കണ്ണൂര്‍: നിയമസഭയില്‍ എം.വി. രാഘവനെ ചവിട്ടിമെതിച്ച സിപിഎമ്മുകാരുടെ കൂടെക്കൂടി അച്ഛനെ മറന്ന മകനാണ് എം.വി. നികേഷ്കുമാറെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴീക്കോട് മണ്ഡലത്തില്‍ നികേഷ് മത്സരിക്കുന്നത് അറിഞ്ഞപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുവെന്നും യുഡിഎഫ്
Read MoreCategory: Kannur
അവഗണനയില്‍ ചിറക്കല്‍ റെയില്‍വേ സ്‌റ്റേഷന്‍
പുതിയതെരു: ദീര്‍ഘവീക്ഷണമില്ലാതെ നിര്‍മിച്ചതിന്റെ ദുരിതത്തിലാണ് ചിറക്കല്‍ റെയില്‍വേസ്റ്റേഷന്‍. ഏഴ് പാസഞ്ചറുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ടെങ്കിലും ഇന്നും അവഗണനയുടെ പാതയിലാണ് സ്റ്റേഷന്‍ വികസനം. ടേബിള്‍ടോപ്പ് രീതിയിലാണ് സ്റ്റേഷന്‍ നിര്‍മിച്ചത്. നിര്‍ത്തുന്ന എല്ലാ ട്രെയിനുകള്‍ക്കും
Read Moreരാജേഷ് നമ്പ്യാരെ വിളിച്ച് ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി
കണ്ണൂര്‍: തളിപ്പറമ്പ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാജേഷ് നമ്പ്യാരും കേരള കോണ്‍ഗ്രസ്-എം നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി. കേരള കോണ്‍ഗ്രസിനു നല്‍കിയ സീറ്റിലാണു രാജേഷ് നമ്പ്യാര്‍ മത്സരിക്കുന്നത്. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ യൂത്ത് കോണ്‍ഗ്
Read Moreതൂക്കുസഭ വന്നാലും ലീഗ് മറുവശത്തു തൂങ്ങില്ല: കുഞ്ഞാലിക്കുട്ടി
മലപ്പുറം: തൂക്കുസഭ വന്നാലും മുസ്‌ലിംലീഗ് മറുവശത്തു തൂങ്ങില്ലെന്നും യുഡിഎഫിന്റെ തൂക്കത്തിനൊപ്പമായിരിക്കുമെന്നും ലീഗ് ദേശീയ ട്രഷററും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറം പ്രസ്ക്ലബിന്റെ നേതൃശബ്ദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ സര്‍വേ
Read Moreതൊഴിലുറപ്പ് കുടിശിക വിതരണം വൈകുന്നു; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് ആരോപണം
കോഴിക്കോട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിയെടുത്ത തൊഴിലാളികള്‍ക്കുള്ള കൂലി കുടിശിക വിതരണം വൈകുന്നു. കുടിശിക വിതരണം ചെയ്യാന്‍ നടപടി ആരംഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികള്‍ക്കൊന്നും തുക ലഭിച്ചിട്ടില്ല. അക്കൗണ്ടിലേക്ക് തുക കൈമാറുന്നതിനു ബാങ്കില്‍
Read Moreഅഞ്ചരക്കണ്ടി പുഴ വറ്റി; കീഴല്ലൂര്‍ അണക്കെട്ടില്‍ നിന്നുളള പമ്പിംഗ് നിലച്ചു
മട്ടന്നൂര്‍: വേനല്‍ചൂട് കഠിനമായതോടെ അഞ്ചരക്കണ്ടി പുഴ വറ്റിവരണ്ടു. ഇതോടെ കുടിവെളള വിതരണ കേന്ദ്രമായ കീഴല്ലൂര്‍ അണക്കെട്ടില്‍ നിന്നുളള പമ്പിംഗ് നിലച്ചു. ഡാമും വറ്റി വരണ്ടതോടെ കുടിവെളള വിതരണം പ്രതിസന്ധിയിലാകുന്നു. തലശേരി, മാഹി നഗരങ്ങളിലേക്ക് കുടിവെളള വിതരണം നടത്തുന്ന കീഴല്ലൂര്‍ പ
Read Moreപുറത്താക്കലിനു പിന്നില്‍ ഗൂഢാലോചന: പി.കെ. രാഗേഷ്
കണ്ണൂര്‍: കോണ്‍ഗ്രസില്‍നിന്നു തന്നെ പുറത്താക്കിയതിനുപിന്നില്‍ ഗൂഢാലോചന നടന്നുവെന്നു കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.കെ. രാഗേഷ്. കെ. സുധാകരന്റെയും ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണ് പുറത്താക്കല്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കഴിഞ്ഞ
Read Moreയുഡിഎഫിന് ആവേശം പകര്‍ന്ന് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍
കണ്ണൂര്‍: യുഡിഎഫ് ക്യാമ്പില്‍ ആവേശമുയര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനം തുടങ്ങി. ഇന്നു രാവിലെ എട്ടോടെ മംഗലാപുരം എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് സ്ഥാനാര്‍ഥികളായ സതീശന്‍ പാച്ചേനി, കെ.എം. ഷാജി, ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍, കെ.പി
Read Moreപി.കെ. രാഗേഷിനു വധഭീഷണി; കേസെടുത്തു
കണ്ണൂര്‍: കോണ്‍ഗ്രസ് വിമത നേതാവും കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറുമായ പി.കെ. രാഗേഷിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. അഴീക്കോട് മണ്ഡലത്തില്‍ കെ.എം. ഷാജിക്കെതിരേ മത്സര രംഗത്തുവന്നാല്‍ വധിച്ചുകളയുമെ—ന്നു കാട്ടി ഗ്രീന്‍ ആര്‍മിയുടെ പേരില്‍ കഴിഞ്ഞദിവസം പി.കെ. രാഗേഷിന്
Read Moreകണ്ണൂരില്‍ പ്രശ്‌നബൂത്തുകളുടെ എണ്ണം കുറച്ചേക്കും
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ സുരക്ഷയൊരുക്കാന്‍ 15 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചത് ഒമ്പതു കമ്പനി മാത്രം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ജില്ലയാണു കണ്ണൂര്‍. 909 കെട്ടിടങ്ങളിലായി ആകെയുള്ള
Read More