മുഖ്യമന്ത്രിക്ക് 29ന് തിരക്കിട്ട പരിപാടി

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 29ന് കണ്ണൂരില്‍ ഏഴു പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒന്‍പതിന് ഹെലികോപ്റ്ററില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന മുഖ്യമന്ത്രി പരീക്ഷപ്പറക്കല്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഹെലികോപ്റ്ററില്‍ അയ്യന്‍കുന്ന് പാലത്തിന്‍കടവിലെത്തി ബാരാപോള്‍

Read More

ചെറുപുഴ ചെക്ക്ഡാം കം ട്രാക്ടര്‍ വേ പ്രവൃത്തി പുരോഗമിക്കുന്നു

ചെറുപുഴ: ചെറുപുഴയില്‍ കാര്യങ്കോടു പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന ചെക്ക് ഡാം കം ട്രാക്ടര്‍വേയുടെ പ്രവൃത്തി പുരോഗമിക്കുന്നു. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ പ്രദേശങ്ങളുമായി എളുപ്പത്തില്‍ ബന്ധപ്പെടാനാകും. കമ്പിപ്പാലത്തിനു

Read More

കണ്ണൂര്‍ കോര്‍പറേഷന്‍ പ്രഥമ ബജറ്റ്; ക്കും ശുദ്ധമായ കുടിവെള്ളം, പാവപ്പെട്ടവര്‍ക്കെല്ലാം വീട്

കണ്ണൂര്‍: നഗര ഗതാഗതസൗകര്യം മെച്ചപ്പെടുത്തുകയും എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളവും എല്ലാ പാവപ്പെട്ടവര്‍ക്കും വീടും ലഭ്യമാക്കുകയും ചെയ്യുമെന്നു വാഗ്ദാനം നല്‍കി കണ്ണൂര്‍ കോര്‍പറേഷന്റെ പ്രഥമ ബജറ്റ് ഡപ്യൂട്ടി മേയര്‍ സി. സമീര്‍ അവതരിപ്പിച്ചു. മൊത്തം 285,55,52,240

Read More

പാപ്പിനിശേരി സുജിത്ത് വധം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: പാപ്പിനിശേരി അരോളിയിലെ ബിജെപി പ്രവര്‍ത്തകന്‍ സുജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍കൂടി അറസ്റ്റില്‍. അരോളി സ്വദേശികളായ അനുപ്രസാദ് (35), സജീന്ദ്രന്‍ (30) എന്നിവരെയാണ് വളപട്ടണം സിഐ ടി.പി. ശ്രീജിത്ത്, എസ്‌ഐ ശ്രീജിത്ത്

Read More

‘ശുചിത്വപൂര്‍ണം എന്റെ വീട് എന്റെ സ്കൂള്‍” അവാര്‍ഡുകള്‍ സമ്മാനിച്ചു

കണ്ണൂര്‍: സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി കൃഷ്ണ ജ്വല്‍സ് സര്‍വശിക്ഷാ അഭിയാന്റെ സഹകരണത്തോടെ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ നടപ്പാക്കിയ ‘ശുചിത്വപൂര്‍ണം എന്റെ വീട് എന്റെ സ്കൂള്‍’ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെ

Read More

നഷ്ടപ്പെട്ട സീറ്റുകള്‍ പിടിച്ചെടുക്കാന്‍ തന്ത്രം മെനഞ്ഞ് എല്‍ഡിഎഫ്

കണ്ണൂര്‍: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിനു നഷ്ടപ്പെട്ട കണ്ണൂരിലെ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് തന്ത്രങ്ങള്‍ മെനയുന്നു. വിജയം പ്രതീക്ഷിച്ച നാലു മണ്ഡലങ്ങളാണു ചുരുങ്ങിയ വോട്ടുകള്‍ക്ക് ഇടതുമുന്നണിക്ക് 2011ല്‍ നഷ്ടപ്പെട്ടത്. അതില്‍ അഴീക്കോട്

Read More

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം മൂന്നംഗസമിതി പാനല്‍ തയാറാക്കും

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലങ്ങളിലേയും സ്ഥിതിഗതികളെക്കുറിച്ചും സ്ഥാനാര്‍ഥികളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി ജില്ലകള്‍തോറും മൂന്നംഗ സമിതിയെ നിയോഗിച്ചു. ഡിസിസി പ്രസിഡന്റുമാരാണ് സമിതിയുടെ കണ്‍വീനര്‍മാര്‍.

Read More

വിളയാങ്കോട് കവര്‍ച്ച: പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

പരിയാരം: വിളയാങ്കോട് വീട് കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യം അന്വേഷണസംഘത്തിനു ലഭിച്ചു. തളിപ്പറമ്പ് ചിറവക്കിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ എടിഎം കൗണ്ടറിലെ സിസിടിവി കാമറയില്‍ പതിഞ്ഞ മോഷ്ടാക്കളില്‍ ഒരാളുടെ ദൃശ്യമാണ് അന്വേഷണ

Read More

എക്‌സൈസ് സംഘത്തെവെട്ടിച്ച് രക്ഷപ്പെട്ട പ്രതി കോടതിയില്‍ കീഴടങ്ങി

ശ്രീകണ്ഠപുരം: മാഹിമദ്യം കടത്തുന്നത് തടഞ്ഞ എക്‌സൈസ് സംഘത്തെവെട്ടിച്ച് രക്ഷപ്പെട്ട പ്രതി കോടതിയില്‍ കീഴടങ്ങി. വയത്തൂര്‍ മട്ടിണിയിലെ പുതുക്കുളത്തില്‍ ശിവന്‍ എന്ന മട്ടിണിശിവനാ (55) ആണ് മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക്

Read More

പാപ്പിനിശേരി സുജിത്ത് വധം: ആറുപ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

കണ്ണൂര്‍: പാപ്പിനിശേരി അരോളിയിലെ സുജിത്ത് വധത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള ആറ് പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയില്‍വാങ്ങും.

Read More