യുഡിഎഫ് നടത്തിയത് പരീക്ഷണപ്പറക്കല്‍നാടകം: ഇ.പി.ജയരാജന്‍

മട്ടന്നൂര്‍: അഞ്ചുവര്‍ഷം ഉമ്മന്‍ചാണ്ടിയും കൂട്ടരും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കണ്ണൂരില്‍നിന്ന് വിമാന സര്‍വീസ് ആരംഭിക്കാമായിരുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍ എംഎല്‍എ. കണ്ണൂര്‍ വിമാനത്താവളപദ്ധതിയെ തകര്‍ക്കുന്നതില്‍

Read More

വെറ്ററിനറി ഡോക്ടര്‍മാരുടെസമരം പത്താംദിവസത്തിലേക്ക്

കണ്ണൂര്‍: പത്താം ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുന്നതിനു വെറ്ററിനറി ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് സമരം പത്താം ദിവസത്തിലേക്കു കടന്നു. സമരത്തെ തുടര്‍ന്നു ക്ഷീരോത്പാദന മേഖല കടുത്ത പ്രതിസന്ധിയിലായി. കര്‍ഷകര്‍ക്കു

Read More

ബിഎംഎസിന്റെ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും അഞ്ചിന്

കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍ തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച രണ്ടുകോടി രൂപയുടെ ഇഎസ്‌ഐ ആനുകൂല്യം കേരളത്തിലെ മോട്ടോര്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കാതിരിക്കാനുള്ള കേരള സര്‍ക്കാരിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് മോട്ടോര്‍ ആന്‍ഡ്

Read More

യുവതിയെ അശ്ലീല മുദ്രകാണിച്ച യുവാവ് പിടിയില്‍

കണ്ണൂര്‍: ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ യുവതിയോട് അശ്ലീല മുദ്രകാണിച്ച യുവാവിനെ പോലീസ് പിടികൂടി. ഇന്നു രാവിലെ എട്ടരയോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി ഓര്‍ത്തോ ഡോക്ടറെ കാണാന്‍ ക്യൂവില്‍നില്‍ക്കു

Read More

തര്‍ക്കം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ പേരിടല്‍ നടന്നില്ല

കണ്ണൂര്‍: പരീക്ഷണപ്പറക്കലിനോടനു ബന്ധിച്ചു കണ്ണൂര്‍ വിമാനത്താവളത്തിന്റെ നാമകരണ ചടങ്ങും നടക്കുമെന്നു കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് കമ്പനി (കിയാല്‍) അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പേരിടല്‍ നടന്നില്ല. ആദ്യവിമാനം ഇറങ്ങുന്ന ചടങ്ങി

Read More

എട്ടുമണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കണം:ജില്ലാ പോലീസ് അസോസിയേഷന്‍

കണ്ണൂര്‍: ജില്ലയിലെ പോലീസ് സ്‌റ്റേഷനുകളില്‍ എട്ടുമണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കണമെന്നു ജില്ലാ പോലീസ് അസോസിയേഷന്‍ ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാറാവ് ജോലി

Read More

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ സമ്മേളനം നാളെ മുതല്‍

കണ്ണൂര്‍: ഹൃദയവും കരങ്ങളും ഫാസിസത്തിനെതിരേ എന്ന മുദ്രവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭ കമ്മിറ്റിയുടെ സമ്പൂര്‍ണ സമ്മേളനം നാളെ മുതല്‍ നാലുവരെ കണ്ണൂരില്‍ നടക്കും. നാളെ ജില്ലയിലെ അഞ്ച് കേന്ദങ്ങളില്‍ നിന്നും ജില്ല സമ്മേളന നഗരിയിലേക്ക്

Read More

ഡിവൈഎഫ്‌ഐ നേതൃനിര അഴിച്ചുപണിയുന്നു ; എ.എന്‍. ഷംസീറും പി.ബിജുവും തലപ്പത്തെത്തും

കോഴിക്കോട്: ഡിവൈഎഫ്‌ഐയുടെ 13-ാം സംസ്ഥാന സമ്മേളനത്തിനു നാളെ മലപ്പുറം ജില്ലയിലെ തിരൂരില്‍ തുടക്കമാകും. സംസ്ഥാന ഭാരവാഹിപ്പട്ടികയില്‍ കാര്യമായ മാറ്റങ്ങള്‍ സമ്മേളനത്തോടെ വരുമെന്നാണ് വിവരം. നിലവിലെ സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് സ്ഥാനമൊഴിയും.

Read More

ആദ്യവട്ട സീറ്റ് ചര്‍ച്ച പൂര്‍ത്തിയാക്കി ജെഡിഎസ് ;വടകരയില്‍ സി.കെ. നാണു മത്സരിച്ചേക്കില്ല: കോവളത്ത് നീലലോഹിതദാസന് സാധ്യത

കോഴിക്കോട്: ജനതാദള്‍-എസിലെ സീറ്റ് ചര്‍ച്ച ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ നിലവിലെ വടകര എംഎല്‍എ സി.കെ. നാണുവിന് മത്സരിക്കാനള്ള സാധ്യത മങ്ങുകയും നീലലോഹിതദാസന് സാധ്യത തെളിയുകയും ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേ

Read More

പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും

കോട്ടയം: പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍ കമ്പനികള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഇന്നു അര്‍ധരാത്രി മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. നിരവധി തവണ ഇതുസംബന്ധിച്ച് ഓയില്‍ കമ്പനി അധികൃതരുമായി

Read More