കുട്ടി മോഷ്ടാക്കൾ..!പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം; രണ്ടു പേർ പിടിയിൽ

tvm-arrest

ക​ഴ​ക്കൂ​ട്ടം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലും തു​മ്പ, കു​ള​ത്തൂ​ർ  ഭാ​ഗ​ങ്ങ​ളി​ൽ  പാ​ർ​ക്കു​ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ  നി​ന്നും ബാ​റ്റ​റി​ക​ൾ  സ്ഥി​ര​മാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി​ക​ൾ പി​ടി​യി​ൽ ക​വ​ടി​യാ​ർ ന​ന്ത​ൻങകോട് ക്രൈ​സ്റ്റ്ന​ഗ​റി​ൽ ടി​സി11/291​പ​ന​ച്ചി​ക്ക​ൽ വീ​ട്ടി​ൽ  റി​യോ(19 )ക​വ​ടി​യാ​ർ ഗോ​ൾ​ഫ് ലിം​ഗ്സി​ൽ പീ​പ്പോ​ട്ടു​കോ​ണം ലൈ​നി​ൽ പി​എ​ൻ ആ​ർ​എ 163 മോ​നി (18) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ആ​റ്റി​പ്ര കു​ഴി​വി​ള യു​പി സ്കൂ​ളി​നു സ​മീ​പം ബി​എ​സ്  ഭ​വ​നി​ൽ  അ​രു​ൺ  ബാ​ബു​വി​ന്‍റെ വീ​ടി​നു സ​മീ​പം  പാ​ർ​ക്ക് ചെ​യ്തി​രു​ന്ന  മി​നി ലോ​റി​യി​ൽ  നി​ന്നും ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച  ബാ​റ്റ​റി മോ​ഷ​ണം പോ​യ കേ​സി​ൽ പ്ര​തി​ക​ളെ​പ്പ​റ്റി  അ​ന്വേ​ഷി​ച്ചു വ​ര​വെ​യാ​ണ്   മു​ക്കോ​ല​യ്ക്ക​ൽ  വ​ച്ച് ഞാ​യ​റാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്  സൈ​ബ​ർ സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ  എ.​പ്ര​മോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ  ടെ​ക്നോ​പാ​ക്ക്  ക​ഴ​ക്കൂ​ട്ടം സി​ഐ എ​സ്. അ​ജ​യ് കു​മാ​ർ, തു​മ്പ എ​സ്ഐ  കെ. ​ധ​ന​പാ​ൻ  ക്രൈം ​എ​സ്ഐ  കു​മാ​ര​ൻ  നാ​യ​ർ  സീ​നി​യ​ർ  സി​പി​ഒ സ​ജി, സു​ലൈ​മാ​ൻ , പ്ര​സാ​ദ് എ​ന്നി​വ​ർ  ചേ​ർ​ന്നാ​ണ്   പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts