ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി തട്ടിപ്പ് ; പണം നഷ്ടപ്പെട്ട വരിലധികം സ്ത്രീകൾ; പ്രതിയുടെ കൈയിൽ നിരവധി സ്ത്രീകളുടെ ഫോട്ടോകൾ

തി​രു​വ​ന​ന്ത​പു​രം: എ​യ​ർ​പോ​ർ​ട്ട് കാ​ർ​ഗോ​യി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ച്ച കേ​സി​ൽ ക​ല്ല​റ വെ​ള്ളം​കു​ടി സു​ധാ​വി​ലാ​സ​ത്തി​ൽ സു​നി​ൽ​കു​മാ​ർ (40) നെ ​മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി വ​രു​ന്ന രോ​ഗി​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും പ​രി​ച​യ​പ്പെ​ട്ട് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റാ​ണെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ആ​ശു​പ​ത്രി​യി​ൽ വ​ന്ന് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി അ​വ​രു​ടെ വി​ശ്വ​സ്ത​ത പി​ടി​ച്ചു പ​റ്റി​യാ​ണ് കാ​ർ​ഗോ​യി​ലും ആ​ശു​പ​ത്രി​യി​ലും ജോ​ലി വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്ന പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.  കൂ​ടു​ത​ലും സ്ത്രീ​ക​ളാ​ണ് ഇ​യാ​ളു​ടെ വ​ല​യി​ൽ വീ​ഴു​ന്ന​ത്. ഇ​യാ​ൾ പ​രി​ച​യ​പ്പെ​ടു​ന്ന​വ​രു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഫോ​ട്ടോ​യും ബ​യോ​ഡേ​റ്റ​യും വാ​ങ്ങി അ​ഡ്വാ​ൻ​സാ​യി രൂ​പ കൈ​പ്പ​റ്റു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ വാ​ങ്ങി​യ സ്ത്രീ​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്ത് ലോ​ഡ്ജു​ക​ളി​ൽ മു​റി​യെ​ടു​ക്കു​ക​യും സ്ത്രീ​ക​ളെ ലോ​ഡ്ജി​ൽ വി​ളി​ച്ചു വ​രു​ത്തു​വാ​നും  ശ്ര​മി​ച്ചി​രു​ന്നു. അ​ങ്ങ​നെ ലോ​ഡ്ജി​ൽ വ​രാ​ത്ത സ്ത്രീ​ക​ളു​ടെ ഭ​ർ​ത്താ​ക്ക​ന്മാ​രെ…

Read More

ഇങ്ങനെയെക്കെ സംഭവിക്കുമോ..! വീട്ടില്‍ നിധി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് സിദ്ധന്‍ തട്ടിയത് ലക്ഷങ്ങള്‍

തിരുവനന്തപുരം: നിധി എടുത്തു നല്‍കാമെന്നു വിശ്വസിപ്പിച്ച് വീട്ടമ്മയുടെ കൈയില്‍ നിന്നും രണ്ടര ലക്ഷം കവര്‍ന്ന വ്യാജ സിദ്ധന്‍ പിടിയില്‍. ഉള്ളൂര്‍ പോങ്ങുംമൂട് ജനശക്തി നഗറില്‍ തോട്ടയ്ക്കാട് ദേവീക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ നിധിയുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ കൈയില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ വെട്ടുകാട് ലിയോണ്‍ ഹൗസില്‍ വര്‍ഗീസി(44)നെയാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായി താമസിക്കാന്‍ വന്ന സ്ത്രീയാണ് വീട്ടമ്മയ്ക്ക് സിദ്ധനെ പരിചയപ്പെടുത്തി കൊടുത്തത്.   ഇവരുടെ ഭര്‍ത്താവിന്റെ സോറിയായിസ് രോഗത്തിനു ഇയാള്‍ സ്വന്തമായി തയാറാക്കിയ മരുന്ന് നല്‍കുകയായിരുന്നു. ചികിത്സക്കായി മരുന്നുമായി വീട് സന്ദര്‍ശിക്കാറുള്ള ഇയാള്‍ ഈ വീട്ടിനുള്ളില്‍ നിധിയുണ്ടെന്നും, അത് പൂജാവിധി പ്രകാരം എടുത്തു നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. പൂജ നടത്തുന്നതിനും ഹോമത്തിനുമായി രണ്ടര ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് പറഞ്ഞു. ഇത്രയും തുക ഇപ്പോള്‍ കൈവശമില്ലെന്നു പറഞ്ഞ വീട്ടമ്മയ്ക്ക്…

Read More

ഉണരൂ കുട്ടികളെ ഉണരൂ..! മൂല്യങ്ങളെ മുറുകെ പ്പിടിച്ചാലേ ജീവിതത്തില്‍ വിജയി ക്കാനാവൂ: മുഖ്യ വിവരാവകാശ കമ്മീഷണര്‍

