കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് 14ന് ബിജെപി മാര്‍ച്ച് നടത്തും

കണ്ണൂര്‍: ജയരാജനെ പ്രതിയാക്കാനല്ല, സിപിഎമ്മിലെ ഉന്നതനേതാക്കളുടെ പങ്ക് മനസിലാക്കാനാണ് പി. ജയരാജനെ സിബിഐ ചോദ്യംചെയ്യുന്നതെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത നേതാക്കളുടെ

Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ മൂന്നാംമുറയുടെ കേന്ദ്രമാക്കി മാറ്റുന്നു: എം.വി. ജയരാജന്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ മൂന്നാംമുറയുടെ കേന്ദ്രമാക്കി മാറ്റുന്നതിനായി യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശത്തിനു ജയില്‍ സൂപ്രണ്ട് കൂട്ടുനില്‍ക്കുകയാണെന്നു സിപിഎം സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ പി. ജയരാജന് അഭിവാദ്യമര്‍

Read More

നടപ്പാതയുടെ സ്ലാബ് തകര്‍ന്നത് ഭീഷണിയാകുന്നു

ശ്രീകണ്ഠപുരം: നടപ്പാതയുടെ സ്ലാബ് തകര്‍ന്നതു കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ഇരിക്കൂര്‍ കമാലിയ യുപി സ്കൂളിനു സമീപത്താണ് സ്ലാബ് തകര്‍ന്നിരിക്കുന്നത്. സമീപത്തെ പറമ്പില്‍നിന്ന് കുന്നിടിച്ച് മണ്ണ് നീക്കുന്നതിനായി ഭൂമാ

Read More

പയ്യന്നൂരില്‍ നീരീക്ഷണ കാമറകളുണ്ട്; പക്ഷേ പ്രവര്‍ത്തിക്കില്ല

പയ്യന്നൂര്‍: മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പു പയ്യന്നൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കാമറകള്‍ ഇപ്പോഴും എല്ലായിടത്തും കണ്ണുതുറന്നു നില്പുണ്ട്. എന്നാല്‍ സാമൂഹ്യവിരുദ്ധര്‍ക്കോ നിയമലംഘകര്‍ക്കോ ഈ കാമറ കണ്ണൂകളെ ഭയക്കേണ്ടതില്ല. കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി

Read More

പാര്‍ക്കിംഗ് തര്‍ക്കം: സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഷോപ്പിംഗ് കോംപ്ലക്‌സിലെ വാഹനപാര്‍ക്കിംഗുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ സെക്യൂരിറ്റി ജീവനക്കാരനു മര്‍ദനമേറ്റ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍വിട്ടു. സിറ്റിസെന്ററിലെ സെക്യൂരിറ്റിയായ തളിപ്പറമ്പ് കനൂര്‍ സ്വദേശി മധുവിനെ മ

Read More

പന്തുരുളാന്‍ കാത്ത് ഒരു സ്‌റ്റേഡിയം

തൃക്കരിപ്പൂര്‍: ഉത്തര മലബാറിലെ ഫുട്‌ബോള്‍ താരങ്ങളുടെ പ്രതീക്ഷ വൃഥാവിലാക്കി തൃക്കരിപ്പൂര്‍ സിന്തറ്റിക്ക് സ്‌റ്റേഡിയത്തില്‍ ഈ സീസണിലും പന്തുരുളില്ല. കൃത്രിമ പുല്‍ത്തകിടി വച്ചു പിടിപ്പിക്കല്‍ പൂര്‍ത്തിയായിട്ടും കളിക്കളം തുറക്കാത്തതില്‍ കായിക പ്രേമികള്‍ പ്രതിഷേധത്തിലാണ്. നിര

Read More

ചോര്‍ച്ച അടച്ചു;പഴശി ഡാമില്‍ ജലനിരപ്പുയര്‍ന്നു

മട്ടന്നൂര്‍: കഠിനമായ വേനലില്‍ ഭൂമി വരളുമ്പോഴും പഴശി ഡാമില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ഷട്ടറുകളിലെ ചോര്‍ച്ച പരിഹരിച്ചതോടെയാണു ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നത്. 26.50 മീറ്ററിലാണുഡാമില്‍ വെളളം സംഭരിച്ചിട്ടുളളത്. വേനല്‍ക്കാലം ആരംഭിക്കുന്നതോടെ നവംബര്‍, ഡിസംബര്‍ മാ

Read More

വളപട്ടണത്തെ കവര്‍ച്ചക്കേസ്: പ്രതികളുടെ രേഖാചിത്രമായി

കണ്ണൂര്‍: വളപട്ടണം കടവ് റോഡിലെ വുഡ് ഇന്‍ഡസ്ട്രീസില്‍നിന്ന് അഞ്ചുലക്ഷത്തിലധികം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതികളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ ഫെബ്രുവരി 18ന് ഉച്ചയ്ക്കായിരുന്നു വളപട്ടണം കടവ് റോഡിലെ കെ.—എല്‍. അബ്ദുള്‍ സത്താര്‍ വുഡ് ഇന്‍ഡസ്ട്രീസില്‍നിന്നും

Read More

ചുവന്ന നിറത്തോട് ഇപ്പോള്‍ താല്‍പര്യമില്ലെന്ന് എം. മുകുന്ദന്‍

കണ്ണൂര്‍: ചുവന്ന നിറത്തോടു തനിക്ക് ഇതുവരെയുണ്ടായ താല്‍പര്യം ഇപ്പോഴില്ലെന്നു സാഹിത്യകാരന്‍ എം. മുകുന്ദന്‍. ജീവിതകാലം മുഴുവന്‍ ഒരേ കാഴ്ചപ്പാട് തുടരാനാവില്ല. കാലാനുസൃതമായി തന്റെ നിലപാടുകളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഒരിക്കല്‍ കൂടി

Read More

യുവതിയുടെ ദുരൂഹ മരണം: കൊലപാതകത്തിനു കേസ്; ഭര്‍ത്താവിനെ ചോദ്യംചെയ്യുന്നു

മട്ടന്നൂര്‍: ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിക്കാനിടയായ സംഭവത്തില്‍ പോലീസ് കൊലപാതകത്തിനു കേസെടുത്തു. പുലിയങ്ങോട് ലക്ഷം വീട്ടിലെ കെ.കെ. മനിഷ (37) യാണ് തലയ്ക്കും മുഖത്തും പരിക്കേറ്റ്് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ വൈകുന്നേരം

Read More