ചങ്ങരംകുളം: ന്യൂസിറ്റി ഹനീഫ എന്ന ചങ്ങരംകുളത്തുകാരന്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്നത് കുമ്മനം ഹനീഫ എന്ന അപരനാമത്തില്‍. അടുത്തിടെ ബിജെപിയുടെ നേതൃസ്ഥാനത്ത് എത്തിയ കുമ്മനം രാജശേഖരനോടുളള രൂപസാദൃശ്യമാണ് ന്യൂസിറ്റി ഹനീഫയെ കുമ്മനം ഹനീഫയാക്കി
Read MoreCategory: Kannur
ജനതാദള്‍-യുവില്‍ പൊട്ടിത്തെറി; ജില്ലാ സെക്രട്ടറി രാജിവച്ചു
വടകര: ജനതാദള്‍ യുവിന് നീക്കിവെച്ച വടകര മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. വടകരയിലെ പ്രമുഖ നേതാവും ജില്ലാ സെക്രട്ടറിയുമായ എടയത്ത് ശ്രീധരന്‍ സ്ഥാനം രാജിവച്ചു. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്
Read Moreകൊടുവള്ളിയില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച കേസ്: എട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തലശേരി: ദേശീയപാതയില്‍ ധര്‍മടം കൊടുവള്ളിയില്‍ ബസിലെത്തിയ സംഘം സ്വകാര്യ കാര്‍ അടിച്ചു തകര്‍ക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ എട്ട് ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ധര്‍മടം പ്രിന്‍സിപ്പല്‍ എസ്‌ഐ ടി.എന്‍. സന്തോഷിന്റെ നേതൃത്വത്തി
Read Moreമാലൂരില്‍ നിയമപാലനത്തിനൊപ്പം കൃഷിയും
മട്ടന്നൂര്‍: ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ തിരക്കിനിടയിലും സമയം കണ്ടെത്തി കാര്‍ഷികവൃത്തിയിലേര്‍പ്പെട്ട് മാതൃക കാട്ടുകയാണ് മാലൂര്‍ പോലീസ് സ്‌റ്റേഷനിലെ നിയമപാലകര്‍. സ്റ്റേഷന്‍ വളപ്പില്‍ വിവിധയിനം കൃഷിയിറക്കി നൂറുമേനി വിളയിക്കുന്ന തിരക്കിലാണ് കാക്കിപ്പട. പോലീസ് സ്‌റ്റേഷ
Read Moreഉണ്ണിക്കണ്ണന്‍ രണ്ടാംവട്ടവും എവറസ്റ്റിലേക്ക്
ചെറുപുഴ(കണ്ണൂര്‍): എവറസ്റ്റ് കൊടുമുടി രണ്ടാം തവണയും കീഴടക്കാനുള്ള തയാറെടുപ്പിലാണു പെരിങ്ങോം സ്വദേശിയായ എഴുത്തന്‍വീട്ടില്‍ ഉണ്ണിക്കണ്ണന്‍. കരസേനയില്‍ സുബേദാറായ ഈ മുപ്പത്തിമൂന്നുകാരനുള്‍പ്പെടുന്ന സംഘം ഈമാസം 28ന് ചരിത്രയാത്രയ്ക്കു തുടക്കംകുറിക്കും. സമുദ്രനിരപ്
Read Moreആറളത്തെ മാവോയിസ്റ്റ് സാന്നിധ്യം: പോലീസ് സ്‌റ്റേഷനുകള്‍ തണ്ടര്‍ ബോള്‍ട്ടിന്റെ നിയന്ത്രണത്തില്‍
ഇരിട്ടി(കണ്ണൂര്‍): ആറളം വിയറ്റ്‌നാമില്‍ മാവോയിസ്റ്റുകള്‍ എത്തിയതിനെ തുടര്‍ന്ന് മലയോര സ്‌റ്റേഷനുകളില്‍ തണ്ടര്‍ ബോള്‍ട്ടിന്റെ സുരക്ഷ ഏര്‍പ്പെടുത്തി. യന്ത്രതോക്കേന്തിയ നിലവിലുള്ള രണ്ടംഗ കമാന്‍ഡോസിന് പുറമെയാണ് കൂടുതല്‍ സംഘം എത്തിയത്. ആറളം, കരിക്കോട്ടക്കരി, കേളകം സ്റ്റേഷനുകളിലാണ്
Read Moreസിപിഎം ഓഫീസിനുനേരേ ബോംബേറ്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
മട്ടന്നൂര്‍: സിപിഎം ചാവശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എകെജി മന്ദിരത്തിനു നേരേ ബോംബെറിഞ്ഞ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പടിക്കല്‍ചാലിലെ പി.പി. ലിജിത്തിനെ (25) ആണ് മട്ടന്നൂര്‍ എസ്‌ഐ എം.ബി. ബിനീഷ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
Read Moreസദാചാര ഗുണ്ടായിസം: പോലീസ് നടപടി ഇഴയുന്നു
വടകര: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിയേയും പയ്യോളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.ടി.സിന്ധുവിനേയും മുരളി പ്രസിഡന്റായ ലേബര്‍ സൊസൈറ്റി ഓഫീസില്‍ പൂട്ടിയിട്ട സംഭവത്തില്‍ പോലീസ് നടപടി ഇഴയുന്നതായി ആക്ഷേപം. ഇരുപത് പേര്‍ക്കെതിരെ കേസെടുത്ത് ദിവസങ്ങള്‍ പിന്നിട്ടി
Read Moreഹെല്‍മെറ്റില്ലാതെ വന്നാല്‍ ഇനി പെട്രോളില്ല
പാപ്പിനിശേരി: ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിനായി പുതിയ പരിഷ്കാരവുമായി കണ്ണപുരം പോലീസ്. ഇന്നുമുതല്‍ കണ്ണപുരം സ്റ്റേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പുകളില്‍ ഹെല്‍മെറ്റില്ലാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കാതിരിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍
Read Moreഉരുവച്ചാല്‍ കയനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കട ആക്രമിച്ചു
മട്ടന്നൂര്‍: ഉരുവച്ചാല്‍ കയനിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കടയ്ക്കുനേരേ ആക്രമണം. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കോണ്‍ഗ്രസ് കയനി ബൂത്ത് വൈസ് പ്രസിഡന്റും പഴശി സര്‍വീസ് സഹകരണബാങ്ക് ഡറക്ടറുമായ പി.പി. ശോഭയുടെ കയനി യുപി സ്കൂളിനടുത്തുള്ള പിപി സ്റ്റോറിനുനേരേയാണ്
Read More