കണ്ണൂര്‍: അഴീക്കല്‍ ലൈറ്റ് ഹൗസിനു സമീപം കുറ്റിക്കാട്ടില്‍ രണ്ടു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം രണ്ടുമാസത്തിനകം കുഞ്ഞുമായുള്ള ബന്ധം സ്ഥാപിക്കുന്ന രീതിയില്‍ രക്ഷിതാ
Read MoreCategory: Kannur
തലശേരിയില്‍ കോട്ടയം സ്വദേശിയുടെ ദുരൂഹ മരണം: 3 സ്ത്രീകളുടെ പേരെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
തലശേരി: തലശേരി ഇല്ലിക്കുന്നിലെ വീട്ടുവരാന്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം വള്ളിക്കോട് മുക്കന്‍വിളയില്‍ ജോര്‍ജ് എം. ഡാനിയലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് നാട്ടില്‍ കൊണ്ടുപോയി സംസ്കരിക്കും. ജോര്‍ജിന്റെ ബന്ധുക്കള്‍ ഇന്നലെ രാത്രിയോടെ മൃതദേഹം
Read Moreമരത്തക്കാട്ട് വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥ
തളിപ്പറമ്പ്: കുപ്പം മരത്തക്കാട് ദേശീയപാതയിലെ വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ ചെറുതും വലുതുമായ അഞ്ചോളം അപകടങ്ങളാണ് ഇവിടെ നടന്നത്. ചിറവക്ക് മുതല്‍ മരത്തക്കാട് വരെയുള്ള ഒരു കിലോമീറ്ററില്‍ അഞ്ചോളം വളവുകളാണുള്ളത്. വാഹനങ്ങളുടെ അമിതവേഗതയും
Read Moreതടങ്കല്‍ പാളയത്തിന്റെ ഉള്ളറകള്‍ തേടി വിദ്യാര്‍ഥികള്‍ എത്തി
മാതമംഗലം: തടങ്കല്‍ പാളയത്തിന്റെ ഉള്ളറകള്‍ തേടിയെത്തിയ വിദ്യാര്‍ഥികള്‍ 148 വര്‍ഷം പഴക്കമുള്ള ഓടുകള്‍ കണ്ടെടുത്തു. കഴിഞ്ഞദിവസം സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ച കണ്ടോന്താര്‍ ജയിലും പരിസരങ്ങളുമാണ് ഇടമന യുപി സ്കൂള്‍ വിദ്യാര്‍ഥികള്‍
Read Moreബാങ്ക് ജീവനക്കാരി വെടിയേറ്റു മരിച്ച കേസ്: സംഭവത്തില്‍ ദുരൂഹതയെന്ന് വില്‍നയുടെ മാതാവ്
തലശേരി: നഗരമധ്യത്തിലെ ബാങ്ക് ജീവനക്കാരി ഓഫീസിനുള്ളില്‍ വെടിയേറ്റു മരിച്ച കേസില്‍ പ്രതിയുടെ ജാമ്യഹര്‍ജിയിലുള്ള വാദം കേള്‍ക്കുന്നതു ജില്ലാ സെഷന്‍സ് കോടതി 17 ലേക്കു മാറ്റി. ഇതിനിടയില്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും തോക്ക് ലക്ഷ്യം വച്ചത് തന്റെ മകളെ തന്നെയാണോയെ
Read Moreനഗരത്തിലെ റോഡുകള്‍ കുഴിഞ്ഞ് ‘പണി”തുടങ്ങി
കണ്ണൂര്‍: കാലവര്‍ഷം കനക്കുംമുമ്പേ കണ്ണൂര്‍ നഗരത്തിലെ പ്രധാനറോഡുകളില്‍ കുഴികള്‍ രൂപപ്പെട്ടു തുടങ്ങി. എകെജി ആശുപത്രിക്കു സമീപം ദേശീയപാത വലിയതോതില്‍ തകര്‍ന്നിട്ടുണ്ട്. മഴയ്ക്കു മുമ്പുതന്നെ ഇവിടെ റോഡ് പൊട്ടിപ്പൊളിഞ്ഞിരുന്നു. മഴ തുടങ്ങിയതോടെ കുഴിയുടെ
Read Moreകുറ്റിക്കാട്ടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം
കണ്ണൂര്‍: അഴീക്കല്‍ ലൈറ്റ് ഹൗസിനു സമീപം കുറ്റിക്കാട്ടില്‍ രണ്ടു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി, മേഖലകളിലെ സര്‍ക്കാര്‍, സ്വകാര്
Read Moreഅയ്യന്‍കുന്നില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാനകൂട്ടം; വ്യാപകമായി കൃഷി നശിപ്പിച്ചു
ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴ, പാറക്കപ്പാറ, വാളത്തോട് ഭാഗങ്ങളില്‍ ജനവാസമേഖലയില്‍ കാട്ടാനകൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ജനങ്ങള്‍ ഭീതിയില്‍ ആയിട്ടും വനം വകുപ്പ് ആനക്കൂട്ടത്തെ തുരത്തുന്നില്ല. വാളത്തോട് മേഖലയില്‍ കാട്ടാന നിലയുറപ്പിച്ചി
Read Moreമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പിലായില്ല; കെഎസ്ആര്‍ടിസി പയ്യന്നൂര്‍ ഡിപ്പോ കട്ടപ്പുറത്ത്
പയ്യന്നൂര്‍: പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ വികസനത്തിനായി മന്ത്രി നല്‍കിയ വാഗ്ദാനങ്ങളിലൊന്നുപോലും അഞ്ച് മാസമായിട്ടും നടപ്പായില്ല.ആവശ്യത്തിന് ജീവനക്കാരോ ബസുകളോ ലഭിക്കാത്തതിനാല്‍ ഷെഡ്യൂളുകള്‍ റദ്ദാക്കേണ്ടി വരുന്ന അവസ്ഥയിലാണ് പയ്യന്നൂരിലെ
Read Moreനാദാപുരത്ത് കട കത്തിനശിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു
നാദാപുരം: ബസ്സ്റ്റാന്‍ഡ് പരിസരത്ത് കട കത്തി നശിച്ച സംഭവത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത മങ്ങുന്നു. സ്റ്റാന്‍ഡിലെ ബുഹാരി വെസ്സല്‍സ് കടയാണ് നാലാം തീയതി പുലര്‍ച്ചെ ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ചത്.കോടിക്കണക്കിനുരൂപയുടെ സാധന സാമഗ്രികളാണ് തീപിടിത്തത്തില്‍ കത്തിച്ചാമ്പലാ
Read More