നിലീന ചന്ദ്രന്റെ മരണത്തില്‍ അന്വേഷണ പുരോഗതിയില്ല

കോഴിക്കോട്: ബംഗളൂരില്‍ കോളജ് കാമ്പസില്‍ ബൈക്കിടിച്ചു പരിക്കേറ്റു മരിച്ച പേരാമ്പ്ര സ്വദേശിനി നിലീനാചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണ പുരോഗതിയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍. പോലീസ് നിഷ്പക്ഷ അന്വേഷണം നടത്താന്‍ തയാറായില്ലെങ്കില്‍ കര്‍ണ്ണാടക

Read More

യുഡിഎഫ് പ്രചാരണത്തിനു ആവേശം പകര്‍ന്ന് സലിംകുമാര്‍

നാദാപുരം: കുടുംബ സംഗമത്തിന് സിനിമാ നടനെത്തിയപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. അഡ്വ കെ. പ്രവീണ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വളയം വലിയകണ്ടത്തില്‍ സംഘടിപ്പിച്ച കുടുബ സംഗമത്തിലാണ് നടന്‍ സലിംകുമാറെത്തിയത്. ഏറെ വൈകി

Read More

തണല്‍മരങ്ങള്‍ക്ക് കോടാലി വീഴുന്നു; നാട്ടുകാര്‍ പ്രതിഷേധത്തില്‍

കൊണ്ടോട്ടി: ദേശീയപാതയോരത്ത് കാല്‍ നടയാത്രക്കാര്‍ക്ക് ആശ്വാസമാകുന്ന തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് പ്രതിഷേധത്തിനിട യാക്കുന്നു. ഓഫീസ് അവധികളിലാണ് റോഡരികിലെ മുത്തശിമരങ്ങളില്‍ കോടാലി വീഴുന്നത്. തണല്‍മരമെന്ന തിലപ്പുറം ആയിരക്കണക്കിനു പക്ഷികളുടെ ആവാസകേന്ദ്

Read More

കതിരൂര്‍ കാപ്പുമ്മലില്‍ നാടന്‍ ബോംബുകള്‍

കൂത്തുപറമ്പ്: കതിരൂരിനടുത്ത് കാപ്പുമ്മല്‍ ചക്യത്തുകാവില്‍ റോഡരികില്‍നിന്നു നാല് ബോംബുകള്‍ കണ്ടെത്തി. ഇന്നുരാവിലെ 11ഓടെ കൂത്തുപറമ്പ് സിഐ കെ. പ്രേംസദന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് അത്യുഗ്രസ്്‌ഫോടനശേഷിയും പുതിയതായി നിര്‍മിച്ചതുമായ നാല് നാടന്‍ ബോംബുകള്‍

Read More

നായാട്ടുപാറയില്‍ കാറില്‍ കടത്തിയ 30 ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍

മട്ടന്നൂര്‍: കാറില്‍ കടത്തുകയായിരുന്ന 30 ലിറ്റര്‍ ചാരായവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കുറ്റിയാട്ടൂര്‍ വടുവന്‍കുളത്തെ എ. സുരേന്ദ്രനെയാണ് മട്ടന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ. വിജേഷും സംഘവും പിടികൂടിയത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിദേശ

Read More

എല്‍ഡിഎഫ് വന്നാല്‍ മദ്യനയം അട്ടിമറിക്കപ്പെടും: ആന്റണി

കണ്ണൂര്‍: എല്‍ഡിഎഫ് അധികാരത്തില്‍വന്നാല്‍ യുഡിഎഫിന്റെ മദ്യനയം അട്ടിമറിക്കപ്പെടുവെന്നാണ് അവരുടെ പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് യുഡിഎഫ് പറയുമ്പോള്‍ ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ പ്രകടന

Read More

സൂര്യാതപം: 15 വരെ ജാഗ്രതാ നിര്‍ദേശം

കണ്ണൂര്‍: സംസ്ഥാനത്തു പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചതു 15 വരെ നീട്ടി ലേബര്‍ കമ്മീഷണര്‍ കെ. ബിജു ഉത്തരവ് നല്‍കി. സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ പരാമാവധി ജാഗ്രത പുലര്‍ത്തണം. പകല്‍ ഷിഫ്റ്റില്‍ ജോലി

Read More

അബ്ദുള്ളക്കുട്ടി അത്ഭുതകുട്ടിയാകുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി

തലശേരി: തെരഞ്ഞെടുപ്പില്‍ എന്നും അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള എ.പി. അബ്ദുള്ളക്കുട്ടി തലശേരി നിയോജക മണ്ഡലത്തിലും അത്ഭുതകുട്ടിയായി മാറുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി. തലശേരി പഴയ ബസ് സ്റ്റാന്‍ഡില്‍ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു

Read More

മട്ടന്നൂര്‍ നെല്ലൂന്നിയില്‍ ബിജെപിയുടെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ കരിഓയില്‍

മട്ടന്നൂര്‍: ബിജെപി നിയന്ത്രണത്തിലുള്ള ബസ് വെയ്റ്റിംഗ് ഷെല്‍ട്ടര്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. പി.കെ. ചന്തുക്കുട്ടിയുടെ സ്മരണാര്‍ഥം നിര്‍മിച്ച നെല്ലൂന്നിയിലെ ബസ് ഷെല്‍ട്ടറാണ് ഇന്നു പുലര്‍ച്ചെ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയത്. സമീപത്തെ റോഡരികില്‍ സ്ഥാപിച്ച മട്ടന്നൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു എളക്കുഴിയുടെ പ്രചാര

Read More

ചെമ്പേരിയില്‍ കുടിവെള്ളം റോഡിലൂടെ ഒഴുകുന്നു

ചെമ്പേരി: ഏരുവേശി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായി തുടരുമ്പോള്‍ പഞ്ചായത്ത് ആസ്ഥാനമായ ചെമ്പേരി ടൗണിലും പരിസരങ്ങളിലും കുടിവെള്ളം റോഡിലൂടെ ഒഴുകി പാഴാകുന്നു. ടൗണിലെ റോഡരികില്‍ മണ്ണിനടിയിലൂടെ കടന്നുപോകുന്ന പൈപ്പുകള്‍ ചോര്‍ന്നാണ് 24 മണിക്കൂറും ജലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.

Read More