യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനു ഉമ്മന്‍ചാണ്ടി 18 ന് ജില്ലയില്‍

കണ്ണൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനു വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും 18 ന് വിവിധ കേന്ദ്രങ്ങളിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30ന് പയ്യന്നൂര്‍ ഗാന്ധിമൈതാനം, 10.30ന് പിലാത്തറ ഓഡിറ്റോറിയം, ഉച്ചകഴിഞ്ഞു രണ്ടിന് കണ്ണൂര്‍ നവനീ

Read More

പ്രധാനമന്ത്രിയെത്തി; പയ്യന്നൂര്‍ ഞെട്ടി

തളിപ്പറമ്പ്(കണ്ണൂര്‍): ഒരു പ്രാദേശിക നേതാവിന് വേണ്ടി മാത്രമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പ്രധാനമന്ത്രി എത്തിയ അപൂര്‍വ സന്ദര്‍ഭത്തിന് 1991 ഏപ്രില്‍ 1 ന് പയ്യന്നൂര്‍ സാക്ഷ്യം വഹിച്ചു. അന്നത്തെ പ്രധാനമന്ത്രി എസ്.ചന്ദ്രശേഖര്‍ സമാജ് വാദി ജനതാപാര്‍ട്ടിയുടെ സ്ഥാനാര്‍ഥി കെ.വി. കുഞ്ഞിരാമന് വേണ്

Read More

അരൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് ബോംബെറിഞ്ഞ സംഭവം; ബോംബ് നല്‍കിയ യുവാവ് പിടയില്‍

നാദാപുരം: അരൂര്‍ കല്ലുമ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് ബോംബെറിഞ്ഞ സംഭവത്തില്‍ ബോംബ് എത്തിച്ച യുവാവ് പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് നാദാപുരം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാക്കുനി സ്വദേശിയായ യുവാവിനെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ്

Read More

ഹക്കീം വധക്കേസ്: എങ്ങുമെത്താതെസിബിഐ അന്വേഷണവും

പയ്യന്നൂര്‍: ഹൈക്കോടതി ഉത്തരവ് പ്രകാരം പയ്യന്നൂരിലെ ഹക്കീം വധക്കേസ് അന്വേഷണം സിബിഐ ഏറ്റെടുത്ത് ആറുമാസം പിന്നിട്ടിട്ടും കുറ്റവാളികളെ പിടികൂടാനായില്ല. കൊറ്റി തെക്കേ മമ്പലത്തെ കൊല്ലപ്പെട്ട ഹക്കീമിന്റെ ഭാര്യ സീനത്തും സംയുക്ത സമരസമിതിയും ആവശ്യപ്പെട്ടതനുസരിച്ചാണു കഴിഞ്ഞ

Read More

സുരേഷിന്റെ ‘കാരുണ്യഓട്ടോ” ഓടി സ്വരൂപിച്ചത് ഒരു ലക്ഷത്തിലധികം രൂപ

ചങ്ങരംകുളം: ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണ് ആതിര സുരേഷ് എന്ന കോക്കൂര്‍ സ്വദേശിയായ സുരേഷ്. ഇരുവൃക്കകളും നഷ്ടപ്പെട്ടു ചികിത്സസഹായം തേടിയിരുന്ന ഷബ്‌നയുടെയും സഹോദരന്റെയും സഹായസ്വരൂപീകരണത്തിന് സുരേഷ് സ്വന്തം ഓട്ടോയില്‍ സഹായാഭ്യര്‍ഥന പോസ്റ്റര്‍

Read More

‘സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള ശ്രമം തിരിച്ചറിയണം”

കൂത്തുപറമ്പ്: മതിയായ സുരക്ഷയുടെ അഭാവത്തിലുണ്ടാകുന്ന ദുരന്തങ്ങളുടെ കാരണം പോലും സ്ത്രീസമൂഹത്തിന് മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങള്‍ അപഹാസ്യമാണെന്ന് എംജിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ കയറി പ്രാര്‍ഥിക്കുന്നതിനാലാണ് വെ

Read More

ബക്കളം വയലില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ മെഗാ വിഷുക്കണി

തളിപ്പറമ്പ്: വിഷുദിനത്തില്‍ ബക്കളം വയലില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ മെഗാ വിഷുക്കണി. ബക്കളം എകെജി സെന്ററിന് മുന്നിലാണ് ജൈവപച്ചക്കറി കൃഷിയിലൂടെ നേട്ടം കൊയ്ത ബക്കളം വയലിനരികില്‍ വിഷരഹിത പച്ചക്കറി ഉപയോഗിച്ച് കണിയൊരുക്കിയത്. അരിയും നെല്ലും ഉപയോഗിച്ച് പറ

Read More

തെരഞ്ഞെടുപ്പ് ആയുധങ്ങള്‍ക്കും സ്‌ഫോടകവസ്തുക്കള്‍ക്കുമായി റെയ്ഡ് തുടങ്ങി

കണ്ണൂര്‍: തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ആയുധങ്ങള്‍ക്കും സ്‌ഫോടകവസ്തുക്കള്‍ക്കും വേണ്ടിയുള്ള റെയ്ഡ് ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍. ഓരോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും ഡിവൈഎസ്പിയുടെയും സിഐയുടെയും നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ജി

Read More

പുതിയതെരുവില്‍ കടയ്ക്കു തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

കണ്ണൂര്‍: പുതിയതെരുവില്‍ മരം ചിപ്ലി പിടിക്കുന്ന സ്ഥാപനത്തിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. പുതിയതെരു ദേശസേവ മൈതാനത്തിനു സമീപം പ്രവര്‍ത്തിക്കുന്ന അരയാക്കി മധുസൂദനന്റെ മാനസ പ്ലെയിനിംഗ് സെന്ററിനാണ് തീപിടിച്ചത്.ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. സ്ഥാപനത്തിനകത്തുണ്ടായിരുന്ന മരഉ

Read More

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കാന്‍ അഞ്ചു സ്ക്വാഡുകള്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പി നോടനുബന്ധിച്ചുള്ള ചെലവ് നിരീക്ഷണത്തിനായി അഞ്ച്തരം സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും. ഫ്‌ളൈയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, വീഡിയോ സര്‍വയലന്‍സ് ടീം, വീഡിയോ വ്യൂവിംഗ് ടീം അക്കൗണ്ടിംഗ് ടീം എന്നീ സ്ക്വാഡുകളും എംസിഎംസ

Read More