ശ്രീകണ്ഠപുരം: പയ്യാവൂരില്‍ പോലീസിലെ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമം. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യാവൂരിലെ ആനിമൂട്ടില്‍ സജി എന്ന തെരണ്ടി സജി (43), ചമതച്ചാലിലെ പി.കെ. സോജന്‍ (29), കാക്കോത്ത് കാ
Read MoreCategory: Kannur
അഖിലേന്ത്യാ പ്രിസണ്‍ ഡ്യൂട്ടി മീറ്റില്‍ ക്വിസ് മത്സരത്തില്‍ കേരളത്തിന് സ്വര്‍ണം
കണ്ണൂര്‍: ഹൈദരാബാദില്‍ നടന്ന അഞ്ചാമത് അഖിലേന്ത്യാ പ്രിസണ്‍ ഡ്യൂട്ടി മീറ്റില്‍ ക്വിസ് മത്സരത്തില്‍ കേരളത്തിന് സ്വര്‍ണമെഡല്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വെല്‍ഫെയര്‍ ഓഫീസര്‍ കെ.വി. മുകേഷ്, എറണാകുളം ജില്ലാ ജയിലിലെ ഡപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ഏലിയാസ് വര്‍ഗീസ് എന്നിവരടങ്ങിയ ടീമിനാണ് ഒന്
Read Moreസന്ധിവാത ചികിത്സയ്ക്കായി പി. ജയരാജന്‍ ആയുര്‍വേദ ആശുപത്രിയില്‍
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ സന്ധിവാത ചികിത്സയ്ക്കായി താണയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍മുട്ടുകള്‍ക്കും തോളിനും നടുവിനും വേദന അനുഭവപ്പെടുന്ന ജ
Read Moreകെ. സുധാകരനെ കണ്ണൂരില്‍തന്നെ മത്സരിപ്പിക്കാന്‍ ആലോചന
കണ്ണൂര്‍: കാസര്‍ഗോഡ് ജില്ലയിലെ ഉദുമയില്‍ മത്സരിക്കാന്‍ തയാറെടുക്കുന്ന കെ. സുധാകരനെ കണ്ണൂര്‍ മണ്ഡലത്തില്‍തന്നെ സ്ഥാനാര്‍ഥിയാക്കുന്നതിനെക്കുറിച്ച് ആലോചന. സുധാകരന്‍ പുറത്തുപോയി മത്സരിക്കുന്നത് ജില്ലയിലെ മറ്റുമണ്ഡലങ്ങളിലെ വിജയസാധ്യതയെ ബാധിക്കുമെന്ന
Read Moreസീറ്റ് വിഭജന ചര്‍ച്ചകള്‍ വഴിമുട്ടി; കണ്ണൂരില്‍ ഇടത് കക്ഷികള്‍ ഇടച്ചിലില്‍
കണ്ണൂര്‍: പതിവിന് വിപരീതമായി കണ്ണൂര്‍ ജില്ലയിലെ എല്‍ഡിഎഫില്‍ സീറ്റ് വിഭജനം കടുത്ത പ്രതിസന്ധിയില്‍. സീറ്റിനുള്ള അവകാശവാദവുമായി ഒപ്പം നില്‍ക്കുന്ന കക്ഷികള്‍ പരസ്യമായി ഇടഞ്ഞതോടെ സീറ്റുവിഭജനവും ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകളും
Read Moreഒാട്ടോറിക്ഷകള്‍ക്ക് കെഎംസി നമ്പര്‍: പെരുമാറ്റചട്ടലംഘനമെന്ന്
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ മുന്‍ മുനിസിപ്പല്‍ അതിര്‍ത്തിയില്‍ ഒാട്ടോകള്‍ പാര്‍ക്ക് ചെയ്ത് ഓടിക്കുന്നതിന് പുതുതായി 100 കെഎംസി നമ്പര്‍ അനുവദിക്കാനുള്ള ആര്‍ടിഒയുടെ തീരുമാനം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപണം. ഇടനിലക്കാരനായ മു
Read Moreപൂരമഹോല്‍സവം: നാളെ തളിപ്പറമ്പില്‍ അശ്വരഥയാത്ര
തളിപ്പറമ്പ്: പൂരമഹോല്‍സവത്തിന് സമാപനം കുറിച്ചുള്ള അശ്വരഥയാത്രക്ക് തളിപ്പറമ്പ് നഗരം ഒരുങ്ങി. ചുവപ്പും പച്ചയും നിറത്തിലുള്ള അശ്വരഥങ്ങളുടെ അവസാന മിനുക്കുപണികളിലാണു പൂക്കോത്ത് കൊട്ടാരം ദേവസ്വം അധികൃതര്‍. നാളെ രാവിലെ എട്ടിന് കാമന്‍പാട്ടോടെ പൂരക്കളി സമാപിച്ച
Read Moreഎല്‍ഡിഎഫില്‍ നടന്മാര്‍ക്കു കിട്ടുന്ന പരിഗണന പോലും കക്ഷികള്‍ക്കില്ല: കെ.ആര്‍. അരവിന്ദാക്ഷന്‍
കണ്ണൂര്‍: എല്‍ഡിഎഫില്‍ സിനിമാ നടന്മാര്‍ക്കു ലഭിക്കുന്ന പരിഗണനപോലും ഒപ്പംനില്‍ക്കുന്ന കക്ഷികള്‍ക്കു ലഭിക്കാത്തത് ന്യായീകരിക്കാനാവില്ലെന്നു സിഎംപി സംസ്ഥാന സെക്രട്ടറി കെ.ആര്‍. അരവിന്ദാക്ഷന്‍. നിര്‍ണായകഘട്ടത്തില്‍ എല്ലാസ്ഥാനമാനങ്ങളും ഉപേക്ഷിച്ച് ഇടത് ഐക്യത്തി
Read Moreകൊടുംചൂടില്‍ വന്യമൃഗങ്ങള്‍ക്ക് ആശ്വാസമായി വാട്ടര്‍ അഥോറിറ്റി
സുല്‍ത്താന്‍ ബത്തേരി: നാടും കാടും വേനല്‍ച്ചൂടില്‍ ഉരുകുമ്പോള്‍ കുടിവെള്ളത്തിനായി മൃഗങ്ങളും ജനങ്ങളും ഒരുപോലെ പരക്കംപായുന്ന വയനാട്ടില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മുത്തങ്ങ കാട്ടിലെ മൃഗങ്ങള്‍ക്ക് കുടിവെള്ളം ഒരുക്കുകയാണ് മുത്തങ്ങ ദേശിയ പാതയോരത്ത് പൊട്ടിയ
Read Moreനാദാപുരം പോലീസ് ഇനി കുതിക്കും ; കണ്‍ട്രോള്‍ റൂമില്‍ പുത്തന്‍ വാഹനങ്ങളെത്തി
നാദാപുരം: നാദാപുരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഊര്‍ദ്ധശ്വാസം വലിക്കുന്ന വാഹനങ്ങള്‍ തിരിച്ചെടുത്തു. പറപറക്കാന്‍ പുത്തന്‍ വാഹനങ്ങളെത്തി. 2011ല്‍ നരിക്കാട്ടേരിയില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചപ്പോള്‍ ക്രമസമാധാനം ഭദ്രമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്
Read More