പാപ്പിനിശേരി: പാപ്പിനിശേരി കല്ലൂരിയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരേ കരിഓയില്‍ പ്രയോഗം. ഇന്നു പുലര്‍ച്ചെ ഒന്നോടെയാണ് പാപ്പിനിശേരി കല്ലൂരിയിലെ കെ.പി.ആര്‍. രയരപ്പന്‍ സ്മാരക മന്ദിരത്തിനുനേരേ ആക്രമണമുണ്ടായത്. ഓഫീസില്‍ വരാന്തയില്‍ കരഓയില്‍ ഒഴിച്ച നിലയിലാണ്. സംഭവത്തെ തുടര്‍ന്ന് വളപട്ടണം പോലീസ്
Read MoreCategory: Kannur
കണ്ണൂരില്‍ അപരന്‍മാരുടെ ചാകര
കണ്ണൂര്‍: നാമനിര്‍ദേശപത്രിക പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ അപരന്മാരുടെ ഭീഷണിക്ക് ഇത്തവണയും കുറവില്ല. മുന്നണി സ്ഥാനാര്‍ഥികളില്‍ പലര്‍ക്കുമെതിരേ അവരുടെ പേരിനോടു സാമ്യമുള്ളവര്‍ പത്രിക നല്‍കി. അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിക്കു രണ്ട് അപരന്മാരാണുള്ളത്. രണ്ടുപേരുടെയും പേര് കെ.എം. ഷാജി എന്നാണ്
Read Moreപ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് വ്യാപകം
ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. യുഡിഎഫ് ഇരിക്കൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി കെ.സി. ജോസഫിന്റെ കീയച്ചാല്‍, വളക്കൈ ഭാഗങ്ങളില്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളാണ് നശിപ്പിച്ചത്. കീയച്ചാലില്‍
Read Moreസിപിഎം ബോംബ് രാഷ്ട്രീയം ഉപേക്ഷിക്കണം: എന്‍. വേണു
വടകര: തെരഞ്ഞെടുപ്പില്‍ പരാജയം തിരിച്ചറിഞ്ഞ സിപിഎം അക്രമം അഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോപ്പുകൂട്ടുകയാണെന്നും ഇതിനുദാഹരണമാണ് തെരുവമ്പറമ്പിലെയും അഴിയൂരിലെയും സ്‌ഫോടനങ്ങളും അഴിയൂരില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആര്‍എംപി പ്രവര്‍ത്തകരെ വധിക്കാന്‍ ന
Read Moreരണ്ട് ബൈക്കുമായി കുട്ടിക്കള്ളന്മാര്‍ അറസ്റ്റില്‍
നാദാപുരം: മോഷ്ടിച്ച രണ്ട് ബൈക്കുകളുമായി മൂന്നു കുട്ടിക്കളളന്മാരെ വളയം പോലീസ് അറസ്റ്റ് ചെയ്തു.വാണിമേല്‍ കോടിയൂറ സ്വദേശി സുഹൈല്‍ (18)നെയും പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരെയുമാണ് വളയം എസ്‌ഐ എം.സി.പ്രമോദ് അറസ്റ്റ് ചെയ്തത്.ഭൂമിവാതുക്കല്‍ ടൗണില്‍ നിന്നും, വടകര
Read Moreപഞ്ചായത്ത് – വില്ലേജ് ഓഫീസുകള്‍ക്ക് സമീപം വന്‍ തോടു കയ്യേറ്റം
തിരുവമ്പാടി: തിരുവമ്പാടി ടൗണില്‍ പഞ്ചായത്ത്- വില്ലേജ് ഓഫീസുകളുടെ സമീപത്ത് വന്‍തോതില്‍ തോടു കൈയേറ്റം. തിരുവമ്പാടി ഹൈസ്കൂള്‍ ഗ്രൗണ്ടിനോടു ചേര്‍ന്ന് ഒഴുകുന്ന തോടിന്റെ ചില ഭാഗങ്ങളിലാണ് വ്യാപക കൈയേറ്റം നടന്നത്. വില്ലേജ് ഓഫീസിനടത്ത് പുന്നയ്ക്കലിലേക്കുള്ള പാലത്തിനും, പുല്ലൂരാംപാറ
Read Moreമിസ്ഡ് കോളടിക്കൂ… കുടിവെള്ളം വീട്ടുമുറ്റത്ത്
മുക്കം: വേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നാട്ടുകാര്‍ക്കാശ്വാസമായി പ്രവാസി കൂട്ടായ്മയുടെ കുടിവെളള വിതരണം. ഗ്ലോബല്‍ പ്രവാസി വെല്‍ഫെയര്‍ സൊസൈറ്റിയാണ് കോട്ടണ്‍ സ്‌പോട്ട് മുക്കവുമായി സഹകരിച്ച് സൗജന്യമായി കുടിവെളളമെത്തിക്കുന്നത്. 9496 133785 എന്ന നമ്പറില്‍
Read Moreകുപ്രസിദ്ധ വാഹന മോഷ്ടാവ് കൊണേ്ടാട്ടിയില്‍ അറസ്റ്റില്‍
കൊണേ്ടാട്ടി: സംസ്ഥാനത്തെ കുപ്രസിദ്ധ വാഹന മോഷ്ടാവ് നെടിയിരുപ്പ് നമ്പില്ലത്ത് മുജീബ്‌റഹ്്മാന്‍ (46) പോലീസ് പിടിയിലായി. മഞ്ചേരിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് ഇയാള്‍ പിടിയിലായത്.കഴിഞ്ഞ വിഷുവിന് കൊണേ്ടാട്ടി പാണ്ടിക്കാടുനിന്ന് ബൊലേറോ ജീപ്പ് മോഷണം പോയ സംഭവത്തിലെ
Read Moreപയ്യന്നൂര്‍ നഗരത്തിന് ഒടുവില്‍ ശാപമോക്ഷം; ഓവുചാല്‍ നിര്‍മാണം അടുത്തമാസം ആരംഭിക്കും
പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരത്തിന്റെ ശാപമായി മാറിയ ഓവുചാലിന്റെ നിര്‍മാണവും പ്രധാന റോഡിന്റെ മെക്കാഡം ടാറിംഗും ആരംഭിക്കാന്‍ പദ്ധതിയായി. മൂന്നുകോടി രൂപ ചെലവിടുന്ന ഈ പ്രവൃത്തികള്‍ അടുത്തമാസം ആരംഭിക്കും. പഴയ ബസ്സ്റ്റാന്‍ഡിന് പടിഞ്ഞാറ് ഭാഗത്തെ ഓവുചാലിന്റേയും സെന്‍
Read Moreവി.എസിന്റെ കത്ത് അഴീക്കോട് കത്തും
കണ്ണൂര്‍: അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി നികേഷ്കുമാറിനെതിരേയുള്ള പരാതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഡിജിപിക്ക് എഴുതിയ കത്ത് യുഡിഎഫ് പ്രചാരണമായുധമാക്കുന്നു. ഒരുഭാഗത്ത് അഴിമതിക്കെതിരേ പോരാട്ടം നടത്തുന്
Read More