സിപിഎം പ്രവര്‍ത്തകന്റെ ബൈക്കിനു തീയിട്ടു

തളിപ്പറമ്പ്: സിപിഎം പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീവച്ചു നശിപ്പിച്ചു. സിപിഎം ബക്കളം നോര്‍ത്ത് ബ്രാഞ്ച് അംഗം മടയിച്ചാല്‍ കോളനിയിലെ ജോബി തോമസ് കുന്നപ്പള്ളിയുടെ കെഎല്‍ 59 എഫ് 247 പാഷന്‍ പ്രോ ബൈക്കാണ് ഇന്നലെ രാത്രി 12 ഓടെ തീവച്ചു നശിപ്പിച്ചത്.

Read More

മണികിലുക്കം; മരിക്കാത്ത ഓര്‍മകള്‍

നീലേശ്വരം: കലാഭവന്‍ മണിയുടെ വേര്‍പാട് അറിഞ്ഞ നീലേശ്വരത്തെ സന്തോഷിനു തേങ്ങലടക്കാനായില്ല. കലാഭവന്‍ മണിയുടെ വീട്ടില്‍ പാല്‍ ചുരത്തുന്ന

Read More

വാഗ്ദാനവുമായി എല്‍ഡിഎഫ് :സമ്മര്‍ദതന്ത്രവുമായി വീണ്ടും പി.കെ. രാഗേഷ്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും വെള്ളം കുടിപ്പിച്ച കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ് നിയമസഭാ തെരഞ്ഞെടുപ്പിലും സമ്മര്‍ദതന്ത്രവുമായി രംഗത്തിറങ്ങുന്നു. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍

Read More

തട്ടിപ്പുകാരന്റെ ദൃശ്യം സിസിടിവിയില്‍

പയ്യന്നൂര്‍: വാചകമടിയില്‍ വീഴ്ത്തി മൊബൈല്‍ ഫോണും പണവുമായി കടന്നു കളഞ്ഞ തട്ടിപ്പുകാരന്റെ ചിത്രം സിസിടിവിയില്‍. പയ്യന്നൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്തെ ഹോട്ടലില്‍ മുറിയെടുത്ത് തട്ടിപ്പ് നടത്തിയ വിരുതനാണ് കാമറയില്‍ കുടുങ്ങിയത്. കറുത്ത് തടിച്ച് എകദേശം നാല്‍പ്പത്

Read More

നാദാപുരം, കുറ്റിയാടി മണ്ഡലങ്ങള്‍ വച്ചുമാറ്റം യുഡിഎഫ് ഉപേക്ഷിച്ചു

കുറ്റിയാടി: നാദാപുരം, കുറ്റിയാടി എന്നീ മണ്ഡലങ്ങള്‍ പരസ്പരം വച്ചുമാറാനുള്ള ആലോചനയ്ക്കു യുഡിഎഫ് വിരാമമിടുന്നു. കഴിഞ്ഞ തവണത്തേതു പോലെ നാദാപുരത്ത് കോണ്‍ഗ്രസിന്റെയും കുറ്റിയാടിയില്‍ മുസ്്‌ലിംലീഗിന്റെയും സ്ഥാനാര്‍ഥികള്‍ മത്സരിച്ചാല്‍ മതിയെന്ന ധാരണയിലേ

Read More

കോഴിക്കോട് സ്വദേശി പോളണ്ടില്‍ ട്രെയിന്‍തട്ടി മരിച്ച സംഭവം: ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യം

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവ് പോളണ്ടില്‍ ട്രയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്നു പരാതി. തൊണ്ടയാട് കൊടമോളിക്കുന്ന് വസന്തത്തില്‍ രാമചന്ദ്രന്റെ മകന്‍ അരുണ്‍ (27) കഴിഞ്ഞമാസം 21ന് ട്രെയിന്‍തട്ടി മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് വിവരം

Read More

കല്ലാച്ചിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിനുനേരേ ബോംബേറ്

നാദാപുരം: കല്ലാച്ചികടുത്ത് തെരുവന്‍പറമ്പിലും ഇയ്യേങ്കോടും സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്. തെരുവന്‍പറമ്പില്‍ തെക്കേതാന മഠത്തില്‍ കണ്ണന്റെ വീടിനുനേരെയും ഇയ്യങ്കോട് സ്വദേശി ഷജിലിന്റെ വീടിനുനേരെയുമാണ് ഇന്ന് പുലര്‍ച്ചെ ബോംബേറുണ്ടായത്.

Read More

മുന്‍ ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം

കണ്ണൂര്‍: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നേരത്തെയുണ്ടായിരുന്ന ജില്ലയിലെ നേതാക്കളില്‍ ഒരു വിഭാഗം കേരള കോണ്‍ഗ്രസ്-എമ്മില്‍നിന്ന് രാജിവച്ച് ഫ്രാന്‍സിസ് ജോര്‍ജ് പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ എ.ജെ.

Read More

ബിജെപിക്കു കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവില്ല: ചെന്നിത്തല

പാനൂര്‍: ബിജെപി ഇത്തവണയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. മന്ത്രി കെ.പി. മോഹനന്‍ നയിക്കുന്ന വികസന സന്ദേശയാത്രയുടെ രണ്ടാം ദിവസത്തെ സമാപന സമ്മേളനം ജാതികൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുമ്മനത്തിന്

Read More

വികസനത്തിന്റെ ജനകീയ മോഡല്‍…

ചെറുപുഴ: റോഡ് വികസനത്തിനായി നാട്ടുകാര്‍ക്കും ഏറെ ചെയ്യാനുണെ്ടന്നു തെളിയിച്ചിരിക്കുകയാണു കാക്കേഞ്ചാല്‍-കൊല്ലാട റോഡ് ജനകീയ കമ്മിറ്റി.വിമര്‍ശനങ്ങളും ആരോപണങ്ങളുമേറെയുണ്ടായിരുന്നിട്ടും നാട്ടുകാര്‍ ഒന്നിച്ചപ്പോള്‍ എല്ലാം പഴങ്കഥയായി. കാക്കയംചാല്‍-കൊല്ലാട റോഡ്

Read More