ഇരിട്ടി: നഗരത്തിലെ തണല്‍ മരങ്ങള്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന്റെ മറവില്‍ ആണിയടിച്ചും ഇരുമ്പ് കമ്പി ചുറ്റിയും നശിപ്പിക്കുന്നതിനെതിരേ നഗരസഭയും പോലീസും നല്‍കിയ അന്ത്യശാസന സമയം കഴിഞ്ഞതിനെ തുടര്‍ന്ന് മരത്തില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകളും മറ്റും നഗരസഭ
Read MoreCategory: Kannur
സാമൂഹിക പ്രതിബന്ധത ഉണര്‍ത്തുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ ശ്രദ്ദേയമാകുന്നു
ആലക്കോട്: സാമൂഹിക പ്രതിബന്ധത ഉണര്‍ത്തുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ കരുവഞ്ചാലിലും പരിസര പ്രദേശങ്ങളിലും ചര്‍ച്ചയാകു ന്നു. വ്യാപാരികളുടെയും സംഘടനകളുടെയും ശ്രദ്ധയ്ക്കായി സ്ഥാപിച്ചിരിക്കുന്ന ഫഌക്‌സ് ബോര്‍ഡുകളില്‍ ഒന്നില്‍ പരസ്യബോ ര്‍ഡുകള്‍ കെട്ടാന്‍ എളുപ്പമാണ്. എന്നാല്‍ കാലവധി
Read Moreകടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങള്‍ എംഎല്‍എ സന്ദര്‍ശിച്ചു
മാഹി: ന്യൂമാഹിയിലെ കടലാക്രമണ ഭീഷണിനേരിടുന്ന അഴീക്കല്‍, കല്ലിനപ്പുറം പ്രദേശം അഡ്വ. എ.എന്‍. ഷംസീര്‍ എംഎല്‍എ സന്ദര്‍ശിച്ചു. ഇവിടുത്തെ എട്ട് കുടുംബങ്ങളാണ് പ്രധാനമായും കടലേറ്റ ഭീഷണി നേരിടുന്നത്. തലായിലും മാഹിയിലും മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങിയ
Read Moreമട്ടന്നൂര്‍ മാര്‍ക്കറ്റ് പരിസരം വെള്ളത്തില്‍
മട്ടന്നൂര്‍: കാലവര്‍ഷം ആരംഭിച്ചതോടെ മട്ടന്നൂര്‍ മാര്‍ക്കറ്റ് പരിസരം വെളളത്തില്‍ മുങ്ങുന്നു. ബസ്സ്റ്റാന്‍ഡില്‍നിന്നു മാവേലി സ്‌റ്റോറിലേക്കു പോകുന്ന ഭാഗമാണു മഴ പെയ്യുന്നതോടെ വെളളം കയറുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങളും ബാങ്കും മറ്റും പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് വെളളം കെട്ടിക്കിടക്കു
Read Moreഇശലിന്റെ നറുമണം വീശിയ റംസാന്‍
ഇശലിന്റെ നറുമണം വീശി റംസാന്റെ രാവില്‍ വി.എം.കുട്ടി പറഞ്ഞു തുടങ്ങി. കുടമണികിലുക്കവുമായി കാളവണ്ടികള്‍ നീങ്ങിയ ചെമ്മണ്‍ പാതയോരം ഇന്ന് ഗതാഗതക്കുരുക്കുള്ള ദേശീയ പാതയാണ്. പുളിക്കല്‍ ആലുങ്ങള്‍ മുട്ടയൂര്‍ ഓത്തുപള്ളി സ്കൂളായി പരിണമിച്ചിരിക്കുന്നു. റംസാന്റെ ഇന്നലെക
Read Moreപൊതുമരാമത്ത് ഓഫീസിന്റെ രണ്ട് ഗേറ്റുകളില്‍ ഒന്ന് പൂട്ടി
കണ്ണൂര്‍: കളക്ടറേറ്റിനോടു ചേര്‍ന്നുള്ള പൊതുമരാമത്ത് വകുപ്പ് ഓഫീസിന്റെ ഒരു ഗേറ്റ് പൂട്ടിയിട്ടത് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടായി. താലൂക്ക് ഓഫീസിനു മുന്നിലുള്ള രണ്ടു ഗേറ്റുകളില്‍ ഒന്നാണു താഴിട്ടുപൂട്ടിയത്. താലൂക്ക് ഓഫീസ് പരിസരത്തുനിന്നു കളക്ടറേറ്റിലേക്കും ജില്ലാ ട്രഷറിയിലേക്കും മറ്റും
Read Moreമഴക്കാല മോഷണം: പട്രോളിംഗ് ശക്തമാക്കി
പുതിയതെരു: മഴക്കാല മോഷണം തടയാന്‍ വളപട്ടണം സര്‍ക്കിള്‍ പരിധിയില്‍ വരുന്ന കണ്ണപുരം, വളപട്ടണം, മയ്യില്‍ പരിധിയില്‍ പട്രോളിംഗ് ശക്തമാക്കിയതായി പോലീസ്. കനത്ത മഴയുടെ മറവില്‍ കടകളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വന്‍ സം ഘം ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന ജില്ലാ പോലീസി
Read Moreമട്ടന്നൂര്‍ ആസ്ഥാനമായി റൂറല്‍ എസ്പിയുടെ ഓഫീസ് വരുന്നു
ഇരിട്ടി: മട്ടന്നൂര്‍ ആസ്ഥാനമായി റൂറല്‍ എസ്പിയുടെ ഓഫീസ് വരുന്നു. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രഖ്യാപനം ഉടനുണ്ടാകും. കണ്ണൂര്‍ കോര്‍പറേഷനായതോടെ ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനം സിറ്റിപോലീസ് കമ്മീഷണറേറ്റാകും. മാത്രമല്ല കമ്മീഷണറാകുന്നതു നേരിട്ട് ഐപിഎസ് ലഭിച്ചയാളു
Read Moreദാരിദ്ര്യത്തിന്റെ നീറ്റലില്‍ ഒരു നോമ്പുകാലം
ഗ്രാമഫോണില്‍ ഹിന്ദിഗാനങ്ങള്‍ ആസ്വദിച്ചു കഴിഞ്ഞിരുന്ന ഉമ്മ. നാട്ടില്‍ മുത്തുപ്പട്ട മുതലാളിയായി ജീവിച്ച പിതാവ്. ജോലിക്കും സഹായത്തിനുമായി കൂടെ നിരവധിപേര്‍. ആഢ്യത്വവും സമ്പന്നതയും നിറഞ്ഞ കുട്ടിക്കാലം. പ്രമുഖ അഭിനേത്രി നിലമ്പൂര്‍ ആയിഷയുടെ റംസാന്‍ ഓര്‍മകളില്‍ കുട്ടിക്കാലത്തെ സമ്പന്നതയും
Read Moreഹക്കീം വധം: സിബിഐ അന്വേഷണം അനിശ്ചിതത്വത്തില്‍; സമര സമിതി വീണ്ടും ഹൈക്കോടതിയിലേക്ക്
പയ്യന്നൂര്‍: സിബിഐയുടെ ഹക്കീം വധത്തിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ സംയുക്ത സമരസമിതി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനായ തെക്കേ മമ്പലത്തെ ഹക്കീമിനെ തലക്കടിച്ചു കൊന്നശേഷം പള്ളിവളപ്പില്‍
Read More