വളപട്ടണത്തെ കവര്‍ച്ചക്കേസ്: പ്രതികളുടെ രേഖാചിത്രമായി

കണ്ണൂര്‍: വളപട്ടണം കടവ് റോഡിലെ വുഡ് ഇന്‍ഡസ്ട്രീസില്‍നിന്ന് അഞ്ചുലക്ഷത്തിലധികം രൂപ കവര്‍ന്ന സംഭവത്തില്‍ പ്രതികളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ ഫെബ്രുവരി 18ന് ഉച്ചയ്ക്കായിരുന്നു വളപട്ടണം കടവ് റോഡിലെ കെ.—എല്‍. അബ്ദുള്‍ സത്താര്‍ വുഡ് ഇന്‍ഡസ്ട്രീസില്‍നിന്നും

Read More

ചുവന്ന നിറത്തോട് ഇപ്പോള്‍ താല്‍പര്യമില്ലെന്ന് എം. മുകുന്ദന്‍

കണ്ണൂര്‍: ചുവന്ന നിറത്തോടു തനിക്ക് ഇതുവരെയുണ്ടായ താല്‍പര്യം ഇപ്പോഴില്ലെന്നു സാഹിത്യകാരന്‍ എം. മുകുന്ദന്‍. ജീവിതകാലം മുഴുവന്‍ ഒരേ കാഴ്ചപ്പാട് തുടരാനാവില്ല. കാലാനുസൃതമായി തന്റെ നിലപാടുകളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഒരിക്കല്‍ കൂടി

Read More

യുവതിയുടെ ദുരൂഹ മരണം: കൊലപാതകത്തിനു കേസ്; ഭര്‍ത്താവിനെ ചോദ്യംചെയ്യുന്നു

മട്ടന്നൂര്‍: ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിക്കാനിടയായ സംഭവത്തില്‍ പോലീസ് കൊലപാതകത്തിനു കേസെടുത്തു. പുലിയങ്ങോട് ലക്ഷം വീട്ടിലെ കെ.കെ. മനിഷ (37) യാണ് തലയ്ക്കും മുഖത്തും പരിക്കേറ്റ്് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇന്നലെ വൈകുന്നേരം

Read More

സിപിഎം പ്രവര്‍ത്തകന്റെ ബൈക്കിനു തീയിട്ടു

തളിപ്പറമ്പ്: സിപിഎം പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീവച്ചു നശിപ്പിച്ചു. സിപിഎം ബക്കളം നോര്‍ത്ത് ബ്രാഞ്ച് അംഗം മടയിച്ചാല്‍ കോളനിയിലെ ജോബി തോമസ് കുന്നപ്പള്ളിയുടെ കെഎല്‍ 59 എഫ് 247 പാഷന്‍ പ്രോ ബൈക്കാണ് ഇന്നലെ രാത്രി 12 ഓടെ തീവച്ചു നശിപ്പിച്ചത്.

Read More

മണികിലുക്കം; മരിക്കാത്ത ഓര്‍മകള്‍

നീലേശ്വരം: കലാഭവന്‍ മണിയുടെ വേര്‍പാട് അറിഞ്ഞ നീലേശ്വരത്തെ സന്തോഷിനു തേങ്ങലടക്കാനായില്ല. കലാഭവന്‍ മണിയുടെ വീട്ടില്‍ പാല്‍ ചുരത്തുന്ന

Read More

വാഗ്ദാനവുമായി എല്‍ഡിഎഫ് :സമ്മര്‍ദതന്ത്രവുമായി വീണ്ടും പി.കെ. രാഗേഷ്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും വെള്ളം കുടിപ്പിച്ച കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ് നിയമസഭാ തെരഞ്ഞെടുപ്പിലും സമ്മര്‍ദതന്ത്രവുമായി രംഗത്തിറങ്ങുന്നു. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍

Read More

തട്ടിപ്പുകാരന്റെ ദൃശ്യം സിസിടിവിയില്‍

പയ്യന്നൂര്‍: വാചകമടിയില്‍ വീഴ്ത്തി മൊബൈല്‍ ഫോണും പണവുമായി കടന്നു കളഞ്ഞ തട്ടിപ്പുകാരന്റെ ചിത്രം സിസിടിവിയില്‍. പയ്യന്നൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്തെ ഹോട്ടലില്‍ മുറിയെടുത്ത് തട്ടിപ്പ് നടത്തിയ വിരുതനാണ് കാമറയില്‍ കുടുങ്ങിയത്. കറുത്ത് തടിച്ച് എകദേശം നാല്‍പ്പത്

Read More

നാദാപുരം, കുറ്റിയാടി മണ്ഡലങ്ങള്‍ വച്ചുമാറ്റം യുഡിഎഫ് ഉപേക്ഷിച്ചു

കുറ്റിയാടി: നാദാപുരം, കുറ്റിയാടി എന്നീ മണ്ഡലങ്ങള്‍ പരസ്പരം വച്ചുമാറാനുള്ള ആലോചനയ്ക്കു യുഡിഎഫ് വിരാമമിടുന്നു. കഴിഞ്ഞ തവണത്തേതു പോലെ നാദാപുരത്ത് കോണ്‍ഗ്രസിന്റെയും കുറ്റിയാടിയില്‍ മുസ്്‌ലിംലീഗിന്റെയും സ്ഥാനാര്‍ഥികള്‍ മത്സരിച്ചാല്‍ മതിയെന്ന ധാരണയിലേ

Read More

കോഴിക്കോട് സ്വദേശി പോളണ്ടില്‍ ട്രെയിന്‍തട്ടി മരിച്ച സംഭവം: ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യം

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവ് പോളണ്ടില്‍ ട്രയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്നു പരാതി. തൊണ്ടയാട് കൊടമോളിക്കുന്ന് വസന്തത്തില്‍ രാമചന്ദ്രന്റെ മകന്‍ അരുണ്‍ (27) കഴിഞ്ഞമാസം 21ന് ട്രെയിന്‍തട്ടി മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് വിവരം

Read More

കല്ലാച്ചിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിനുനേരേ ബോംബേറ്

നാദാപുരം: കല്ലാച്ചികടുത്ത് തെരുവന്‍പറമ്പിലും ഇയ്യേങ്കോടും സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്. തെരുവന്‍പറമ്പില്‍ തെക്കേതാന മഠത്തില്‍ കണ്ണന്റെ വീടിനുനേരെയും ഇയ്യങ്കോട് സ്വദേശി ഷജിലിന്റെ വീടിനുനേരെയുമാണ് ഇന്ന് പുലര്‍ച്ചെ ബോംബേറുണ്ടായത്.

Read More