നെയ്യാറ്റിന്‍കര: മൂല്യങ്ങളെ മുറുകെപ്പിടിച്ചാലേ ജീവിത ത്തില്‍ വിജയിക്കാ നാവൂയെന്ന് മുഖ്യ വിവരാവ കാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോള്‍ അഭിപ്രായപ്പെട്ടു. ഊരൂട്ടുകാല ഡോ ജിആര്‍ പബ്ലിക് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ത്തോടനു ബന്ധിച്ച് ഇന്നലെ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയാ യിരുന്നു അദ്ദേഹം. മത്സരങ്ങളുടെ യുഗത്തിലാണ് നാം ജീവിക്കുന്നത്. ജീവിതത്തില്‍ ഉയരങ്ങളിലെത്തണമെങ്കില്‍ കഠിനാധ്വാനം നിര്‍ബന്ധമാണ്. പഠിക്കുക എന്നതിനര്‍ഥം പാഠപുസ്തകങ്ങളില്‍ ഒതുങ്ങുക എന്നല്ല. നിശ്ചയ ദാര്‍ഡ്യത്തോടെ പഠിക്കണം. വീഴ്ചകളിലും തോല്‍വികളിലും വീണുപോകുകയോ തളരുകയോ ചെയ്യരുതെന്നും വിന്‍സന്‍ എം. പോള്‍  കൂട്ടിച്ചേര്‍ത്തു. അധ്യാപകര്‍ വഴികാട്ടി കളാണെന്ന് ഓര്‍മിക്കുക. മുതിര്‍ന്നവരെ ബഹുമാനിക്കുക. എവിടെയും തെറ്റുകള്‍ കണ്ടാല്‍ അരുതെന്ന് പറയാന്‍ സമര്‍ഥരാകണം. സത്യത്തെ മുറുകെപ്പിടിക്കാനും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. ഡോ. ജിആര്‍ ഹാള്‍ ഓഫ് കള്‍ച്ചറില്‍ സി.കെ ഹരീന്ദ്രന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജിംഗ്…

Read More

എന്നെ സമ്മതിക്കണം..! വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിന് സര്‍ക്കാര്‍ ഇടപെടണമെന്ന് കെ. മുരളീധരന്‍

പേരൂര്‍ക്കട: മെട്രോ നഗരമായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ് ജംഗ്ഷന്! വികസനത്തിന് അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നു കെ. മുരളീധരന്‍ എംഎല്‍എ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ജംഗ്ഷന്റെ വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് വട്ടിയൂര്‍ക്കാവ് വികസനം ക്വിഫ്ബിയില്‍ ഉള്‍പ്പെടുത്തി ചെയ്യണമെന്നും ബഡ്ജറ്റില്‍ 400 കോടി രൂപ വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ ഒന്നാംഘട്ടമായി 965 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയിരുന്നു. അനുബന്ധ റോഡുകളുടെ വികസനം, നടപ്പാത നവീകരണം, ബസ് ബേ, യൂട്ടിലിറ്റി ഹബ്ബ്, മാര്‍ക്കറ്റ് പ്ലാസ, പാര്‍ക്കിംഗ് സംവിധാനം തുടങ്ങിയവയാണ് വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വഴയില, ശാസ്തമംഗലം, പേരൂര്‍ക്കട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വട്ടിയൂര്‍ക്കാവിലേയ്ക്ക് എത്തിച്ചേരുന്ന റോഡുകളുടെ വികസനത്തിനായി 2011ല്‍ 148 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ത്തന്നെ ജംഗ്ഷനില്‍ വാഹനങ്ങളുടെ അനിയന്ത്രിത തിരക്കാണ്. ഇതിനുള്ള ശാശ്വതപരിഹാരം എത്രയും വേഗം…

Read More

എല്ലാം കോംപ്ലിമെന്റായി..! എഡിജിപി ആര്‍.ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരംന്മ ഗതാഗത കമ്മിഷണറായിരിക്കെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ എഡിജിപി

Read More

എന്തൊരു ക്രൂരത..! മൂന്നര വയസുകാരിക്ക് ശാരീരിക പീഡനം: നാട്ടുകാര്‍ ചേര്‍ന്ന് രണ്ടാനച്ഛനെ പോലീസില്‍ ഏല്‍പ്പിച്ചു

വിഴിഞ്ഞം: മൂന്നര വയസുകാരിക്ക് ശാരീരിക പീഡനം. രണ്ടാനച്ഛന്‍ അറസ്റ്റില്‍. പുതിയതുറയ്ക്കു സമീപം പൊടുവല്‍

Read More

ഞങ്ങളുണ്ട് ഇവിടെ..! വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ അജണ്ട കേരളത്തില്‍ ചെലവാകില്ല വി.എസ്.

പോത്തന്‍കോട്: സാംസ്‌കാരിക നേതാക്കളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ അജണ്ട

Read More

‘തൊഴി’ ലുറപ്പ് ..! തൊഴിലാളികൾക്ക് തൊഴിലുറപ്പ് നൽകിയവർ പൂട്ടിയിട്ട ഫാക്ടറി ക്കുമുന്നില്‍ നടത്തുന്നത് അപഹാസ്യ സമരം

കൊല്ലം: പത്ത് ദിവസത്തിനകം അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറുന്ന് പ്രവർത്തിപ്പിക്കാൻ

Read More

അത് ശരിയാ..! ശ​രി​അ​ത്തി​ന്‍റ പ്രാ​ധാ​ന്യം ലം​ഘി​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ല;​ ഉ​മ്മ​ൻ ചാ​ണ്ടി

ബാ​ല​രാ​മ​പു​രം:​ശ​രീ​അ​ത്ത് വി​രു​ദ്ധ നീ​ക്ക​ങ്ങ​ളെ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്കു​മെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി. ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യാ​ത്തു​ൽ

Read More

രണ്ടും കണക്കാ..! തീയേറ്ററുകള്‍ സര്‍ക്കാ രിനും നിര്‍മ്മാതക്കള്‍ക്കും നല്‍കുന്ന കണക്കുകള്‍ ചേരുന്നില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തീയേറ്ററുകളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനു ഓണ്‍ലൈന്‍

Read More