തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവിനെ പോലീസ് അപമാനിച്ചെന്ന് ആരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനിലെത്തി. കെപിസിസി അംഗം കല്ലിങ്കീല്‍ പദ്മനാഭനെ എസ്‌ഐ പി. രാജേഷ് അപമാനിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ്-
Read MoreCategory: Kannur
ജ്വല്ലറിയിലെ കവര്‍ച്ച: പ്രതികളുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു
കണ്ണൂര്‍: വാണിജ്യനികുതി ഓഫീസര്‍മാര്‍ ചമഞ്ഞ് ആഭരണക്കടയിലെത്തി 15 ലക്ഷം രൂപയും രണ്ടു കിലോഗ്രാം വെള്ളിയും കവര്‍ന്ന സംഭവത്തില്‍ പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു. ജീവനക്കാരില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോടുള്ള പ്രത്യേകസംഘം തയാറാക്കിയ
Read Moreകടവരാന്തയില്‍ ഉറങ്ങികിടന്ന മധ്യവയസ്കന്റെ കാലുകള്‍ തല്ലിയൊടിച്ചു
കണ്ണൂര്‍: കടവരാന്തയില്‍ ഉറങ്ങികിടക്കുകയായിരുന്ന മധ്യവയസ്കന്റെ കാലുകള്‍ രണ്ടംഗസംഘം തല്ലിയൊടിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നോടെ കക്കാടാണ് സംഭവം. തോട്ടട സ്വദേശിയും ഇപ്പോള്‍ കുനിയില്‍ പീടികയില്‍ താമസക്കാരനുമായ എം. മുഹമ്മദലിയുടെ (44) കാലുകളാണ് ബൈക്കിലെ
Read Moreബോംബുകളും ആയുധങ്ങളുമായി മൂന്നംഗ സംഘം പിടിയില്‍
മട്ടന്നൂര്‍: വെളിയമ്പ്രയില്‍ നിന്നു ബോംബുകളും ആയുധങ്ങളുമായി മൂന്നുപേരെ രണ്ടു ബൈക്ക് സഹിതം ഇന്നലെ മട്ടന്നൂര്‍ പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശിവപുരം സ്വദേശിയായ പ്രദീപനെ ഇന്നു രാവിലെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ സി
Read Moreഎഴുപത്തിയഞ്ചാം വയസിലും തെയ്യമായ് ദാറൂട്ടി പണിക്കര്‍
കൂത്തുപറമ്പ്: എട്ടാം വയസില്‍ കുട്ടിതെയ്യമായ ആടിവേടന്‍ കെട്ടി അരങ്ങേറ്റം കുറിച്ചതാണ് ദാറൂട്ടി പണിക്കര്‍. തുടര്‍ന്നിങ്ങോട്ട് വിശ്രമമില്ലാതെ 75-ാം വയസിലും കാവുകളിലും ക്ഷേത്രസന്നിധികളിലും നിറഞ്ഞാടുകയാണ് ഈ കോലധാരി. കോട്ടയം കൂവ്വപ്പാടിയിലെ എം. ദാറൂട്ടി പണിക്കര്‍ 13-ാം വ
Read Moreപോലീസ് നിരീക്ഷണത്തില്‍ മാവോയിസ്റ്റ് ജാഥ
തളിപ്പറമ്പ്: ഒളിവിലുള്ള പോരാട്ടം അവസാനിപ്പിച്ചു രാഷ്ട്രീയ മുഖ്യധാരയിലേക്കു നീങ്ങുന്നുവെന്ന സന്ദേശം പകര്‍ന്നു മാവോയിസ്റ്റ് നേതൃത്വത്തില്‍ രാഷ്ടീയ സൈനിക അടിച്ചമര്‍ത്തലിനെതിരായ ജനകീയപ്രതിരോധം വാഹന ജാഥ പ്രയാണം തുടരുന്നു. മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കുക, ആദിവാസി
Read Moreസ്‌ഫോടകവസ്തു ശേഖരം മുപ്ലിയം പാറമടയിലേക്ക് മാറ്റി
അരിമ്പൂര്‍: നാലാംകല്ല് സെന്ററിലെ വാടക വീടിന്റെ രണ്ടാംനിലയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുശേഖരം പോലീസിന്റെ സാന്നിധ്യത്തില്‍ തൃശൂര്‍ ബോംബ് ഡിറ്റക്ഷന്‍ സ്ക്വാഡ് മാറ്റി. മുപ്ലിയം വനമേഖലയിലെ ക്വാറിയിലേക്കാണ് ഇന്നലെ മാറ്റിയത്. നിയമനടപടികള്‍ പൂര്‍ത്
Read Moreമന്ത്രി ജയലക്ഷ്മിക്കെതിരേ പോസ്റ്റര്‍; പ്രവര്‍ത്തര്‍ക്കെതിരേ നടപടിക്കു ശിപാര്‍ശ
മാനന്തവാടി: മന്ത്രി ജയലക്ഷ്മിക്കെതിരേ പോസ്റ്റര്‍ പതിച്ച പ്രവര്‍ത്തര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ. കെപിസിസി ജനറല്‍ സെക്രട്ടറിയും വയനാട് ജില്ലാ ചുമതലയുള്ള വി.എ. നാരായണന്‍ ആണ് പോസ്റ്റര്‍ പതിച്ച സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാനന്തവാടിയിലെത്തി അന്വേഷണം
Read Moreബക്കളത്ത് ലോറിയും കാറും കൂട്ടിയിടിച്ചു കരുവഞ്ചാല്‍ സ്വദേശികള്‍ക്ക് ഗുരുതര പരിക്ക്
തളിപ്പറമ്പ്: ദേശീയപാതയില്‍ ബക്കളം കള്ളുഷാപ്പിന് സമീപം കണ്ടെയ്‌നര്‍ ലോറിയും ആള്‍ട്ടോ കാറും കൂട്ടിയിടിച്ച് കരുവഞ്ചാല്‍ സ്വദേശികളായ കാര്‍ യാത്രികര്‍ക്കു ഗുരുതരമായി പരിക്കേറ്റു. കരുവഞ്ചാല്‍ സ്വദേശി വാലംപാറയ്ക്കല്‍ അഗസ്റ്റിന്‍ (58), ഭാര്യ
Read Moreബൈക്ക് യാത്രികനെ കൊള്ളയടിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
ചക്കരക്കല്‍: ബൈക്കില്‍ പണവുമായി പോകുന്നതിനിടെ പിന്തുടര്‍ന്ന് യുവാവിനെ കൊള്ളയടിച്ച സംഭവത്തില്‍ ഒരാളെ ചക്കരക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കൂത്തുപറമ്പ് സ്വദേശി റംഷാദിനെ ആണ് ചക്കരക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 10ന് ഉച്ചയ്ക്ക് കക്കാട് തുണ്ടിയില്‍
Read More