കണ്ണൂര്‍: ഗതാഗതം സുഗമമാക്കാന്‍ പാര്‍ക്കിംഗിനു നഗരത്തില്‍ നിയന്ത്രണ മേര്‍പ്പെടുത്തുമ്പോഴും അധികൃതരുടെ മൂക്കിനുതാഴെ തന്നെ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നു. കണ്ണൂര്‍ നഗരത്തിലെ അലക്ഷ്യമായ പാര്‍ക്കിംഗ് പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാ
Read MoreCategory: Kannur
മൃദംഗശൈലേശ്വരി സന്നിധിയില്‍ സ്വീകരണം ഏറ്റുവാങ്ങി റസൂല്‍ പൂക്കൂട്ടി
ഇരിട്ടി: നാനാ സംസ്കാരങ്ങളെ ആദരിക്കുകയും പാര്‍ക്കാന്‍ ഇടം നല്‍കുകയും ചെയ്യുന്ന ഭാരതം നിര്‍വചിക്കാനാകാത്ത മഹത്വമുള്ള രാഷ്ട്രമാണെന്ന് ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരനും ഗോള്‍ഡന്‍ റീല്‍ അവാര്‍ഡ് നേടിയ ആദ്യ ഏഷ്യക്കാരനുമായ റസൂല്‍ പൂക്കുട്ടി. മുഴക്കുന്ന് മൃദംഗ ശൈലേ
Read Moreബസപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ സഹായിക്കാന്‍ ബസുകളുടെ കാരുണ്യ യാത്ര
ഇരിട്ടി: പുന്നാട് നടന്ന ബസപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ സഹായിക്കാനായി നടത്തുന്ന സഹായ ധന ശേഖരണത്തിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. വിവിധ ദിവസങ്ങളിലായി ഇരിട്ടിയില്‍ നിന്നും തലശേരിയിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ അന്
Read Moreഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നിലച്ചു
ശ്രീകണ്ഠപുരം: ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പാതിവഴിയില്‍ നിലച്ചു. രണ്ടുവര്‍ഷം മുമ്പാണ് എഡിജിപിയുടെ പ്രത്യേക സര്‍ക്കുലര്‍ പ്രകാരം പോലീസ് വിവരശേഖരണം തുടങ്ങിയത്. തുടക്കത്തില്‍
Read Moreതൃശൂര്‍ സ്വദേശിയായ പിടികിട്ടാപ്പുള്ളി തലശേരിയില്‍ അറസ്റ്റില്‍
തലശേരി: ഭാര്യാ ബന്ധുവിന്റെ ഏഴരപവന്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞ കേസിലെ പിടികിട്ടാപ്പുള്ളിയെ 16 വര്‍ഷത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വെട്ടുകാട് ചാഴൂരിലെ വലിയപറമ്പത്ത് സുനിലിനെ (50) ആണ് സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എഎസ്‌ഐ അബ്ദുള്‍ റസാഖ്
Read Moreപേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വ പഠന ക്യാമ്പ് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും
ഇരിട്ടി: പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെയും ശനിയാഴ്ചയും പൈതല്‍മലയില്‍ നേതൃത്വ പഠന പരിസ്ഥിതി സൗഹൃദ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്യാമ്പിലെ പ്രതിനിധികളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് ബ്
Read Moreകല്യാട് പ്രദേശത്തെ കിണറുകളില്‍ ചെളിവെള്ളം; പ്രതിഷേധവുമായി നാട്ടുകാര്‍
ശ്രീകണ്ഠപുരം: കിണറ്റില്‍ ചെളിവെള്ളം നിറയുന്നതിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കല്യാട് സ്കൂള്‍ പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള വീട്ടുകിണറുകളാണ് ചെളിവെള്ളം നിറഞ്ഞു മലിനമായത്. മഴ തുടങ്ങിയതോടെയാണ് കിണര്‍വെള്ളം ചെളി നിറഞ്ഞ് മലി
Read Moreസുരക്ഷയില്ലാതെ എടിഎം കൗണ്ടറുകള്‍
കൊച്ചി: എടിഎം കൗണ്ടറുകളിലെ മോഷണങ്ങളും തട്ടിപ്പുകളും ഇന്നു തുടര്‍ക്കഥ പോലെ തുടരുകയാണ്. അത്യാധുനികമായ രീതിയില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന തട്ടിപ്പുകളും മറ്റു വിധത്തിലുള്ള മോഷണങ്ങളും ഇന്നു പതിവാണ്. തിരുവനന്തപുരത്ത് എടിഎം
Read Moreവ്യാജ വാട്‌സ് ആപ്പ് സന്ദേശം: എം.വി. ജയരാജന്‍ പരാതി നല്‍കി
കണ്ണൂര്‍: വാട്‌സ് ആപ്പിലൂടെ തന്റെ പേരില്‍ വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ എം.വി. ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. സമകാലിക വിഷയങ്ങളില്‍ കുറിപ്പ് തയാറാക്കി മൊബൈലില്‍നിന്ന് വാട്‌സ് ആപ് വ
Read Moreസൗജന്യ ഡയാലിസിസ് സെന്റര്‍ തുടങ്ങാന്‍കെട്ടിടം ഒഴിപ്പിച്ചു, പക്ഷേ…
തളിപ്പറമ്പ്: സൗജന്യ ഡയാലിസിസ് സെന്ററിനു വേണ്ടി കെട്ടിടം ഒഴിപ്പിച്ചിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും തുടര്‍നടപടികളില്ല. താലൂക്ക് ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി രണ്ടുവര്‍ഷം മുമ്പ് തളിപ്പറമ്പ് താലൂക്
Read More