നീര്‍പുഴയില്‍നിന്ന് അനധികൃത ജലമൂറ്റല്‍

എടക്കര: നീര്‍പുഴ കെട്ടിത്തിരിച്ച് സ്വകാര്യ തോട്ടത്തിലേക്ക് വന്‍ തോതില്‍ ജലമൂറ്റല്‍ ആരംഭിച്ചതോടെ മുണ്ടേരിയില്‍ നൂറുക്കണക്കിനു കുടുംബങ്ങള്‍ ആശങ്കയില്‍. മുണ്ടേരി വനത്തില്‍ നിന്നും ഉത്ഭവിക്കുന്ന നീര്‍പുഴയില്‍ വേനലായതോടെ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് പ്രദേശത്

Read More

മാവോയിസ്റ്റ് – പോലീസ് വെടിവയ്പ്; നിലമ്പൂര്‍ വനമേഖലയില്‍ തെരച്ചില്‍ ശക്തം

പൂക്കോട്ടുംപാടം: കരുളായി ഉള്‍വനത്തില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ പരസ്പരം വെടിയുതിര്‍ത്ത സംഭവത്തെത്തുടര്‍ന്നു മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പോലീസ് പരിശോധന ഊര്‍ജിമാക്കി. അസിസ്റ്റന്റ് കമാന്‍ഡന്റ് സോളമന്‍ ലൂക്കോസിന്റെ നേതൃത്വത്തിലാണ് ഇന്നു

Read More

മുക്കത്തെ കഞ്ചാവ് വേട്ട: പ്രതികള്‍ റിമാന്‍ഡില്‍

മുക്കം: കഴിഞ്ഞദിവസം മുക്കത്തുനിന്നു പിടിയിലായ കഞ്ചാവ് കടത്തു കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. നാലു കിലോഗ്രാം കഞ്ചാവുമായി രണ്ട് മണ്ണാര്‍കാട് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. ഇവര്‍ക്ക് ചന്ദനക്കടത്തുമാഫിയയുമായി ബന്ധമുളളതായി പോലീസിന്

Read More

മെഡിക്കല്‍ കോളജില്‍ ജലക്ഷാമം രൂക്ഷം ;വില്ലനാകുന്നത് കാലപ്പഴക്കമുള്ള പൈപ്പുകളും മോട്ടോറും

കോഴിക്കോട്: വേനല്‍കനക്കും മുമ്പേ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൡലായി ഇടയ്ക്കിടെ ജലവിതരണം തടസപ്പെടുന്നതു തുടരുകയാണ്. രോഗികളെയും കൂട്ടിരിപ്പുകാരെയും ഒട്ടൊന്നുമല്ല ഇത്

Read More

മുക്കം മിനി സിവില്‍സ്റ്റേഷന്‍ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് എന്‍സിപി പ്രതിഷേധം

മുക്കം: മുനിസിപ്പാലിറ്റിയുടെയും സമീപ പഞ്ചായത്തുകളുടെയും വികസന സ്വപ്നമായ മുക്കം മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടന പരിപാടിയിലേക്ക് എന്‍സിപിയെ ക്ഷണിച്ചില്ലെന്ന് ആരോപണം. സ്ഥലം എംഎല്‍എ യുടെ വ്യക്തിവിരോധം കൊണ്ടാണ് എന്‍സിപി പ്രതിനിധിയെ ക്ഷണിക്കാതിരുന്നതെന്ന് എന്‍സിപി യോഗം കുറ്റപ്പെടുത്തി. സിവില്‍

Read More