വിമാനത്താവളം: 131 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി തുടങ്ങി

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു മൂന്നാംഘട്ട സ്ഥലമെടുപ്പില്‍ ഒഴിവാക്കപ്പെട്ട 131 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുളള നടപടി സര്‍ക്കാര്‍ തുടങ്ങി. ഇതിനായി ഏറ്റെടുക്കുന്ന സ്ഥലം അളക്കുന്ന പ്രവൃത്തി കൊതേരിയില്‍ ആരംഭിച്ചു. സ്ഥലം അളന്നു തിട്ടപ്പെടു

Read More

തളിപ്പറമ്പ് മുയ്യത്ത് സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: സിപിഎം പ്രവര്‍ത്തകനെ ബൈക്കില്‍ നിന്നും പിടിച്ചിറക്കി മര്‍ദിച്ച സംഭവത്തില്‍ പ്രതിയായ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുയ്യത്തെ ഷിഹാഫിനെ (30) യാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി. രാജേഷ് അറസ്റ്റ്‌ചെയതത്. മറ്റു പ്രതികള്‍ക്ക് വേണ്ടി പോലീസ്

Read More

ദേശീയപാതയോരത്ത് അപകടഭീഷണി ഉയര്‍ത്തി പടുകൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍

പരിയാരം: സുപ്രീം കോടതി വിധിയെ കാറ്റില്‍ പറത്തി ദേശീയപാതയോരത്ത് പടുകൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. തളിപ്പറമ്പ് ചിറവക്ക് മുതല്‍ പരിയാരം കോരന്‍പീടിക വരെ ദേശീയപാതയിലുള്ള എട്ടോളം കൊടുംവളവുകളില്‍ നിരവധി

Read More

ചെറുവാഞ്ചേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ ആക്രമണം; അമ്മയ്ക്കും മകനും പരിക്ക്

പാനൂര്‍: ചെറുവാഞ്ചേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ ആക്രമണം. അമ്മയ്ക്കും മകനും മര്‍ദനമേറ്റു. ചെറുവാഞ്ചേരിയില്‍ ഹര്‍ത്താല്‍. ചെറുവാഞ്ചേരി വില്ലേജ് ഓഫീസിനു സമീപത്തെ നെല്ലേരി ചാലില്‍ പൂവാടന്‍ സജിത്തിനാണ് (28) ക്രൂരമായി മര്‍ദനമേറ്റത്. ഇ

Read More

യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തും

ചെറുപുഴ: ചെറുപുഴയിലെ ടൂറിസ്റ്റ് ഹോമില്‍ സുഹൃത്തിനൊപ്പം മുറിയെടുത്ത പെരിങ്ങോം പെടേന സ്വദേശിയെ കഴുത്തറത്തു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഫോറന്‍സിക് വിദഗ്ധര്‍ ടൂറിസ്റ്റ്് ഹോമിലെത്തി പരിശോധന നടത്തും. ഇന്നലെ വിരലടയാള വിദഗ്ധര്‍ ടൂറി

Read More

തളിപ്പറമ്പ് മുയ്യത്ത് അഞ്ചംഗസംഘം സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു

തളിപ്പറമ്പ്: സിപിഎം പ്രവര്‍ത്തകനെ ബൈക്കില്‍ നിന്നും പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. മുയ്യം സ്വദേശി കണ്ടോത്ത് പുതിയപുരയില്‍ സാജിദിനാണ് (26) മര്‍ദ്ദനമേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.സുബൈര്‍, റഷീദ്, ഷി

Read More

വാസയോഗ്യമല്ലെന്ന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്; എന്നിട്ടും ഇവിടെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നു

തളിപ്പറമ്പ്: വാസയോഗ്യമല്ലെന്ന് വില്ലേജ് ഓഫീസര്‍ പരിശോധിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ കെട്ടിടത്തില്‍ എഴുപതോളം ഇതരസംസ്ഥാന തൊഴിലാളികള്‍. സ്‌ളാബില്ലാതെ തുറന്നു കിടക്കുന്ന കക്കൂസ് ടാങ്കില്‍ നിന്നും മലമൂത്ര വിസര്‍ജ്യങ്ങള്‍ ഓടകളിലേ

Read More

രാത്രി ഗതാഗതത്തിനും കാട്ടാനകള്‍ ഭീഷണിയാകുന്നു

കേളകം: വനമേഖലയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടാനകള്‍ റോഡുകളിലേക്കും ഇറങ്ങുന്നത് നാട്ടുകാരെയും വാഹനയാത്രക്കാരെയും ഭീതിയിലാക്കുന്നു. കേളകം, കണിച്ചാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള ചീങ്കണ്ണിപ്പുഴയക്കു സമീപമുള്ള റോഡിലും സമീപത്തെ കൃഷിയിടങ്ങളി

Read More

ദേശീയ കൈത്തറി ദിനം കടന്നുപോയി; കൈത്തറി മേഖലയുടെ ദുരിതങ്ങളറിയാതെ

നാദാപുരം: കൈത്തറി തൊഴിലാളികളുടെ ദുരിതങ്ങളും പ്രയാസങ്ങളും അറിയാതെ ദേശീയ കൈത്തറി ദിനം കടന്ന് പോയി. ആഗസ്ത് ഏഴിനാണ് ദേശിയ കൈത്തറി ദിനമായി ആഘോഷിക്കുന്നത്. കൈത്തറി തൊഴിലാളികള്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ ഇത്തവണയും അധികീരികളറിയാതെ

Read More

കേരള കോണ്‍ഗ്രസ്-എമ്മിന്റെ പുറത്തുപോക്ക്: ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകള്‍ ശ്രദ്ധാകേന്ദ്രം

കണ്ണൂര്‍: കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് വിട്ട സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പഞ്ചായത്തുകള്‍ ശ്രദ്ധാകേന്ദ്രമാകുന്നു. ചെറുപുഴ, ഉദയഗിരി പഞ്ചായത്തുകളിലാണ് രാഷ്ട്രീയമാറ്റം പ്രതിസന്ധി സൃഷ്ടിക്കുക. രണ്ട് പഞ്ചായത്തുകളിലും കേരള കോണ്‍ഗ്രസ്-

Read More