ദേശീയപതാകയെ അവഹേളിച്ച ബംഗാള്‍ സ്വദേശിയുടെ കാഷ്മീര്‍ ബന്ധം അന്വേഷിക്കും

മലപ്പുറം: ഇന്ത്യന്‍ ദേശീയ പതാകയെ അവഹേളിച്ചെന്ന കേസില്‍ ബംഗാള്‍ സ്വദേശി അറസ്റ്റിലായ സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നു. വണ്ടൂര്‍ കുറ്റിയില്‍ താമസിക്കുന്ന നിര്‍മാണ തൊഴിലാളി ബംഗാള്‍ മുര്‍ഷിദാബാദ് ബൊക്കാറ ബേഗല്‍ നഗറിലെ അബ്ദുള്‍ വാഹിദ് ഷെയ്ക്ക് (26) ആണ്

Read More

ബാലകൃഷ്ണപിള്ളുടെ ശബ്ദം ഫാസിസ്റ്റുകള്‍ക്ക് വേണ്ടി മാത്രം ശബ്ദിക്കുന്ന തൊഗാഡിയ യുടേതിന് സമമെന്ന് അബ്ദുള്‍ ഖാദര്‍ മൗലവി

തളിപ്പറമ്പ്: വിഎച്ച്പി നേതാവ് തൊഗാഡിയയുടെ ശബ്ദമാണ് ബാലകൃഷ്ണപിള്ളയുടേതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുള്‍ ഖാദര്‍ മൗലവി. ഫാസിസ്റ്റുകള്‍ക്ക് വേണ്ടി മാത്രം ശബ്ദിക്കുന്ന തൊഗാഡിയയുടേതിന് സമാനമായ

Read More

പെട്രോള്‍ ബങ്ക് ഉടമയെ മൂന്നംഗ സംഘം അടിച്ചു വീഴ്ത്തി മൂന്നര ലക്ഷം രൂപ കവര്‍ന്നു

തൃക്കരിപ്പൂര്‍: പെട്രോള്‍ ബങ്ക് അടച്ചു പോകവേ ഉടമയെ ബൈക്കിലെത്തിയ സംഘം അടിച്ചു വീഴ്ത്തി മൂന്നര ലക്ഷം രൂപയും സ്കൂട്ടറും കവര്‍ന്നു. തൃക്കരിപ്പൂര്‍ കക്കുന്നം ബൈപ്പാസ് ജംഗ്ഷനിലെ പെട്രോള്‍ ബങ്ക് ഉടമ കുണിയന്‍ സ്വദേശിയും റിട്ട.അധ്യാപകനുമായ കെ.രാമകൃഷ്ണ (62) നെയാണ് ഇന്നലെ രാത്രി എടാട്ടുമ്മല്‍ കുണിയന്‍

Read More

തലശേരിയിലെ യുവതിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍

തലശേരി: മാരേജ് ബ്യൂറോ വഴി വിവാഹലോചന നടത്തുന്നതിനിടയില്‍ യുവതിയെ പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശിയെ ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം വെളിമണ്‍ ഇടവെട്ടം പുത്തന്‍ വീട്ടില്‍ അഷറഫാ (37) ണ്

Read More

ബിജെപി പ്രവര്‍ത്തകന്റെകൊലപാതകം: ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പയ്യന്നൂര്‍: അന്നൂരിലെ ബിജെപി-ബിഎംഎസ് പ്രവര്‍ത്തകന്‍ സി.കെ.രാമചന്ദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ വെസ്റ്റ് മേഖലാ കമ്മിറ്റിയംഗം പി. ശ്രീജിത്തിനെയാണ് കേസന്വേഷണ ചുമതലയുള്ള ശ്രീകണ്ഠാപുരം സിഐ സി.എ. അബ്ദുള്‍ റഹീം അറസ്റ്റ് ചെയ്തത്.

Read More

മോട്ടോര്‍വാഹന വകുപ്പ് പിടിമുറുക്കിയതോടെ ഫ്രീക്കന്മാര്‍ എന്തുചെയ്യും? മുടിയില്‍ സ്‌പൈക്ക് ചെയ്യുന്ന തുള്‍പ്പെടെയുള്ള “പണി’ കള്‍ നടത്തുന്നത് ആയിരങ്ങള്‍ മുടക്കി

തിരുവനന്തപുരം: ഹെല്‍മറ്റ് ഉപയോഗിക്കാത്തവരെ പിടി കൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടികള്‍ കര്‍ശനമാക്കിയപ്പോള്‍ ടെന്‍ഷന്‍ മുഴുവന്‍

Read More

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും: മന്ത്രി ശൈലജ

പാനൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കാനുള്ള നടപടിക്രമങ്ങള്‍ തൊഴില്‍ വകുപ്പ് ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ പറഞ്ഞു.ത്ൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് സംഘടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ

Read More

ആനകള്‍ കാടിറങ്ങുന്നു, നിസഹായരായി നാട്ടുകാരും വനപാലകരും

കേളകം: ആറളം വന്യജീവി സങ്കേതത്തില്‍ നിന്നെത്തുന്ന കാട്ടാനക്കൂട്ടങ്ങള്‍ നാട്ടിലിറങ്ങുന്നത് പതിവാകുന്നു. കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തുമ്പോള്‍ ജനം ഭീതിയിലാണ് കഴിയുന്നത്. കാട്ടാനകളെ എങ്ങിനെ പ്രതിരോധിക്കണം എന്ന കാര്യത്തില്‍ വനപാലകര്‍ക്കും വ്യക്തമായ ധാരണയില്ല. കേ

Read More

പോലീസ് സ്റ്റേഷന്‍ ഉണ്ട്; പക്ഷേ കേസ് രജിസ്റ്റര്‍ ചെയ്യില്ല

ചെറുപുഴ: ചെറുപുഴയില്‍ പോലീസ് സ്റ്റേഷന്‍ ആയെങ്കിലും കേസുകളെല്ലാം പടിക്കു പുറത്ത്. പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ തയറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം ലഭിക്കാത്തതാണ് കേസ് രജിസ്റ്റര്‍ ചെയ്യാ

Read More

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യ ങ്ങളൊരുക്കി സ്‌പെഷാലിറ്റി സൗകര്യ മുള്ള ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഗൈനക്കോളജിസ്റ്റ്, ഫിസിഷ്യന്‍ തുടങ്ങി ആശുപത്രിയിലെ ഒട്ടേറെയുള്ള ഒഴിവുകള്‍ ആറുമാസത്തിനകം നിക

Read More