി. ബാലകിരണ്‍. സ്ഥലംമാറി പോകുന്ന പി. ബാലകിരണിനു ജില്ലാപഞ്ചായത്ത് നല്‍കിയ
Read Moreകണ്ണൂര്‍ നഗരത്തില്‍ അത്യാധുനിക നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് തുടങ്ങി
കണ്ണൂര്‍: നഗരത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് തുടങ്ങി. ഇന്നലെ രാത്രിയോടെ 30 നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. ഇവ പയ്യാമ്പലത്തെ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി ഇന്ന് രാവിലെ ആരംഭിച്ചു. 15 മുതല്‍ കാമറകള്‍ പ്രവര്‍ത്തന
Read More