ഇരിക്കൂറില്‍ കെ.ടി. ജോസ് സിപിഐ സ്ഥാനാര്‍ഥി

കണ്ണൂര്‍: ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ഥിയായി സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.—ടി. ജോസ് (50) മത്സരിക്കും. ജില്ലയില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണു കെ.—ടി. ജോസ്. ജില്ലാ പഞ്ചായത്ത് മെംബറായിരുന്ന ഇദ്ദേഹം ആറളം പഞ്ചാ

Read More

ജില്ലയില്‍ ഒമ്പതു മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളായി

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 11 മണ്ഡലങ്ങളില്‍ ഒമ്പതു മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ധര്‍മടം, ഇരിക്കൂര്‍ മണ്ഡലങ്ങളിലാണു സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കാനുള്ളത്. എന്‍ഡിഎ ഘടകകക്ഷികള്‍ സീറ്റുകള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഈ രണ്ടു മണ്ഡലങ്ങള്‍

Read More

ദുരിതവീഥിയിലൂടെ യാത്ര

ആലക്കോട്: ടാറിംഗ് തകര്‍ന്ന കാപ്പിമല-മഞ്ഞപ്പുല്ല് റോഡിലൂടെയുള്ള യാത്ര ദുഃസഹമായി. നിലവില്‍ കാപ്പിമലയില്‍നിന്നും മഞ്ഞപ്പുല്ലിലേക്കുള്ള 300 മീറ്റര്‍ ടാറിംഗ് തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്. കൂടാതെ മഞ്ഞപ്പുല്ലില്‍ നിന്നും പൈതല്‍മലയിലേക്കുള്ള റോഡ് ആരംഭത്തില്‍ പൂര്‍ണമായും

Read More

അടയ്ക്കാത്തോട്ടില്‍ പുലി ? പ്രദേശവാസികളില്‍ പരിഭ്രാന്തിയില്‍

അടയ്ക്കാത്തോട്: അടയ്ക്കാത്തോട്ടില്‍ പുലിയിറങ്ങിയെന്ന അഭ്യൂഹം പ്രദേശവാസികളില്‍ പരിഭ്രാന്തി പടര്‍ത്തി. ആറളം വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തി പങ്കിടുന്ന ചീങ്കണ്ണി പുഴക്കു സമീപത്തുള്ള അടയ്ക്കാത്തോട് വാളുമുക്ക് ആദിവാസി കോളനിക്കു സമീപം കഴിഞ്ഞ ദിവസം രാത്രി കോടങ്ങാട് ബാലന്റെ ആട്ടിന്‍

Read More

പൊടിക്കുണ്ടിലെ സ്‌ഫോടനം: വാടകക്കാരിയേയും വീട്ടുടമയേയും പ്രതിയാക്കും

കണ്ണൂര്‍: പൊടിക്കുണ്ടിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന സ്ത്രീയേയും വീട്ടുടമയേയും പ്രതിചേര്‍ക്കും. മുഖ്യപ്രതി അനൂപിനൊപ്പം വീട്ടില്‍ വാടകയ്ക്കു താമസിച്ചു വന്നിരുന്ന റാഹില, വീട്ടുടമ കയരളത്തെ ജ്യോത്സന എന്നിവരെ പ്രതിചേര്‍ക്കാനാണ് പോലീസ് ആലോചി

Read More

കണ്ണൂരിലെ കൊലപാതകം: റിപ്പര്‍ കുഞ്ഞുമോനെ ചേദ്യംചെയ്യും

കണ്ണൂര്‍: തെക്കീബസാറില്‍ കടവരാന്തയില്‍ ചാലാട് പന്നേന്‍പാറ പഞ്ചാബി റോഡിലെ കണ്ടത്താര്‍ക്കണ്ടി വീട്ടില്‍ പ്രസൂണിനെ (40) കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി പത്തുമാസമാകാറായിട്ടും കൊലയാളിയെ കണ്ടെത്താനായില്ല. റിപ്പര്‍ മോഡലില്‍ ഒന്‍പതു പേരെ വകവരുത്തിയ കൊച്ചി സ്വദേശി കുഞ്ഞുമോനെ

Read More

കൊപ്ര കടയിലെ കവര്‍ച്ച: രേഖാചിത്രം പുറത്തുവിട്ടു

കണ്ണൂര്‍: പെരളശേരി ടൗണിലെ കൊപ്ര കടയില്‍നിന്നും പട്ടാപ്പകല്‍ 29,000 രൂപ കവര്‍ന്ന മോഷ്ടാവിന്റെ രേഖാചിത്രം ചക്കരക്കല്‍ പോലീസ് പുറത്തുവിട്ടു. ഈ മാസം 14 ന് ഉച്ചകഴിഞ്ഞു 2.30 ന് ടൗണിലെ ചന്ദ്രന്റെ കൊപ്ര കടയിലെ മേശവലിപ്പില്‍നിന്നാണു പണം കവര്‍ന്നത്. ചന്ദ്രന്‍ തേങ്ങ തൂക്കിനോക്കുന്ന സമയം കട

Read More

കണ്ണൂരിലെ കൊലപാതകം: റിപ്പര്‍ കുഞ്ഞുമോനെ ചേദ്യംചെയ്യും

കണ്ണൂര്‍: തെക്കീബസാറില്‍ കടവരാന്തയില്‍ ചാലാട് പന്നേന്‍പാറ പഞ്ചാബി റോഡിലെ കണ്ടത്താര്‍ക്കണ്ടി വീട്ടില്‍ പ്രസൂണിനെ (40) കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി പത്തുമാസമാകാറായിട്ടും കൊലയാളിയെ കണ്ടെത്താനായില്ല. റിപ്പര്‍ മോഡലില്‍ ഒന്‍പതു പേരെ വകവരുത്തിയ കൊച്ചി സ്വദേശി കുഞ്ഞുമോനെ

Read More

അധിക തുക സാന്ത്വന പരിചരണത്തിന്

തളിപ്പറമ്പ്: ശിവരാത്രി ആഘോഷക്കമ്മിറ്റിയുടെ ചെലവില്‍ ബാക്കി വന്ന തുക സാന്ത്വന പരിചരണ സംഘടനയായ ഐആര്‍പിസി ജില്ലാ കമ്മിറ്റിക്ക് സംഭാവനയായി നല്‍കി. ടിടികെ ദേവസ്വത്തില്‍പ്പെട്ട കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്ര ശിവരാത്രി ആഘോഷ കമ്മിറ്റിയാണ് ആഘോഷപരിപാടികളുടെ

Read More

കൃഷിയില്‍ വിജയം മാത്രം വിളയിച്ച് വിനയകുമാര്‍

മാഹി: റെഡിമെയ്ഡ് രംഗത്തെ കുതിച്ചുകയറ്റത്തില്‍ തയ്യല്‍ ജോലിയില്‍ പണി കുറഞ്ഞപ്പോഴാണ് 32 വര്‍ഷം ജോലി ചെയ്ത തയ്യല്‍ ഉപേക്ഷിച്ച് മാഹി പന്തക്കല്‍ ലിമപുരത്തെ വിനയകുമാര്‍ കൃഷിയിലേക്കിറങ്ങിയത്. ഇപ്പോള്‍ 10 വര്‍ഷത്തോളമായി കൃഷിയിലാണ്. പലരും നഷ്ടം വരുമെന്നു

Read More